clear
മലയാളം » വാര്‍ത്താശേഖരം » കേരളം » വനംകയ്യേറ്റം

മൂന്നാറിലെ വനം കയ്യേറ്റം


വന്‍ കയ്യേറ്റമാണ് ഇടുക്കി ജില്ലയിലെ മൂന്നാര്‍ ദേവികുളം മേഖലകളില്‍ നടക്കുന്നത്. വന്കിട റിസോര്‍ട്ട് ലോബിയും ഭരണ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും റവന്യൂ ഉദ്യോഗസ്ഥരുമടങ്ങിയ മാഫിയയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമി വന്‍തോതില്‍ കയ്യേറിക്കഴിഞ്ഞു.

വിനോദസഞ്ചാരഭൂപടത്തില്‍ ലോകം ശ്രദ്ധിക്കുന്ന സ്ഥാനമാണ് മൂന്നാറിനുളളത്. ദേശവിദേശങ്ങളില്‍ നിന്നായി വര്‍ഷം തോറും ഈ മലമടക്കുകളുടെയും തേയിലത്തോട്ടങ്ങളുടെയും ഭംഗി നുകരാനെത്തുന്നത് പതിനായിരങ്ങള്‍.

ആ വ്യാപര സാധ്യത മുതലെടുക്കുന്നത് മൂന്നാറിലും പരിസരങ്ങളിലുമുളള റിസോര്‍ട്ട് ഉടമകളാണ്. സീസണില്‍ ഒരു മുറിയ്ക്ക് പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിലാണ് വാടക. സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃത റിസോര്‍ട്ട് നിര്മ്മിച്ചാല്‍ നികുതി നല്‍കേണ്ടെന്ന സൗകര്യവും ഉണ്ട്.

കയ്യേറ്റക്കാരുടെ കൈകളിലേയ്ക്ക് ഒഴുകിയെത്തുന്ന കോടികളില്‍ ഒരു പങ്ക് രാഷ്ട്രീയ നേതൃത്വത്തിനും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും അവകാശപ്പെട്ടതാണ്. ദേവികുളം മേഖലയിലെ റവന്യൂ വകുപ്പ് ഓഫീസുകളിലേയ്ക്ക് സ്ഥലം മാറ്റം വേണമെങ്കില്‍ വന്‍തുക കോഴ നല്‍കണം എന്ന അവസ്ഥയും ഉണ്ടായിരുന്നു.

യുഡിഎഫിന്‍റെ ഭരണകാലത്ത് മതികെട്ടാന്‍ വിവാദമായിരുന്നു നിറഞ്ഞു നിന്നതെങ്കില്‍ ഇന്ന് മൂന്നാര്‍ കയ്യേറ്റമാണ്. അന്നും ഇന്നും കയ്യേറിയവരില്‍ ഭരണക്കാരും പ്രതിപക്ഷവും ഉണ്ട്.

പ്രകൃതിയും പരിസ്ഥിതിയും വനവും റവന്യൂ ഭൂമിയും സംരക്ഷിക്കാനുളള ഒരു സര്‍ക്കാരിന്‍റെ നിശ്ചയദാര്‍ഢ്യത്തിന്‍റെ അമ്ലപരീക്ഷയാണ് ഓരോ കയ്യേറ്റവും. കയ്യേറ്റക്കാരെ ഇറക്കി വിടാനും അവര്‍ പണിതുയര്‍ത്തിയ കൊട്ടാരങ്ങള്‍ ഇടിച്ചു തകര്‍ക്കാനും കേരളത്തില്‍ ഇതുവരെ ആരും കാണിക്കാത്ത ആര്‍ജവവും തന്‍റേടവും വി എസ് അച്യുതാനന്ദന്‍ കാണിക്കുമോ എന്ന് കാത്തിരിക്കുകയാണ് കേരളം.

മൂന്നാറിലെ വനം കയ്യേറ്റം സംബന്ധിച്ച് ദാറ്റ്സ് മലയാളം പ്രസിദ്ധീകരിച്ച വാര്‍ത്തകളാണ് ചുവടെ...

