clear
മലയാളം » വാര്‍ത്താശേഖരം » സ്മാര്‍ട് സിറ്റി

സ്മാര്‍ട് സിറ്റി


വിവരസാങ്കേതിക വിദ്യാമേഖലയില്‍ കേരളത്തിന്റെ വികസനസ്വപ്നമാണ് കൊച്ചിയിലെ നിര്‍ദ്ദിഷ്ട സ്മാര്‍ട്സിറ്റി പദ്ധതി. എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് നടത്തിയ ഗ്ലോബല്‍ ഇന്‍വെസ്റ്മെന്റ് മീറ്റിന്റെ ഭാഗമായി ദുബായിലെ ടീകോം കമ്പനി കേരള സര്‍ക്കാറിന് മുന്നില്‍ വെച്ച വളരെ പ്രധാനപ്പെട്ട ഒരു നിക്ഷേപക സംരംഭമാണ് സ്മാര്‍ട്സിറ്റി. അക്കാലം മുതല്‍ തന്നെ ഇത് സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികളിലും മറ്റു വിദഗ്ധര്‍ക്കിടയിലും ഒട്ടേറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വിഷയമായിരുന്നു. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ലോകത്തെ ഒട്ടുമിക്ക പ്രധാന ഐടി കമ്പനികളും കേരളത്തില്‍ ഓഫീസ് തുറക്കും. കാര്യമായ വളര്‍ച്ചയില്ലാത്ത കേരളത്തിന്റെ ഐടി മേഖലയ്ക്ക് ഇതൊരു മുതല്‍ക്കൂട്ടായിരിക്കുമെന്നതില്‍ സംശയമില്ല. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പദ്ധതി വ്യവസ്ഥകളില്‍ ഒത്തുതീര്‍പ്പിലെത്തുന്നതിന് നീണ്ട ചര്‍ച്ചകളാണ് നടന്നത്. സ്മാര്‍ട് സിറ്റി സംബന്ധിച്ച് വിവിധ സമയങ്ങളില്‍ ദാറ്റ്സ്മലയാളം പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ ശേഖരമാണിത്...

Ernakulam Map

ഒക്ടോബര്‍ 19, 2009
'സ്‌മാര്‍ട്‌സിറ്റി: പ്രശ്‌നങ്ങള്‍ പരിഹരിക്കും'

ഒക്ടോബര്‍ 01, 2009
സ്‌മാര്‍ട്‌ സിറ്റി: ചര്‍ച്ച പരാജയം

സെപ്‌തംബര്‍ 30, 2009
സ്‌മാര്‍ട്‌ സിറ്റി ഇന്ന്‌ നിര്‍ണായകം

സെപ്‌തംബര്‍ 12, 2009
ടീകോം പ്രതികരണം അനുകൂലം

സെപ്‌തംബര്‍ 10, 2009
സ്മാര്‍ട് സിറ്റി : തീരുമാനമായില്ല

സെപ്‌തംബര്‍ 09, 2009
സ്‌മാര്‍ട്ട്‌ സിറ്റി ചര്‍ച്ച തുടരും

സെപ്‌തംബര്‍ 08, 2009
സ്‌മാര്‍ട്‌ സിറ്റി ഭൂമിക്ക്‌ സെസ്‌ പദവി

ഓഗസ്‌റ്റ്‌ 24, 2009
ടീകോം സംഘം കേരളത്തിലേക്ക്‌

ഓഗസ്‌റ്റ്‌ 06, 2009
സ്‌മാര്‍ട്‌ സിറ്റി നഷ്ടപ്പെടുത്തില്ല

ജൂലൈ 14, 2009
സ്‌മാര്‍ട്ട്‌ സിറ്റിയുടെ ഭാവി അറിയില്ല

ജൂണ്‍ 15, 2009
ടീകോമില്‍ നിന്ന്‌ വിശദീകരണം തേടും: ശര്‍മ

ജൂണ്‍ 14, 2009
മാസ്റ്റര്‍ പ്ലാന്‍: ടീകോം പിന്‍മാറി

ജൂണ്‍ 01, 2009
മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു
ടീകോമിന് സാന്പത്തിക മാന്ദ്യമില്ല
ടീകോം സംഘം കൊച്ചിയിലെത്തി

