[an error occurred while processing this directive] [an error occurred while processing this directive]
clear
മലയാളം » വാര്‍ത്താശേഖരം » കേരളം » നരേന്ദ്രന്‍ കമ്മീഷന്‍

നരേന്ദ്രന്‍ കമ്മീഷനെച്ചൊല്ലി തര്‍ക്കം

കേരളത്തില്‍ പിന്നാക്കസമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ വേണ്ടത്ര പ്രാതിനിധ്യമുണ്ടോ എന്ന് പരിശോധിയ്ക്കാന്‍ നിയോഗിച്ച കമ്മീഷനാണ് നരേന്ദ്രന്‍ കമ്മീഷന്‍. മുന്‍ ഹൈക്കോടതി ജഡ്ജി കെ.കെ. നരേന്ദ്രന്‍ ചെയര്‍മാനായ കമ്മീഷനില്‍ മുന്‍ പിഎസ്സി ചെയര്‍മാന്‍ ടി.എം. ശിവന്‍കുട്ടി, മുന്‍ ചീഫ് സെക്രട്ടറി കെ.വി. രബീന്ദ്രന്‍ നായര്‍ എന്നിവര്‍ അംഗങ്ങളായിരുന്നു.

2000 ഫിബ്രവരിയിലാണ് ഈ കമ്മീഷനെ നിയോഗിച്ചത്. 2001 സപ്തംബറില്‍ കമ്മീഷന്‍ അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുസ്ലിം ലത്തീന്‍ കത്തോലിക്ക സമുദായങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ പിന്നാക്ക സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ വേണ്ടത്ര സംവരണം ലഭിയ്ക്കുന്നില്ലെന്നായിരുന്നു നരേന്ദ്രന്‍ കമ്മീഷന്റെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന വിവാദങ്ങള്‍ ഏറെയാണ്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് മുസ്ലീംലീഗ് വാശിപിടിയ്ക്കുകയാണ്. എന്‍എസ് എസ് ഇതിനെതിരേയും നിലകൊള്ളുന്നു. എസ് എന്‍ ഡി പിയും നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കുന്നതിന് അനുകൂലമല്ല.

നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി ഉയരുന്ന വിവാദങ്ങളെക്കുറിച്ച് ദാറ്റ്സ്മലയാളം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍....

നരേന്ദ്രന്‍ കമ്മീഷന്‍ പറഞ്ഞതെന്ത്?


ഫെബ്രുവരി 27, 2007
ക്രീമിലെയര്‍: പുതിയ കമ്മിഷനെ നിയോഗിക്കും

ഫെബ്രുവരി 27, 2007
നരേന്ദ്രന്‍ കമ്മീഷന്‍: വിധി നേരിടുമെന്ന് മന്ത്രി

ഫെബ്രുവരി 23, 2007
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രീംകോടതി റദ്ദാക്കി

ജനവരി 30, 2006
ഇടത് നയം വ്യക്തമാക്കണം: കുഞ്ഞാലിക്കുട്ടി

ജനവരി 27, 2006
നരേന്ദ്രന്‍: തിരഞ്ഞെടുപ്പ് സ്റണ്ടെന്ന് എല്‍ഡിഎഫ്
സര്‍ക്കാര്‍ പ്രഖ്യാപനം തന്ത്രം: വി.എസ്

ജനവരി 26, 2006
പ്രത്യേക നിയമനം പരിഹാരമാകില്ല:നരേന്ദ്രന്‍

ജനവരി 25, 2006
നരേന്ദ്രന്‍ റിപ്പോര്‍ട്ടില്‍ സമവായമായില്ല
നരേന്ദ്രന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്യും

ജനവരി 20, 2006
വികസനത്തിന് പണം പ്രശ്നമല്ല: മുഖ്യമന്ത്രി

ഡിസംബര്‍ 17, 2005
'ചില നിയമനങ്ങള്‍ കൊണ്ട് പരിഹാരമാകില്ല'

നവംബര്‍ 14, 2005
'സംസ്ഥാനത്ത് മുസ്ലീമുകള്‍ക്ക് പ്രാതിനിധ്യമില്ല'

ആഗസ്ത് 30, 2005
യുഡിഎഫിനെതിരെ ലത്തീന്‍ സമുദായം

ആഗസ്ത് 27, 2005
നരേന്ദ്രന്‍ കമ്മീഷന്‍: സമവായത്തിന് ശ്രമം

ജൂണ്‍ 19, 2005
നരേന്ദ്രന്‍ റിപ്പോര്‍ട്ട്: സമവായത്തിന് ശ്രമിക്കുമെന്ന് മുഖ്യമന്ത്രി

ജൂണ്‍ 17, 2005
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കും: ചാണ്ടി

ഏപ്രില്‍ 22, 2005
മുന്നോക്കാര്‍ക്കും സംവരണത്തിന് ശുപാര്‍ശ

ഏപ്രില്‍ 10, 2005
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം

മാര്‍ച്ച് 11, 2005
നരേന്ദ്രന്‍ കമ്മീഷന്‍: ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

മാര്‍ച്ച് 09, 2005
രാഷ്ട്രീയസമവാക്യങ്ങള്‍ മാറും: കുഞ്ഞാലിക്കുട്ടി

മാര്‍ച്ച് 08, 2005
ഒറ്റപ്പെട്ടാലും നേരിടാന്‍ തയ്യാര്‍: കുഞ്ഞാലിക്കുട്ടി

ഫിബ്രവരി 01, 2005
ലീഗ് ഭീഷണിക്കു വഴങ്ങരുത്: എന്‍എസ്എസ്

ജനവരി 31, 2005
നരേന്ദ്രന്‍ റിപ്പോര്‍ട്ട്: സഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി

ഡിസംബര്‍ 20, 2004
സംവരണനിയമം ഭേദഗതി ചെയ്യണം: എന്‍.എസ്.എസ്

ഡിസംബര്‍ 16, 2004
നരേന്ദ്രന്റെ വെളിപ്പെടുത്തല്‍ ലീഗിന് തിരിച്ചടി
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ആവാം: മന്ത്രി ബഷീര്‍

ഡിസംബര്‍ 15, 2004
'നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം'

ഡിസംബര്‍ 14, 2004
പ്രത്യേക റിക്രൂട്ട്മെന്റിന് സാധ്യതയില്ല

നവംബര്‍ 29, 2004
നരേന്ദ്രന്‍ കമ്മീഷനെതിരെ എന്‍.എസ്.എസ് മുന്നറിയിപ്പ്

നവംബര്‍ 20, 2004
'മുസ്ലീംലീഗ് നിലപാട് പരിഹാസ്യം'

ആഗസ്ത് 16 , 2004
സംവരണം ഉപേക്ഷിയ്ക്കണം: പണിയ്ക്കര്‍

ആഗസ്ത് 11, 2004
എസ്.എന്‍.ഡി.പി-എന്‍.എസ്.എസ് ഐക്യം സ്വാഗതാര്‍ഹം-വിഎച്ച്പി

ആഗസ്ത് 09, 2004
ഹിന്ദുഐക്യ നീക്കത്തിന് തിരിച്ചടി

ആഗസ്ത് 08, 2004
ഹിന്ദുമണ്ഡലം പുനരുജ്ജീവിപ്പിക്കുന്നു

ആന്റണിയെ രക്ഷിയ്ക്കാന്‍ ഹിന്ദുസമുദായം
[an error occurred while processing this directive]