Munnar
മതികെട്ടാനിലെ വനംകയ്യേറ്റം

ആദിവാസി സമരം : കൂടുതല്‍ റിപ്പോര്‍ട്ടുകള്‍


ജൂലൈ 22, 2009
മൂന്നാര്‍ വുഡ്‌സ്‌ ഏറ്റെടുക്കല്‍ റദ്ദാക്കി

മാര്‍ച്ച്‌ 02, 2009
ഭൂമി വിതരണം: സ്റ്റേ നീക്കി

ഫെബ്രുവരി 24, 2009
ഭൂവിതരണം തട്ടിപ്പ്
പട്ടയവിതരണം ഹൈക്കോടതി തടഞ്ഞു

ഫെബ്രുവരി 23, 2009
മൂന്നാറില്‍ ലക്ഷ്യം കാണും: വിഎസ്‌

ഡിസംബര്‍ 8, 2008
മൂന്നാര്‍ ദൗത്യം അഭിമാനകരം : വിഎസ്‌
മൂന്നാര്‍ ദൗത്യ സംഘം നാണക്കേടുണ്ടാക്കി : പിണറായി

ഒക്ടോബര്‍ 8 , 2008
മൂന്നാര്‍: വിഎസിന്‌ വെളിയത്തിന്റെ പിന്തുണ

ഒക്ടോബര്‍ 5, 2008
എതിര്‍ക്കുന്നവര്‍ മൂടുതാങ്ങികള്‍

ഒക്ടോബര്‍ 1, 2008
പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കില്ല; വി.എസ്‌

ഒക്ടോബര്‍ 1, 2008
ചൊക്കനാട്‌ കയ്യേറ്റം പിടിച്ചെടുത്തു

സെപ്‌തംബര്‍ 30, 2008
വിഎസ് മൂന്നാര്‍ സന്ദര്‍ശിയ്ക്കുന്നു

സെപ്‌തംബര്‍ 30, 2008
പാര്‍വതി മല വീണ്ടും അളക്കണം

ജൂണ്‍11, 2008
ഭരണപ്പാര്‍ട്ടിയുടെ ഭൂമിത്തരികിട

മെയ് 14, 2008
സിപിഐയുടെ പട്ടയം നിയമവിരുദ്ധം

ഏപ്രില്‍ 19, 2008
ഭൂമിയുടെ ന്യായവിലപ്പട്ടിക ഉടന്‍

ഏപ്രില്‍ 07, 2008
ടാറ്റയ്ക്കെതിരെ രാജകുടുംബം

മാര്‍ച്ച് 13, 2008
മൂന്നാര്‍: സര്‍ക്കാറിന് വിമര്‍ശനം

ഡിസംബര്‍ 15, 2007
മൂന്നാര്‍ ദൗത്യം തുടരും: പിണറായി

ഡിസംബര്‍ 14, 2007
'ആധുനിക മൂന്നാര്‍ നിര്‍മ്മിക്കും'

ഡിസംബര്‍ 12, 2007
ജോസഫിനെതിരെ വിജിലന്‍സ്

ഒക്ടോബര്‍ 31, 2007
സുരേഷ്‌ കുമാറിന് വേണ്ടി പണം പിരിയ്‌ക്കുന്നു
മൂന്നാര്‍: മൂന്നാം സംഘത്തിന്റെ ദൗത്യം രണ്ടിന്‌ തുടങ്ങും

ഒക്ടോബര്‍ 27, 2007
വനംവകുപ്പില്‍ ഇസ്മായിലിന്റെ കിനാവളളി

ഒക്ടോബര്‍ 24, 2007
സുരേഷ് കുമാര്‍ കോടതിച്ചെലവ് നല്‍കണം

ഒക്ടോബര്‍ 11, 2007
ധന്യശ്രീ: സുരേഷ്‌ കുമാര്‍ മാപ്പു പറഞ്ഞു

സെപ്തംബര്‍ 26, 2007
ശക്തിപോര, സ്വാമി പത്തനംതിട്ടയ്‌ക്ക്‌

സെപ്തംബര്‍ 19, 2007
മൂന്നാര്‍: സര്‍ക്കാറിന്‌ വീണ്ടും ക്ഷീണം

സെപ്തംബര്‍ 5, 2007
ആരവങ്ങളില്ലാതെ മൂന്നാറില്‍ രണ്ടാംഘട്ട നടപടി ആരംഭിച്ചു

സെപ്തംബര്‍ 4, 2007
മുഖ്യമന്ത്രിയ്‌ക്ക്‌ രാജി സമര്‍പ്പിച്ച്‌ കുരുവിള പടിയിറങ്ങി

സെപ്തംബര്‍ 2, 2007

സെപ്തംബര്‍ 3, 2007
പി.ജെ ജോസഫിനെ മന്ത്രിയാക്കില്ല: പാലൊളി

സെപ്തംബര്‍ 2, 2007
കുരുവിളയുടെ രാജി തിങ്കളാഴ്ച, പുതിയ മന്ത്രി 15ന്
കുരുവിള പാര്‍ട്ടിയ്ക്ക് രാജിക്കത്ത് നല്‍കി