ഏപ്രില്‍ 30 , 2009
ടീകോം സംഘം കേരളത്തിലേക്ക്‌

ഏപ്രില്‍ 22 , 2009
സ്മാര്‍ട്ട് സിറ്റി നഷ്ടപ്പെടില്ല

ഫെബ്രുവരി 23 , 2009
സ്മാര്‍ട്ട് സിറ്റി അട്ടിമറിയ്ക്കുന്നു

ഫെബ്രുവരി 21 , 2009
സ്‌മാര്‍ട്‌സിറ്റി: ഭൂമി രജിസ്‌ട്രേഷന്‌ തയ്യാര്‍

നവംബര്‍ 26, 2008
സെസ്‌ സ്‌മാര്‍ട്ട്‌ സിറ്റിക്ക്‌ ബാധകം

നവംബര്‍ 20, 2008
സ്‌മാര്‍ട്‌ സിറ്റി: ചര്‍ച്ച അലസി

നവംബര്‍ 18, 2008
ടീകോം സംഘം കൊച്ചിയില്‍
സ്‌മാര്‍ട്‌സിറ്റി: തീരുമാനമായില്ല

ഒക്ടോബര്‍ 23 , 2008
സ്മാര്‍ട്ട് സിറ്റിയും ശശി ഏനാദിയും

ഒക്ടോബര്‍ 14 , 2008
സ്‌മാര്‍ട്‌ തര്‍ക്കങ്ങള്‍ക്ക്‌ പരിഹാരമായി

ഒക്ടോബര്‍ 14 , 2008
സ്‌മാര്‍ട്ട്‌ സിറ്റി വൈകിയേക്കും

ഒക്ടോബര്‍ 7 , 2008
സെസ്‌ നയം സ്‌മാര്‍ട്‌ സിറ്റിയ്‌ക്ക്‌ ബാധകമല്ല: വിഎസ്

ജൂലൈ 30 , 2008
സ്‌മാര്‍ട്ട്‌ സിറ്റി: ബാക്കി ഭൂമിയും കൈമാറി

ജൂണ്‍ 29 , 2008
സ്മാര്‍ട്ട്സിറ്റി ഒരു ചുവടു കൂടി മുന്നോട്ട്

ഏപ്രില്‍ 12 , 2008
സ്മാര്‍ട്ട് സിറ്റി ഒക്ടോബറില്‍

ഏപ്രില്‍ 10 , 2008
സ്മാര്‍ട് സിറ്റി: നിര്‍മ്മാണം ഒക്ടോബറില്‍

മാര്‍ച്ച് 20 , 2008
സ്‌മാര്‍ട്ട്‌ സിറ്റിക്ക്‌ സെസ്‌ പദവി

നവംബര്‍ 16 , 2007
ഐടി സ്വപ്നങ്ങള്‍ക്ക് ചിറകുമുളയ്ക്കുന്നു

ജൂണ്‍ 10 , 2007
ടീകോം പ്രതിനിധി സംഘം കാക്കനാട് സന്ദര്‍ശിച്ചു

ജൂണ്‍ 4 , 2007
ഹസ്സന്‌ അരുണ്‍കുമാറിന്റെ വക്കീല്‍നോട്ടീസ്‌

ജൂണ്‍ 3 , 2007
കരാര്‍ ഒപ്പിട്ടത് ടീകോമുമായല്ല: ഹസ്സന്‍

മെയ് 31 , 2007
സ്‌മാര്‍ട്‌ സിറ്റി: മമ്മൂട്ടി ഇടനിലക്കാരനല്ലെന്ന്‌

മെയ് 14 , 2007
'സ്‌മാര്‍ട്‌ സിറ്റി കരാര്‍ വൈകിച്ചത്‌ എല്‍ഡിഎഫ്‌ നേട്ടം'

മെയ് 13 , 2007
സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ഒപ്പുവച്ചു

മെയ് 11 , 2007
സ്‌മാര്‍ട്‌ സിറ്റി: കരാര്‍ ഞായറാഴ്‌ച

മെയ് 8 , 2007
സ്മാര്‍ട്ട് സിറ്റി: കുടിയൊഴിപ്പിക്കല്‍ തടഞ്ഞു

മെയ് 4 , 2007
സ്‌മാര്‍ട്‌ സിറ്റി: ഭൂമി ഏറ്റെടുക്കുന്നത്‌ സ്റ്റേ ചെയ്‌തു

മെയ് 2 , 2007
സ്മാര്‍ട്ട് സിറ്റി: കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കായി സിപിഎം ഫോര്‍മുല

