| |||||||||||||||
|
| കേരളവാര്‍ത്ത | ഇന്ത്യ | ലോകം | വാണിജ്യം | കായികം |
2006ലെ പ്രവാസി അവാര്‍ഡ് മലയാളിക്ക്
2006ലെ കേന്ദ്രസര്‍ക്കാരിന്റെ പ്രവാസി അവാര്‍ഡിന് മലയാളിയായ ഏല്യാഹു ബെസാലെലിനെ തിരഞ്ഞെടുത്തു...കൂടുതല്‍ കേരളാ എയര്‍ലൈന്‍സിനെ കുറിച്ച് പഠിക്കും:മന്ത്രി കേരളാ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന ചിലവു കുറഞ്ഞ വിമാനസര്‍വീസായി കേരളാ എയര്‍ലൈന്‍സിനെ പറ്റി പഠിക്കാന്‍ ഇന്റര്‍നാഷണല്‍ കണ്‍സല്‍ട്ടന്റിനെ നിയമിച്ചതായി സംസ്ഥാന ജലവിഭവവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു...കൂടുതല്‍ ആലൂക്കാസ് ജ്വല്ലറിയില്‍ 'മീശ'നിരോധനം യുഎഇയിലെ ആലൂക്കാസ് ജ്വല്ലറിയില്‍ താടിരോമത്തിനും മീശക്കും നിരോധനം...കൂടുതല്‍ പ്രവാസി മലയാളികള്‍ക്ക് പൊലീസ് സെല്‍ പ്രവാസി മലയാളികള്‍ക്കു വേണ്ടി സര്‍ക്കാര്‍ ഒരു പ്രത്യേക പൊലീസ് സെല്‍ രൂപീകരിക്കുമെന്ന് നോര്‍ക്ക ചെയര്‍മാന്‍ എം.എം. ഹസന്‍ അറിയിച്ചു...കൂടുതല്‍ 'സമവായം' ആഗസ്ത് 5, 6 തീയതികളില്‍ നടക്കും വിദേശമലയാളികളുടെ കൂട്ടായ്മയായ 'സമവായം' ആഗസ്ത് 5, 6 തീയതികളില്‍ തിരുവനന്തപുരത്തു നടക്കും. ഗള്‍ഫ്, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി 1500ളം പേര്‍ സമവായത്തില്‍ പങ്കെടുക്കും...കൂടുതല്‍ കലാഭവന്‍ മസ്കറ്റില്‍ ശാഖ തുടങ്ങുന്നു പ്രശസ്ത കലാസംഘടനയായ കലാഭവന്‍ മസ്കറ്റില്‍ ശാഖ തുടങ്ങുന്നു. ഗൗബ്രയിലാണ് കലാഭവന്‍ ശാഖ പ്രവര്‍ത്തനമാരംഭിക്കുക...കൂടുതല്‍ മലയാളി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണു മരിച്ചു കേരളത്തില്‍ നിന്നും ബഹറിനിലെത്തിയ മലയാളി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. പുല്ലക്കുടിയില്‍ ജോസഫാ(78)ണ് മരിച്ചത്...കൂടുതല്‍ ദുബായില്‍ തൊഴില്‍ വിസാ ചട്ടങ്ങള്‍ മാറും സന്ദര്‍ശക വിസയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള തൊഴില്‍ വിസാ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ ദുബായ് സര്‍ക്കാര്‍ തീരുമാനിച്ചു...കൂടുതല്‍ സ്മാര്‍ട്ട് കാര്‍ഡ് ആഗസ്ത് ഒന്നുമുതല്‍ ആഗസ്ത് ഒന്നുമുതല്‍ വിദേശഇന്ത്യക്കാര്‍ക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് നിലവില്‍ വരുമെന്ന് പ്രവാസികാര്യവകുപ്പുമന്ത്രി ജഗദീഷ് ടൈറ്റ്ലര്‍ പറഞ്ഞു...കൂടുതല്‍ രവീന്ദ്രന്‍ യുഎഇ വ്യോമഗതാഗത ഉപദേഷ്ടാവ് യുഎഇ സര്‍ക്കാര്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് ഉപദേഷ്ടാവായി മലയാളിയായ പി.സി.കെ രവീന്ദ്രനെ നിയമിച്ചു...