സെപ്തംബര്‍ 1, 2007
പുതിയ മന്ത്രി; തര്‍ക്കം രൂക്ഷമാകുന്നു

ആഗസ്റ്റ് 31, 2007
രാജു നാരായണ സ്വാമിയ്ക്കെതിരേ എല്‍ദോ കുരുവിള

ആഗസ്റ്റ് 31, 2007
മന്ത്രി കുരുവിളയുടെ രാജി ഞായാറാഴ്ച

ആഗസ്റ്റ് 30, 2007
രാജകുമാരിയില്‍ മന്ത്രി മകള്‍ വിറ്റത്‌ സര്‍ക്കാര്‍ ഭൂമി

ആഗസ്റ്റ് 29, 2007
ജോസഫും കുരുവിളയും പ്രതിക്കൂട്ടില്‍

ആഗസ്റ്റ് 26, 2007
ക്രിസ്തുവിനെപ്പോലെ തന്നെയും ക്രൂശിച്ചോട്ടെ: കുരുവിള

ആഗസ്റ്റ് 24, 2007
കുരുവിള പ്രശ്നം: തീരുമാനമായിട്ടില്ലെന്ന്‌ മുഖ്യമന്ത്രി

ആഗസ്റ്റ് 22, 2007
ദൗത്യസേന സിപിഐയുടെ ചൊല്‍പടിയില്‍
കേരളത്തില്‍ വീണ്ടും ചുവന്ന മഴ
വാഗമണ്‍ ദൗത്യസംഘത്തിന്‍റെ പ്രവര്‍ത്തനം നിലച്ചു

ആഗസ്റ്റ് 21, 2007
സ്വാമിയുടെ കെണിയില്‍ കുരുങ്ങിയത് കുരുവിള

ആഗസ്റ്റ് 18, 2007
കത്ത് ചോര്‍ത്തല്‍ : പ്രതി വനംമന്ത്രി?
പട്ടയം അമ്മയെ നിര്‍ബന്ധിച്ചത് നേതാക്കള്‍

ആഗസ്റ്റ് 8, 2007
മൂന്നാര്‍ ദൗത്യസംഘത്തിന്‌ പുതിയ തലവന്‍

ആഗസ്റ്റ് 1, 2007
മൂന്നാര്‍: സുരേഷ് കുമാറും ഋഷിരാജും പുറത്ത്

ജൂലൈ 29, 2007
വേണ്ടി വന്നാല്‍ പുതിയ ദൗത്യസംഘം: വി.എസ്

ജൂലൈ 24, 2007
ഉന്നതരുടെ കളി, മൂന്നാര്‍ നടപടികള്‍ നിലയ്ക്കുന്നു

ജൂലൈ 19, 2007
മുഖ്യമന്ത്രിയും കൈവിട്ടു, സുരേഷ് കുമാര്‍ അവധിയില്‍

ജൂലൈ 18, 2007
ചിന്നക്കനാലില്‍ നിരവധി തച്ചങ്കരി ഭൂമികള്‍
മൂന്നാര്‍ നിര്‍ണ്ണായക ചര്‍ച്ച ബുധനാഴ്ച

ജൂലൈ 12, 2007
റിസോര്‍‍‍‍‍‍‍‍‍ട്ടിനു വേണ്ടി‍‍‍‍‍‍‍‍ സിപിഎം രംഗത്ത്

ജൂലൈ 09, 2007
വി.എസ് രോഷം സിപിഐ മന്ത്രിമാര്‍ക്കുനേരെ

ജൂലൈ 08, 2007
രാജുനാരായണ സ്വാമിയ്ക്ക് വി.എസിന്‍റെ ഭീഷണി

ജൂണ്‍ 28, 2007
പണമില്ല; ദൗത്യസംഘം പ്രതിസന്ധിയില്‍

ജൂണ്‍ 25, 2007
അഴിമതി: സിബി മാത്യുവും സംഘവും മൂന്നാറില്‍
സുരേഷ് കുമാറിനെതിരെ വീണ്ടും അണിയറനീക്കങ്ങള്‍