ഏപ്രില്‍ 30, 2007
സ്മാര്‍ട്ട് സിറ്റി കരാര്‍ മെയ്‌ ആദ്യവാരം ഒപ്പുവച്ചേയ്ക്കും
സ്മാര്‍ട് സിറ്റി: കുടിയിറക്കലിനെതിരെ സമരം

ഏപ്രില്‍ 27, 2007
സ്മാര്‍ട് സിറ്റി: റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഉണര്‍വ്വ്

ഏപ്രില്‍ 14, 2007
സ്മാര്‍ട്സിറ്റി: നടപടികള്‍ക്ക് സിപിഎം അംഗീകാരം

ഏപ്രില്‍ 13, 2007
സ്മാര്‍ട് സിറ്റി: വ്യവസ്ഥകള്‍ വെളിപ്പെടുത്തണമെന്ന് ഉമ്മന്‍ ചാണ്ടി

ഏപ്രില്‍ 12, 2007
സ്മാര്‍ട്ട് സിറ്റി - ടീകോം ഒളിച്ചു കളിക്കുന്നു

മാര്‍ച്ച് 21, 2007

മാര്‍ച്ച് 20, 2007
സ്മാര്‍ട് സിറ്റി: ഭൂമിയില്‍ ഉടമസ്ഥാവകാശം നല്‍കില്ലെന്ന് സര്‍ക്കാര്‍

മാര്‍ച്ച് 16, 2007
കൊച്ചിയിലെ ഐടി പാര്‍ക്ക്: മുത്തൂറ്റ് ഗ്രൂപ്പും രംഗത്ത്

മാര്‍ച്ച് 13, 2007
ഐടി പാര്‍ക്ക്: ജെ.ബി ഗ്രൂപ്പ് വി.എസിനെകണ്ടു
സ്മാര്‍ട് സിറ്റി: വിട്ടുവീഴ്ചചെയ്യണമെന്ന് എല്‍ഡിഎഫ്

മാര്‍ച്ച് 12, 2007
ജെബി ഗ്രൂപ്പ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

മാര്‍ച്ച് 11, 2007
സ്മാര്‍ട്ട് സിറ്റി : തന്ത്രപരമായി സിപിഎം്

മാര്‍ച്ച് 7, 2007
സ്മാര്‍ട് സിറ്റി: കൂടുതല്‍ വ്യവസായ ഗ്രൂപ്പുകള്‍ ചര്‍ച്ചയ്ക്ക്

മാര്‍ച്ച് 6, 2007
സ്മാര്‍ട്സിറ്റി: ഭൂമിയുടെ ഉടമസ്ഥാവകാശം വേണമെന്ന് ടീകോം

മാര്‍ച്ച് 4, 2007
സ്മാര്‍ട്ട് സിറ്റി: ടീകോം ഡയറക്ടര്‍ ബോര്‍ഡ് യോഗം ഞായറാഴ്ച

ഫെബ്രുവരി 27, 2007
സ്മാര്‍ട് സിറ്റി: ടീകോം തീരുമാനം ചൊവ്വാഴ്ച

ഫെബ്രുവരി 26, 2007
സ്മാര്‍ട്ട് സിറ്റി: ചര്‍ച്ച തിങ്കളാഴ്ചയും തുടരുന്നു

ഫെബ്രുവരി 25, 2007
സ്മാര്‍ട്ട് സിറ്റി: ടീകോമുമായി ചര്‍ച്ച തുടങ്ങി

ഫെബ്രുവരി 9, 2007
സ്മാര്‍ട്ട്സിറ്റി: ചര്‍ച്ച രണ്ടാഴ്ചയ്ക്കകമെന്ന് വി.എസ്
സ്മാര്‍ട് സിറ്റി: ചര്‍ച്ചകള്‍ സുതാര്യമല്ലെന്ന് ഉമ്മന്‍ ചാണ്ടി

ഫെബ്രുവരി 8, 2007
സ്മാര്‍ട്ട് സിറ്റി പദ്ധതി: ടീകോം പിന്‍മാറുന്നു?
സ്മാര്‍ട്ട് സിറ്റി: അന്തിമധാരണ രണ്ടാഴ്ചയ്ക്കകം

