വെള്ളമെടുത്താലും കൊടുത്താലും കൊല്ലുന്നവര്‍!!1999 ജനുവരി 22നാണ് ഒറീസയിലെ ക്യോഞ്ഞാര്‍ ജില്ലയിലെ മനോഹര്‍പുര ഗ്രാമത്തില്‍ വെച്ച് ആസ്ട്രേലിയന്‍ മിഷനറി പ്രവര്‍ത്തകന്‍ ഗ്രഹാം സ്റ്റുവാര്‍ട്ട് സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ദാരാ സിംഗും കൂട്ടുകാരും ചേര്‍ന്ന് ചുട്ടുകൊന്നത്..
സെസ് അപേക്ഷകളില്‍ ഉടന്‍ തീരുമാനം; എളമരംദില്ലി: പ്രത്യേക സാമ്പത്തിക മേഖല സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് മുമ്പിലുള്ള അപേക്ഷകളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് വ്യവസായ മന്ത്രി എളമരം കരീം അറിയിച്ചു..
പണിമുടക്ക് മൗലികവകാശം: സിപിഎംദില്ലി ബന്ദിനെതിരെ രംഗത്തെത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നിലപാടുകളെ സിപിഎം പോളിറ്റ് ബ്യൂറോ തള്ളി..
1996, 2000 വര്‍ഷങ്ങളിലെ കറന്‍സികള്‍ പിന്വലിയ്ക്കുന്നുദില്ലി: കള്ളനോട്ടുകള്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്‌ക്ക് ഭീഷണി സൃഷ്ടിച്ച സാഹചര്യത്തില്‍ കടുത്ത നടപടികള്‍ സ്വീകരിയ്‌ക്കാന്‍ റിസര്‍വ് ബാങ്ക് തയാറെടുക്കുന്നു..
ബുദ്ധദേവിന്റേത് പാര്‍ട്ടിയുടെ അഭിപ്രായമല്ല; സിപിഎംകൊല്ക്കത്ത: ബന്ദിനെതിരെയുള്ള ബുദ്ധദേവിന്റെ പ്രസ്‌താവനയ്‌ക്കെതിരെ സിപിഎമ്മിനുള്ളില്‍ വ്യാപക പ്രതിഷേധം..
സിഡി വിവാദം: മൂന്ന് ദിവസത്തിനകം മറുപടി നല്കണംകൊച്ചി: അഭയക്കേസിന്റെ നാര്‍ക്കോ അനാലിസിസ് സിഡിയുടെ എണ്ണം സംബന്ധിച്ച പൊരുത്തക്കേടില്‍ വിശദീകരണം നല്‌കുന്നതിന് ഹൈക്കോടതി സിബിഐയ്‌ക്ക് മൂന്ന് ദിവസത്തെ സാവകാശം കൂടി നല്‌കി..
ഫോറന്‍സിക് ലാബില്‍ നിന്ന് കൊടുത്തത് മൂന്ന് സിഡികള്കൊച്ചി: അഭയാക്കേസിലുള്‍പ്പെട്ട രണ്ട് വൈദികരെയും ഒരു കന്യാസ്‌ത്രീയെയും നാര്‍ക്കോ പരിശോധനയ്‌ക്ക് വിധേയമാക്കിയത് ചിത്രീകരിച്ചതിന്റെ മൂന്ന് സിഡികളുണ്ടെന്നും അത് സിബിഐയ്‌ക്ക് കൈമാറിയിരുന്നതായും സെന്‍ട്രല്‍ ഫോറന്‍സിക് ലാബധികൃതര്‍ ഹൈക്കോടതിയെ അറിയിച്ചു..
അഭയ: ജോമോനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടുകൊച്ചി: അഭയ കേസുമായി ബന്ധപ്പെട്ട് നിരന്തരമായി കോടതികളെ സമീപിച്ച മനുഷ്യവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കലിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു..
അടിവസ്‌ത്രങ്ങള്‍ മുള കൊണ്ടുംലണ്ടന്: അടിവസ്‌ത്രങ്ങള്‍ ധരിയ്‌ക്കാന്‍ ആരംഭിച്ച കാലം മുതല്‌ക്കെ അതിലുള്ള പരീക്ഷണങ്ങളും മനുഷ്യര്‍ തുടങ്ങിയിരുന്നു..
ലൈംഗിക പീഡനം: പുരോഹിതനെതിരെ അന്വേഷണംസിഡ്നി: വിദ്യാര്‍ഥികളായിരിക്കെ കത്തോലിക്കാ പുരോഹിതന്‍ പീഡനത്തിനിരയാക്കിയെന്ന 13 പേരുടെ ആരോപണം ആസ്‌ട്രേലിയന്‍ പോലീസ് അന്വേഷിയ്‌ക്കുന്നു..
കന്യാസ്‌ത്രീകളുടെ സൗന്ദര്യ മത്സരം ഉപേക്ഷിച്ചുറോം: കന്യാസ്‌ത്രീകളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് ഇന്റര്‍നെറ്റിലൂടെ നടത്താനിരുന്ന സൗന്ദര്യ മത്സരം ഉപേക്ഷിച്ചു..
മാക്ടയില്‍ തിരഞ്ഞെടുപ്പ് കാഹളം
തട്ടുപൊളിപ്പന്‍ രാഷ്ട്രീയ സിനിമയുടെ എല്ലാ ആവേശവും പ്രകടിപ്പിച്ചു കൊണ്ട് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയില്‍ തിരഞ്ഞെടുപ്പ് കാഹളം..
ശില്‍പയും ഷമിതയുംബോളിവുഡിലെ സെക്സി സിസ്റ്റേഴ്സ് - 2 ബിഗ് ബ്രദര്‍ റിയാലിറ്റി ടെലിവിഷന്‍ ഷോയിലൂടെ ഉയിര്‍ത്തെഴുന്നേറ്റ ശില്‍പാ ഷെട്ടി ലോകമെങ്ങുമുളള ആരാധകരുടെ ഹൃദയത്തിലാണ് ഇപ്പോള്‍ സഹവാസം..
ബോളിവുഡിലെ സെക്സി സിസ്റ്റേഴ്സ്
ബോളിവുഡിലെ സെക്സി സിസ്റ്റേഴ്സിനെ പരിചയപ്പെടൂ..
അമൃതയും മല്ലികയുംബോളിവുഡിലെ സെക്സി സിസ്റ്റേഴ്സ് - 6
അമൃത, മല്ലിക സുന്ദരിമാരുടെ മാതാവ് മലയാളിയായ ജോയ്സ് പോളികാര്‍പ് ആണെന്ന് അറിയാമോ?
കജോളും തനിഷയുംബോളിവുഡിലെ സെക്സി സിസ്റ്റേഴ്സ് - 5
ബോളിവുഡിന്റെ സ്വന്തം താരമായ കജോളിനെ ഒരുകാലത്തും ആരാധകര്‍ മറക്കില്ല..
റിയയും റീമയുംബോളിവുഡിലെ സെക്സി സിസ്റ്റേഴ്സ് - 4
ചിമ്പുവിന്റെ വല്ലവനില്‍ നയന്‍താരയ്ക്കൊപ്പം വേഷമിട്ട റീമയെയും അനന്തഭദ്രത്തില്‍ അഭിനയിച്ച റിയാ സെന്നിനെയും മറക്കുന്നതെങ്ങനെ?
More » Top ബോളിവുഡ് നടി മൂണ്‍ മൂണ്‍ സെന്നിന്റെ പുത്രിയായ റിയാ സെന്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെയാണ് വെള്ളിത്തിരയില്‍ ശ്രദ്ധേയയായത്..