ആഗസ്‌ത് 19 മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക്തൃശൂര്: ബസ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് ആഗസ്‌ത് 19 മുതല്‍ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും..
സ്‌ഫോടനം: പ്രതികളെക്കുറിച്ച് സൂചനദില്ലി/കൊച്ചി: എറണാകുളം കലക്‌ടറേറ്റിലെ സ്‌ഫോടനത്തെ കുറിച്ച് ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു..
സ്‌ഫോടനം ആസൂത്രിതം; പൊട്ടിയത് പൈപ്പ് ബോംബ്?കൊച്ചി: എറണാകുളം കലക്ടറേറ്റിലെ സ്‌ഫോടനം യാദൃശ്ചികമല്ലെന്ന് ഡിജിപി ജേക്കബ് പുന്നൂസ് അറിയിച്ചു..
വിഎസ് അച്ചടക്കലംഘനം നടത്തിയെന്ന് നിഗമനംദില്ലി: കേന്ദ്ര കമ്മിറ്റിയ്‌ക്ക് മുന്നോടിയായി നടന്ന നിര്‍ണായക പോളിറ്റ് ബ്യൂറോ യോഗം അവസാനിച്ചു..
അടിസ്ഥാന വികസനം ക്യാബിനറ്റ് കമ്മിറ്റി രൂപീകരിച്ചുദില്ലി: രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്തുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ ഉപസമിതി (ക്യാബിനറ്റ് കമ്മറ്റി ഓണ്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍) രൂപീകരിച്ചു..
തീവ്രവാദം: പാക് ആത്മാര്‍ത്ഥത കാണിയ്ക്കണംദില്ലി: പാക് മണ്ണിലിരുന്ന ഇന്ത്യക്കെതിരെ പ്രവര്‍ത്തിയ്‌ക്കുന്ന ഭീകര്‍ക്കെതിരെ പാകിസ്ഥാന്‍ സന്ധിയില്ലാത്ത നടപടികള്‍ സ്വീകരിച്ചേ മതിയാകുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു..
പീഡനം തെളിയിക്കാന്‍ മുറിവ് വേണമെന്നില്ലദില്ലി: ബലാംത്സംഗം നടന്നതായി തെളിയിക്കാന്‍ ഇരയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവ് വേണമെന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി..
മുല്ലപ്പെരിയാറിന്റെ സുരക്ഷയില്‍ ആശങ്കദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയും ആയുസ്സും ആശങ്കയുണ്ടാക്കുന്നതാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി..
ജാക്‌സന്‍ മരിച്ചത് മരുന്നിന്റെ അമിതോപയോഗം മൂലംലോസ് ആഞ്ചല്‍സ്: പോപ് രാജാവ് മൈക്കിള്‍ ജാക്‌സന്റെ മരണം വേദനസംഹാരികളുടെ അമിത ഉപയോഗം മൂലമാണെന്ന് സ്ഥിരീകരിച്ചതായി ദി സണ്‍ റിപ്പോര്‍ട്ടു ചെയ്‌തു..
ഇന്ത്യന്‍ ബോട്ട് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിബൊസാസോ(സോമാലിയ): 15 നാവികരുമായി ഇന്ത്യന്‍ ചരക്ക് ബോട്ട് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി..
താലിബാന്‍ ആക്രമണം 6 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുകാബൂള്‍: അഫ്‌ഗാനിലെ ഇന്ത്യന്‍ നിര്‍മാണ കമ്പനിയ്‌ക്കു നേരെ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ആറ് ഇന്ത്യക്കാരുള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു..
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുന്നുലണ്ടന്: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വീപ്പയ്‌ക്ക് അറുപതു ഡോളറില്‍ താഴെയായി..
റോഷനും പറ്റി ഉദയന്റെ അബദ്ധം!!അങ്ങനെ റോഷനും മറ്റൊരു ഉദയനായി, സ്വന്തം തിരക്കഥ അടിച്ചു മാറ്റി മറ്റൊരുവന്‍ സിനിമയാക്കുന്നത് നിസ്സാഹയതയോടെ കണ്ടു നില്‌ക്കേണ്ടി വന്നവന്റെ കഥയായിരുന്നു ഉദയനാണ് താരം എന്ന ചിത്രം പറഞ്ഞത്..
ബോളിവുഡ് കിങ് ഖാന്‍ ഇനി ഡോക്ടര്‍ ഖാന്‍!അമിതാഭ് ബച്ചനും ശില്പാഷെട്ടിയ്ക്ക് ശേഷം ബോളിവുഡിലേക്ക് ഒരു ഡോക്ടര്‍ കൂടി..