ഫെബ്രുവരി 7, 2007
ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

ഫെബ്രുവരി 5, 2007
സ്മാര്‍ട്ട് സിറ്റി: ചര്‍ച്ചയില്‍ പ്രതീക്ഷ

ഫെബ്രുവരി 4, 2007
സ്മാര്‍ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

ജനുവരി 12, 2007
സ്മാര്‍ട് സിറ്റി: ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി

ഒക്ടോബര്‍ 23, 2006
സ്മാര്‍ട്ട് സിറ്റി കേരളത്തിന് നഷ്ടപ്പെടരുത്: ഉമ്മന്‍ചാണ്ടി

സെപ്തംബര്‍ 20, 2006
സ്മാര്‍ട് സിറ്റി: ദുബായില്‍ ചര്‍ച്ച തുടങ്ങി

സെപ്തംബര്‍ 18, 2006
സ്മാര്‍ട് സിറ്റി: കേരള സംഘം ദുബായിലേയ്ക്ക്

സെപ്തംബര്‍ 13, 2006
സ്മാര്‍ട്ട് സിറ്റി: കരാറിനെതിരെ ഉമ്മന്‍ചാണ്ടി

ഓഗസ്റ് 27, 2006
സ്മാര്‍ട്ട് സിറ്റി: 210 ഏക്കര്‍ പാട്ടത്തിനു നല്‍കും

ഓഗസ്റ് 5, 2006
സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമായേയ്ക്കും

ഓഗസ്റ് 4, 2006
സ്മാര്‍ട്ട് സിറ്റി: ചര്‍ച്ചയില്‍ പ്രതീക്ഷ
സ്മാര്‍ട്ട് സിറ്റി: ചര്‍ച്ച തുടങ്ങി
സ്മാര്‍ട്ട് സിറ്റി: ചര്‍ച്ച വെള്ളിയാഴ്ച തുടങ്ങും
സ്മാര്‍ട്ട് സിറ്റി: ചര്‍ച്ച വെള്ളിയാഴ്ച തുടങ്ങും

ജൂണ്‍ 30, 2006
സ്മാര്‍ട് സിറ്റി: ഇന്‍ഫോപാര്‍ക്ക് കൈമാറില്ല

ജൂണ്‍ 19, 2006
സ്മാര്‍ട് സിറ്റി: ചര്‍ച്ചനടത്തുമെന്ന് വി.എസ്

ഏപ്രില്‍ 18, 2006
സ്മാര്‍ട് സിറ്റി: ചര്‍ച്ചനടത്തുമെന്ന് വി.എസ്
സ്മാര്‍ട് സിറ്റി: ചര്‍ച്ചനടത്തുമെന്ന് വി.എസ്
സ്മാര്‍ട്ട് സിറ്റി കരാറില്‍ ഒപ്പുവയ്ക്കാന്‍ ഹൈക്കോടതി അനുമതി

മാര്‍ച്ച 17, 2006
സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിടാനാവില്ല: ടണ്ഠന്‍

മാര്‍ച്ച 8, 2006
സ്മാര്‍ട്ട് സിറ്റി: കമ്മിഷനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

മാര്‍ച്ച 7, 2006
സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിടുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞു

മാര്‍ച്ച 1, 2006
സ്മാര്‍ട്ട് സിറ്റി കരാറിന് മന്ത്രിസഭ അംഗീകാരം നല്‍കി

ഫെബ്രുവരി 27, 2006
സ്മാര്‍ട്ട് സിറ്റി അന്തിമകരാര്‍ മാര്‍ച്ചില്‍ ഒപ്പുവയ്ക്കും

ഫെബ്രുവരി 13, 2006
സ്മാര്‍ട്ട്സിറ്റി കരാര്‍ പരിശോധിക്കണമെന്ന് കോടതി

ജനുവരി 12, 2006
സ്മാര്‍ട്ട് സിറ്റി കരാര്‍ ജനവരി 31ന് ഒപ്പുവയ്ക്കും

ഡിസംബര്‍ 8, 2005
സ്മാര്‍ട്ട്സിറ്റി ധാരണാപത്രം ജനവരിയില്‍ ഒപ്പിടും

ഡിസംബര്‍ 5, 2005
സ്മാര്‍ട്ട് സിറ്റി: ധാരണാപത്രം ഒപ്പിടുന്നത് വൈകും

ഒക്ടോബര്‍ 6, 2005
സ്മാര്‍ട്ട് സിറ്റിക്കുള്ള ഭൂമി ഡിസംബറില്‍ കൈമാറും

ഒക്ടോബര്‍ 5, 2005
സ്മാര്‍ട്ട് സിറ്റി: സര്‍ക്കാര്‍തല ചര്‍ച്ചകള്‍ തുടങ്ങി

ഒക്ടോബര്‍ 4, 2005
സ്മാര്‍ട്ട് സിറ്റി: അന്തിമ കരാര്‍ ചര്‍ച്ച തുടങ്ങി
സ്മാര്‍ട്ട് സിറ്റി: അന്തിമകരാര്‍ ചര്‍ച്ച ചൊവ്വാഴ്ച

ഒക്ടോബര്‍ 3, 2005
സ്മാര്‍ട്ട് സിറ്റി അന്തിമകരാര്‍ ഡിസംബറില്‍

സെപ്തംബര്‍ 10, 2005
സ്മാര്‍ട്ട് സിറ്റി: കരാര്‍ മൂന്ന് മാസത്തിനകം

സെപ്തംബര്‍ 9, 2005
സ്മാര്‍ട്ട് സിറ്റി ധാരണാപത്രം വെള്ളിയാഴ്ച ഒപ്പുവയ്ക്കും

സെപ്തംബര്‍ 7, 2005
സ്മാര്‍ട്ട് സിറ്റി ധാരണാപത്രം വെള്ളിയാഴ്ച ഒപ്പുവയ്ക്കും

ഓഗസ്റ് 28, 2005
സ്മാര്‍ട്ട്സിറ്റി ധാരണാപത്രം സംസ്ഥാനതാല്‍പര്യത്തിന് വിരുദ്ധം: സിപിഎം

ഓഗസ്റ് 24, 2005
സ്മാര്‍ട്ട് സിറ്റി ധാരണാപത്രം സപ്തം.15ന് മുന്‍പ് ഒപ്പുവയ്ക്കും: മുഖ്യമന്ത്രി

ഓഗസ്റ് 19, 2005
സ്മാര്‍ട്ട് സിറ്റി ധാരണാപത്രം സെപ്റ്റംബറില്‍ ഒപ്പുവയ്ക്കും

ഓഗസ്റ് 11, 2005
സ്മാര്‍ട്ട്സിറ്റി: ധാരണാപത്രത്തിന് മന്ത്രിസഭയുടെ അംഗീകാരം

ഓഗസ്റ് 5, 2005
ഇന്റര്‍നെറ്റ് സിറ്റി തട്ടിപ്പ്കമ്പനി: എന്‍സിഐ

ഓഗസ്റ് 1, 2005
സ്മാര്‍ട്ട് സിറ്റി ഉടന്‍ യാഥാര്‍ത്ഥ്യമാകും: മുഖ്യമന്ത്രി

ജൂലായ് 21, 2005
സ്മാര്‍ട്ട് സിറ്റി: മുഖ്യമന്ത്രി അഴിമതി നടത്തിയെന്ന് മുരളി

ജൂലായ് 20, 2005
സ്മാര്‍ട്ട്സിറ്റിക്കെതിരായ ഹര്‍ജി തള്ളി

ജൂലായ് 19, 2005
സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ 300 കോടിയുടെ അഴിമതി: ജേക്കബ്
നിയമസഭയില്‍ മൂന്നാംദിനവും ലാവ്ലിന്‍ പ്രശ്നം
അവിശ്വാസപ്രമേയത്തിന്മേല്‍ തിങ്കളാഴ്ച വോട്ടെടുപ്പ്

ജൂലായ് 17, 2005
സ്മാര്‍ട്ട് സിറ്റി: സുരക്ഷ ശക്തമാക്കണമെന്ന് റിപ്പോര്‍ട്ട്

ജൂലായ് 16, 2005
സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ വെബ്സൈറ്റ്