കൂടുതല്‍ പ്രവാസി സാഹിത്യ പുരസ്കാരം മുഹമ്മദിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ പ്രവാസി സാഹിത്യ അവാര്‍ഡിന് എ. എം മുഹമ്മദിന്റെ 'നിഴല്‍നിലങ്ങള്‍' എന്ന നോവല്‍ അര്‍ഹമായി...കൂടുതല്‍ ചെലവു കുറഞ്ഞ വിമാനവുമായി മലയാളി ക്ലബ്ബ് ദുബായ്: കേരളത്തിലേക്ക് ചെലവു കുറഞ്ഞ ചാര്‍ട്ടേഡ് വിമാനസര്‍വീസ് തുടങ്ങാന്‍ റിയാദ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി ക്ലബ്ബ് പദ്ധതിയിടുന്നു...കൂടുതല്‍ മസ്കറ്റില്‍ സ്കൂള്‍ തുടങ്ങാന്‍ പദ്ധതിയുമായി മലയാളി തിരുവനന്തപുരം: ഒമാനില്‍ 50 സ്കൂള്‍ കെട്ടിടങ്ങള്‍ പണിതുനല്‍കിയ ടേണ്‍കീ നിര്‍മാണകമ്പനിയുടമ തോമസ് മസ്കറ്റില്‍ സ്വന്തമായി ഒരു ഇന്റര്‍നാഷണല്‍ സ്കൂള്‍ പണിയാന്‍ പദ്ധതിയിടുന്നു...കൂടുതല്‍ ദുബായില്‍ 330പേര്‍ പ്രവേശന പരീക്ഷ എഴുതുന്നു തിരുവനന്തപുരം: ഗള്‍ഫ് നാടുകളിലെ 330 വിദ്യാര്‍ഥികള്‍ ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയെഴുതുന്നു...കൂടുതല്‍ ഒമാന്‍ മലയാളി സംഘനയ്ക്ക് സ്ഥലം നല്‍കും തിരുവല്ല: ഫ്രണ്ട്സ് ഓഫ് തിരുവല്ല എന്ന സംഘടനയ്ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്ഥലം നല്‍കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മതിച്ചതായി സംഘടനാ വൃത്തങ്ങള്‍ വ്യക്തമാക്കി...കൂടുതല്‍ മൂന്നാമത് അറ്റസ്റേഷന്‍ കേന്ദ്രം തുറന്നു കൊച്ചി: ഗള്‍ഫിലേയ്ക്ക് ജോലി തേടി പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ് ചെയ്യാനുള്ള മൂന്നാമത് കേന്ദ്രം കൊച്ചിയില്‍ തുറന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് കേന്ദ്രം ഉത്ഘാടനം ചെയ്തത്...കൂടുതല്‍ എയര്‍ഇന്ത്യാ എക്സ്പ്രസ് നിരക്ക് തൃപ്തികരമല്ല: ചാണ്ടി ദോഹ: ഏപ്രില്‍ 29നു സര്‍വീസ് തുടങ്ങാനിരിക്കുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് തൃപ്തകരമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദോഹയില്‍ നടന്ന ലോകമലയാളി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം...കൂടുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് 29ന് തുടങ്ങുന്നു കൊച്ചി: ഗള്‍ഫ് രാജ-്യങ്ങളിലേക്കുള്ള ചെലവുകുറഞ്ഞ വിമാനസര്‍വീസായ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് എപ്രില്‍ 29 മുതല്‍ ആരംഭിക്കും...കൂടുതല്‍ ഗള്‍ഫുകാരില്‍ നിന്നും കൈക്കൂലി വാങ്ങുന്നു ദുബായ്: കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന മലയാളികളായ ഗള്‍ഫുകാരെ കസ്റംസ് ഉദ്യോഗസ്ഥര്‍ ചൂഷണം ചെയ്യുന്നതിനെതിരെ ഗള്‍ഫിലെ മലബാറുകാര്‍ ചേര്‍ന്ന് ഫോറം രൂപീകരിച്ചു...