ജൂണ്‍ 24, 2007
മൂന്നാറില്‍ സിപിഐ ഭൂമി കയ്യേറിയിട്ടില്ല: വെളിയം
എ.കെ.ജി സെന്‍റര്‍ ഭൂമി കയ്യേറ്റം: വിവാദം മുറുകുന്നു

ജൂണ്‍ 23, 2007
എ.കെ.ജി സെന്ററിന്‍റെ ഭൂമി: റിപ്പോര്‍ട്ട്‌ തേടി
പട്ടയം കൈക്കലാക്കിയത് കളളയൊപ്പിട്ട്

ജൂണ്‍ 21, 2007
സുരേഷ് കുമാര്‍ വീണ്ടും മൂന്നാറില്‍

ജൂണ്‍ 18, 2007
മൂന്നാറില്‍ നാല് ഉദ്യോഗസ്ഥ സംഘങ്ങള്‍

ജൂണ്‍ 17, 2007
മൂന്നാര്‍: സിപിഐ ചുവടുമാറ്റുന്നു

ജൂണ്‍ 16, 2007
'24 മണിക്കൂറിനകം പുതിയ സര്‍ക്കാര്‍'
മൂന്നാറില്‍ 9000 ഏക്കര്‍ ഭൂമി ഏറ്റെടുത്തു

ജൂണ്‍ 15, 2007
മൂന്നാര്‍: പുതിയ നിലപാടുകളെ ഹൈക്കോടതി വിമര്‍ശിച്ചു

ജൂണ്‍ 14, 2007
പികെവിയും മണിയും കൃഷിക്കാരെന്ന്
പട്ടയം രവീന്ദ്രന്‍ വക, പണം സിപിഐയ്ക്ക്

ജൂണ്‍ 13, 2007
ദൗത്യസംഘത്തിന് തെറ്റുപറ്റി: മുഖ്യമന്ത്രി

ജൂണ്‍ 12, 2007
മൂന്നാര്‍: മന്ത്രിസഭാ ഉപസമിതി യോഗം ചേരും

ജൂണ്‍ 11, 2007
കയ്യേറ്റം ഇസ്മായിലിന്റെ കാലത്തു തന്നെ
തൊട്ടാല്‍ പൊളളുന്ന ടാറ്റയുടെ ഫയല്‍ പൂഴ്ത്തി

ജൂണ്‍ 10, 2007
മൂന്നാര്‍: ക്രെഡിറ്റ്‌ ജനങ്ങള്‍ക്കെന്ന്‌ വി.എസ്‌

ജൂണ്‍ 09, 2007
മൂന്നാര്‍ ഹര്‍ത്താല്‍ പിന്‍വലിച്ചു
ടാറ്റയെ സംരക്ഷിക്കാന്‍ ബിനോയ് വിശ്വം
മൂന്നാറില്‍ ഹര്‍ത്താല്‍ രണ്ടാം ദിവസവും തുടരുന്നു
എല്‍ഡിഎഫ് ഉപസമിതി മൂന്നാര്‍ സന്ദര്‍ശിക്കും

ജൂണ്‍ 08, 2007
മൂന്നാര്‍: സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയ്ക്കെതിരെ
മൂന്നാര്‍: ഹര്‍ത്താല്‍ പൂര്‍ണ്ണം, സംഘര്‍ഷ സാധ്യത
മൂന്നാര്‍: സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടു
മൂന്നാറില്‍ ഹര്‍ത്താല്‍ തുടങ്ങി

ജൂണ്‍ 07, 2007
മൂന്നാര്‍ : സിപിഐയ്ക്ക് മരണപ്പിടച്ചില്‍
മൂന്നാറില്‍ നാളെ മുതല്‍ 3 ദിവസത്തേയ്ക്ക് ഹര്‍ത്താല്‍
കൂടുതല്‍ റിസോട്ടുകള്‍‍ക്ക് നോട്ടീസ് നല്‍കും

ജൂണ്‍ 06, 2007
വിപ്ലവം റിസോര്‍ട്ടിലൂടെ (വ്യാജപട്ടയം വഴി)
സിപിഐ പരാതി പരിശോധിക്കാന്‍ ഉപസമിതി

ജൂണ്‍ 05, 2007
വ്യാജപട്ടയം: മൂന്നാറില്‍ 3പേരെ അറസ്റ്റുചെയ്തു
സുരേഷ് കുമാറിനെതിരെ എഐടിയുസി
ബാനര്‍ജി ക്ലബ്ബ് തിരികെ നല്‍കണം: കോടതി
മൂന്നാര്‍: മുന്നണിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു

ജൂണ്‍ 04, 2007
മൂന്നാര്‍: സിപിഐ പ്രതിഷേധമറിയിക്കും

ജൂണ്‍ 03, 2007
പ്രവര്‍ത്തനം തുടരാന്‍ ദൗത്യസംഘത്തിന് നിര്‍ദ്ദേശം
മൂന്നാര്‍ കൈയ്യേറ്റം: സിപിഐ യോഗം ചേരുന്നു

ജൂണ്‍ 02, 2007
മൂന്നാര്‍: ഗൂഡാലോചനയുണ്ടെന്ന്‌ സിപിഐ
പോലീസ് ക്യാംപുകളിലും വ്യാപക കൈയ്യേറ്റം
669.38 ഏക്കര്‍ റവന്യു ഭൂമി ഏറ്റെടുത്തു

ജൂണ്‍ 01, 2007
മറയൂരില്‍ പിതിനായിരം ഏക്കര്‍ കയ്യേറി
കൈയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ ഇരട്ടത്താപ്പ്- ചെന്നിത്തല
ടാറ്റാ ടീ കയ്യേറിയ ഭൂമി ഒഴിപ്പിച്ചു

മെയ് 31, 2007
ടാറ്റയുടെ തേയിലത്തോട്ടം ഒഴിപ്പിക്കുന്നു

മെയ് 30, 2007
വീരേന്ദ്രകുമാറിനെതിരെ നടപടി ആരംഭിച്ചു

മെയ് 29, 2007
250 ഏക്കര്‍ ഭൂമി ഏറ്റെടുത്തു

മെയ് 29, 2007
മമ്മൂട്ടി പാട്ടവ്യവസ്ഥ ലംഘിച്ചു: ദൗത്യ സംഘം
ടാറ്റയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

മെയ് 28, 2007
ഭൂമി കയ്യേറ്റം: ടാറ്റാ ടീയ്‌ക്ക്‌ നോട്ടീസ്‌ നല്‍കി

മെയ് 27, 2007
മൂന്നാര്‍: ഒഴിപ്പിക്കല്‍ വകുപ്പുകളുടെ ഏകോപനത്തിലൂടെ

മെയ് 26, 2007
350 ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചു: മന്ത്രി
റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി മൂന്നാറില്‍
മൂന്നാറില്‍ സ്‌ഫോടക വസ്‌തുക്കളെത്തിയെന്ന്‌ വിവരം

മെയ് 25, 2007
വയനാട്ടില്‍ കൈയ്യേറിയത് 500 ഹൈക്ടര്‍റെന്ന പ്രാഥമിക നിഗമനം
മൂന്നാറില്‍ സൗന്ദര്യവല്‍ക്കരണ പദ്ധതി
ഭിന്നതയില്ലെന്ന്‌ സുരേഷ്‌കുമാറും കളക്ടറും

മെയ് 24, 2007
എംജി റോഡില്‍ 70 സെന്റ്‌ ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിച്ചു
കിഴക്കേകോട്ടയിലും ഭൂമി കൈയ്യേറ്റം
മൂന്നാര്‍ ടീമിലെ ഭിന്നത തീര്‍ക്കാന്‍ പ്രത്യേക ദൂതന്‍
മൂന്നാറില്‍ 60 ഹെക്ടര്‍ സര്‍ക്കാര്‍ തിരിച്ചുപിടിച്ചു

മെയ് 23, 2007
അബാദ്‌ റിസോര്‍ട്ട്‌ രേഖകള്‍ ടാറ്റാ ക്വാര്‍ട്ടേഴ്‌സില്‍
കൈയ്യേറ്റക്കാര്‍ക്ക്‌ ഒഴിയാന്‍ സമയം നല്‍കും
എം.ജി.റോഡില്‍ ഒഴിപ്പിക്കല്‍ തുടരുന്നു
മൂന്നാര്‍ മോഡല്‍ വിനോദസഞ്ചാരത്തിന്‌ ഗുണകരമോ?

