clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter


മലയാളം


ആന്ധ്രയില്‍ സച്ചിനും പരമ ദരിദ്രന്‍!!
നെല്ലൂര്‍: ഇന്ത്യന്‍ കായിക ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പാവപ്പെട്ടവര്‍ക്ക്‌ വേണ്ടി സര്‍ക്കാര്‍ നല്‌കുന്ന രണ്ടു രൂപയുടെ റേഷനരി വാങ്ങാന്‍ കടയില്‍ ക്യൂ നില്‌ക്കുന്ന കാര്യമൊന്നാലോചിച്ചു നോക്കൂ..

കൂടുതല്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ അനിവാര്യം
ദില്ലി: കടുത്ത ഉദാരവത്‌ക്കരണ നയങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന സൂചനകളോടെ സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്‌ കേന്ദ്രധനമന്ത്രി പ്രണബ്‌ മുഖര്‍ജി പാര്‍ലമെന്റിന്റെ മേശപ്പുറത്ത്‌ വെച്ചു..

സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ല
ദില്ലി: സ്വവര്‍ഗ്ഗരതിയെക്കുറിച്ചുള്ള വിവാദങ്ങള്‍ രാഷ്ട്രീയ-മത സമൂഹങ്ങളില്‍ വിവാദമായി കത്തി നില്‌ക്കെ സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന്‌ ദില്ലി ഹൈക്കോടതി വിധിച്ചു..

ഇന്ധന വില വര്‍ദ്ധനവ്: സഭയില്‍ വന്‍ പ്രതിഷേധം
ദില്ലി: പെട്രോള്‍, ഡീസല്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം ലോക്‌സഭ സ്‌തംഭിപ്പിച്ചു..

സിപിഐ മുഖ്യമന്ത്രിയുടെ പക്ഷം പിടിച്ചില്ല
ദില്ലി: സിപിഐ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്റെ പക്ഷം പിടിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന്‌ സിപിഐ സംസ്ഥാന അസ്സിസ്റ്റന്റ്‌ സെക്രട്ടറി കെ ഇ ഇസ്‌മായില്‍..

കൂടുതല്‍ » Top  

അരുണ്‍ കുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാറിന്റെ പിഎച്ച്‌ഡി റജിസ്‌ട്രേഷന്‍ റദ്ദാക്കിയ കേരള സര്‍വകലാശാലാ നടപടി ഹൈക്കോടതി ശരിവച്ചു..

ഭാരിച്ച ഉത്തരവാദിത്വം: വിഎസിനെ വിളിച്ചില്ല
തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന്‌ ബുധനാഴ്‌ച ചേര്‍ന്നത്‌ സമ്പൂര്‍ണ എല്‍ഡിഎഫ്‌ യോഗമല്ലായിരുന്നുവെന്ന്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രസ്‌താവനയില്‍ അറിയിച്ചു..

കോളെജ്‌ അധ്യാപക ഒഴിവുകള്‍ ജൂലായില്‍ നികത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ 'ചോയിസ്‌ ബേസ്‌ഡ്‌ ക്രെഡിറ്റ്‌ സിസ്‌റ്റം' ഏര്‍പ്പെടുത്തുന്നതിനുമുമ്പായി അധ്യാപകരുടെ ഒഴിവുകള്‍ നികത്തുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി എംഎ ബേബി നിയമസഭയെ അറിയിച്ചു..

എല്‍ഡിഎഫ്‌ യോഗം: വിഎസിനെ ക്ഷണിച്ചില്ല
തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നം ചര്‍ച്ച ചെയ്യാനായി എല്‍ഡിഎഫ്‌ യോഗം ബുധനാഴ്‌ച ഉണ്ടായിരുന്നതായി തനിയ്‌ക്ക്‌ തോന്നുന്നില്ലെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ പറഞ്ഞു..

നിയമന നിരോധനം: പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം : പിഎസ്‌സി നിയമനങ്ങളിലെ സ്‌തംഭനാവസ്ഥ ചര്‍ച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ നല്‍കിയ അടിയന്തരപ്രമേയത്തിന്‌ സ്‌പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി..

കൂടുതല്‍ » Top  

ദോഹ കപ്പലപകടം: 16 ഇന്ത്യക്കാര്‍ മരിച്ചു
ദുബായ്‌: ഖത്തര്‍ തീരത്തിനകലെ മുങ്ങിയ ഡമാസ്‌ വിക്‌ടറി കപ്പലിലെ 30 തൊഴിലാളികള്‍ മരിച്ചെന്നും അതില്‍ 16 പേര്‍ ഇന്ത്യക്കാരാണെന്നും സ്ഥിരീകരിച്ചു..



മലയാളം‍ ഗ്യാലറി
നടന്മാര്‍ മോഹന്‍ലാല്‍വെള്ളിത്തിരയില്‍ മൂന്ന് പതിറ്റാണ്ട് പിന..



തീവണ്ടി വരുന്നു; പത്താം നിലയില്‍ നിന്ന്‌
ജയസൂര്യയുടെ രണ്ട്‌ ചിത്രങ്ങള്‍ മത്സരിയ്‌ക്കുന്ന കാഴ്‌ചയാണ്‌ പോയ വാരത്തില്‍ തിയറ്ററുകളില്‍ കാണാനായത്‌..





thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India