കൂടുതല്‍ പ്രവാസി നിക്ഷേപത്തിന് പലിശ നിരക്ക് കൂട്ടി കൊച്ചി: സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കോറും(എസ്ബിടി) സൗത്ത് ഇന്ത്യന്‍ ബാങ്കും(എസ്ഐബി) പ്രവാസി ഭാരതീയര്‍ക്കുള്ള നിക്ഷേപപലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു...കൂടുതല്‍ ഇന്ത്യക്കാരന്‍ ബഹറിനില്‍ ആത്മഹത്യ ചെയ്ത നിലയില്‍ ദുബായ്: ആന്ധ്ര സ്വദേശിയായ യുവാവിനെ ബഹറിനില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ..കൂടുതല്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താന്‍ വൈകുന്നു തിരുവനന്തപുരം: ഗള്‍ഫ് നാടുകളില്‍ ജോലി തേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തിക്കിട്ടാന്‍ കാലതാമസം നേരിടുന്നതായി പരാതി...കൂടുതല്‍ മിലാദ് ആഘോഷം മുസഫ എസ്.വൈ.എസ്. മീലാദ് ഫെസ്റ് കമ്മറ്റി വിവിധ പരിപാടികള്‍ വാദി ഹസനില്‍ ചേര്‍ന്ന സുന്നി കണ്‍വെന്‍ഷനില്‍ പ്രഖ്യാപിച്ചു...കൂടുതല്‍ ഓഹരി തട്ടിപ്പ്:ഒരാള്‍ അറസ്റില്‍ കോഴിക്കോട്: ന്യൂയോര്‍ക്കിലെ ഹോട്ടലില്‍ ഷെയര്‍ നല്‍കാമെന്നു പറഞ്ഞ് 50 കോടി തട്ടിയ കേസില്‍ ഒരാളെ ക്രൈംബ്രാഞ്ച് അറസ്റുചെയ്തു...കൂടുതല്‍ സമ്പദ്ഘടന സംരക്ഷിക്കാന്‍ നടപടി വേണം ദുബായ്: ഇന്ത്യാക്കാരടക്കമുള്ള വിദേശികള്‍ വരുമാനത്തില്‍ ഭൂരിഭാഗവും സ്വന്തം രാജ്യത്തേക്കയക്കുന്നത് യുഎഇയുടെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്...കൂടുതല്‍ ബഹറിനില്‍ ആയുര്‍വേദ ചികിത്സാകേന്ദ്രം തുടങ്ങി മനാമ: കേരളത്തിലെ കിവി ഗ്രൂപ്പിന്റെയും പ്രമുഖവ്യവസായിയായ ഷെയ്ഖ് അഹമ്മദ് ബിന്‍ ഇബ്രാഹീം അല്‍ ഖലീഫയുടെയും സഹകരണത്തോടെ ബഹറിനിലെ ഉമ്മം അല്‍ ഹസാമിലാരംഭിച്ച ആയുര്‍വേദ മെഡിക്കല്‍ സെന്റര്‍ സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ. ഫാത്തിമ അല്‍ ബലൂഷി ഉദ്ഘാടനം ചെയ്തു...കൂടുതല്‍ നബിദിനാഘോഷ കമ്മിറ്റി രൂപീകരിച്ചു അബുദാബി: പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ജനന ആഘോഷത്തിന്റെ ഭാഗമായി റബി'ഉല്‍ അവല്‍ ആദ്യാവസാനം വിവിധ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു...കൂടുതല്‍ അറിവാണ് ശക്തി: ഹമീദ് മുസ്ലിയാര്‍ ചിയ്യുര്‍ മനുഷ്യരേക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ള മൃഗങ്ങളെ തന്റെ വരുതിയില്‍ നിര്‍ത്താന്‍ മനുഷ്യനു കഴിയുന്നത് അവന്റെ ബുദ്ധിവൈഭവവും വിജ്ഞാനവുംകൊണ്ടാണ്...കൂടുതല്‍
|
|
||||||||||||||||||||||
|
ആദ്യമായി പ്രതികരണം എഴുതൂ.