മെയ് 21, 2007
മൂന്നാര്‍ കൈയ്യേറ്റ മാഫിയ: ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും
ഇടിച്ചുനിരത്തല്‍ നടപടി തെറ്റെന്ന്‌ കരുണാകരന്‍
പൂയംകുട്ടി വനമേഖലയിലും കൈയ്യേറ്റം
മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മൂന്നാറില്‍

മെയ് 18, 2007
മൂന്നാറിലേയ്ക്ക് രണ്ട് ദൗത്യ സംഘങ്ങള്‍ കൂടി
മൂന്നാറില്‍ അട്ടിമറി നീക്കം നടക്കുന്നില്ലെന്ന് സുരേഷ് കുമാര്‍
മൂന്നാര്‍: നടപടി സുപ്രിം കോടതി സ്റ്റേ ചെയ്‌തില്ല

മെയ് 16, 2007
മൂന്നാര്‍: നിവേദിത പി ഹരന്‌ മേല്‍നോട്ടം
ബിസിജി ഗ്രൂപ്പിന്റെ 22 കെട്ടിടങ്ങള്‍ തകര്‍ത്തു
മൂന്നാര്‍ സംഘത്തെ മാറ്റില്ല

മെയ് 15, 2007
പൊളിച്ചു നീക്കല്‍ നടപടിയ്ക്ക് സ്റ്റേയില്ല
മൂന്നാറില്‍ പൊളിച്ചുനീക്കല്‍ തുടരുന്നു

മെയ് 14, 2007
മൂന്നാര്‍: ഉടമകള്‍ തന്നെ കെട്ടിടം പൊളിക്കുന്നു
മൂന്നാര്‍: സംഘത്തെ മാറ്റാന്‍ അന്ത്യശാസനം

മെയ് 12, 2007
മൂന്നാര്‍: വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങി

മെയ് 12, 2007
മൂന്നാര്‍ കയ്യേറ്റം: ഉന്നത ഉദ്യോഗസ്ഥരെത്തി
പ്രത്യേക ദൗത്യസംഘം ശനിയാഴ്‌ച മൂന്നാറില്‍

മെയ് 11, 2007
മൂന്നാറില്‍ മൊബൈലുകള്‍ പ്രവര്‍ത്തനരഹിതം
മൂന്നാര്‍: കയ്യേറ്റക്കാരില്‍ സിപിഎം എംഎല്‍എയും
മൂന്നാര്‍ പ്രശ്നം: മുഖ്യമന്ത്രി ഉറച്ചുതന്നെ

മെയ് 10, 2007
രാജു നാരായണസ്വാമി മുഖ്യമന്ത്രിയെ കണ്ടു
മൂന്നാര്‍: മന്ത്രിസഭാ തീരുമാനം മാറ്റിയേക്കും

മെയ് 8, 2007
മൂന്നാര്‍ കയ്യേറ്റം: പ്രത്യേക മേഖലയ്ക്ക് ശുപാര്‍ശ

മെയ് 7, 2007
കയ്യേറ്റമോ? കോണ്‍ഗ്രസോ? ഏയ്‌ ഇല്ലേയില്ല!
യുഡിഎഫ്‌ സംഘം മൂന്നാറില്‍ സന്ദര്‍ശനം നടത്തുന്നു

മെയ് 6, 2007
എല്‍ഡിഎഫ്‌ സംഘം മൂന്നാറില്‍

മെയ് 3, 2007
മൂന്നാറില്‍ കെപിസിസി സംഘത്തിന്‌ നേരെ ആക്രമണം
കെപിസിസി സംഘം മൂന്നാറില്‍
മൂന്നാറില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിയ്ക്കാന്‍ തുടങ്ങി

ഏപ്രില്‍ 30, 2007
കയ്യേറ്റം:റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി സന്ദര്‍ശനം തുടരുന്നു

ഏപ്രില്‍ 29, 2007
മൂന്നാര്‍ കയ്യേറ്റം: സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമെന്ന് ഉമ്മന്‍ ചാണ്ടി
'കയ്യേറ്റം: ജുഡീഷ്യല്‍ അന്വേഷണം നടത്തും'

ഏപ്രില്‍ 28, 2007
മുഖ്യമന്ത്രി മൂന്നാര്‍ സന്ദര്‍ശിച്ചു

ഏപ്രില്‍ 26, 2007
ഭൂമി കയ്യേറ്റം റവന്യൂ പ്രിന്‍സിപ്പില്‍ സെക്രട്ടറി അന്വേഷിയ്ക്കും
ഇടുക്കി ജില്ലാ കളക്ടറെ സ്ഥലം മാറ്റി

ഏപ്രില്‍ 9, 2007

ഫെബ്രുവരി 9, 2007
മതികെട്ടാന്‍: 14 പേര്‍ക്കെതിരെ കുറ്റപത്രം
  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ
 വീഡിയോ