ജൂലായ് 1, 2005
ഇന്റര്‍നെറ്റ് സിറ്റി സ്വകാര്യ സ്ഥാപനമല്ല: മുഖ്യമന്ത്രി

ജൂലായ് 1, 2005
ഇന്‍ഫോപാര്‍ക്ക് കൈമാറരുത്: എല്‍ഡിഎഫ്

ജൂണ്‍ 30, 2005
സ്മാര്‍ട്ട് സിറ്റി കരാറില്‍ ഒപ്പുവയ്ക്കരുത്: രാജഗോപാല്‍

ജൂണ്‍ 25, 2005
സ്മാര്‍ട്ട് സിറ്റി: സര്‍വ്വകക്ഷിയോഗം പരാജയപ്പെട്ടു

ജൂണ്‍ 24, 2005
സ്മാര്‍ട്ട്സിറ്റി വരുന്നത് സൗജന്യം കൊണ്ടല്ല: മുഖ്യമന്ത്രി
സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു പിന്നില്‍ കോഴ: വി.എസ്

ജൂണ്‍ 23, 2005
സ്മാര്‍ട്ട് സിറ്റി വരണമെന്ന് സിപിഎം നിലപാട്: പിണറായി

ജൂണ്‍ 22, 2005
സ്മാര്‍ട്ട് സിറ്റി കേരളത്തിന് ലഭിക്കും: മുഖ്യമന്ത്രി
ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ ഹൈദരാബാദിലേക്ക്

ജൂണ്‍ 16, 2005
സ്മാര്‍ട്ട് സിററി പദ്ധതി അനിശ്ചിത്വത്തില്‍

ജൂണ്‍ 14, 2005
സ്മാര്‍ട്ട് സിറ്റി: വാഗ്ദാനം ലംഘിച്ചാല്‍ ഭൂമി തിരിച്ചെടുക്കും

ജൂണ്‍ 11, 2005
സ്മാര്‍ട്ട്സിറ്റി: മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചര്‍ച്ച നടത്തും

ജൂണ്‍ 9, 2005
സ്മാര്‍ട്ട് സിറ്റി അതിവേഗപദ്ധതിയില്‍ ഉള്‍പ്പെടുത്തി

ജൂണ്‍ 3, 2005
സ്മാര്‍ട്ട് സിറ്റി കരാറിന് അനുമതി നല്‍കിയത് ചട്ടവിരുദ്ധം: ജേക്കബ്ബ്
സ്മാര്‍ട്ട് സിറ്റി: വി.എസിന്റെ ഭീഷണിക്കു വഴങ്ങില്ലെന്ന് മുഖ്യമന്ത്രി

മെയ് 30, 2005
സ്മാര്‍ട്ട് സിറ്റിയില്‍ മുഖ്യമന്ത്രിക്ക് ഓഹരി: താമരാക്ഷന്‍

മെയ് 28, 2005
'സ്മാര്‍ട്ട് സിറ്റി: ഭൂമിവില പെരുപ്പിച്ചുകാട്ടുന്നു'

മെയ് 23, 2005
സ്മാര്‍ട്ട് സിറ്റി കരാര്‍ പൊളിച്ചെഴുതണം: വി.എസ്

മെയ് 20, 2005
സ്മാര്‍ട്ട് സിറ്റി: പ്രതിപക്ഷവുമായി ചര്‍ച്ച നടത്തണമെന്ന് വി.എസ്

മെയ് 17, 2005
സ്മാര്‍ട്ട് സിറ്റി: വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് ജനതാദള്‍(എസ്)

മെയ് 16, 2005
ഫാഷന്‍ സിറ്റിക്ക് നഗരത്തില്‍ സ്ഥലമനുവദിക്കരുത്: ബാലകൃഷ്ണപിള്ള

മെയ് 14, 2005
ഫാഷന്‍സിറ്റി: കേരളസംഘം ഇറ്റലിക്ക് പോകും

മെയ് 13, 2005
വികസനത്തിന്റെ പേരില്‍ ജയിലില്‍ പോകാനും തയ്യാര്‍: ചാണ്ടി

മെയ് 12, 2005
ഭരണം ലഭിച്ചാല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി റദ്ദാക്കും: വി.എസ്

മെയ് 4, 2005
സ്മാര്‍ട്ട് സിറ്റിക്ക് മന്ത്രിസഭയുടെ അംഗീകാരം

മെയ് 1, 2005
സ്മാര്‍ട്ട്സിറ്റി: ധാരണാപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍

ഏപ്രില്‍ 30, 2005
സ്മാര്‍ട്ടി സിറ്റി: സര്‍ക്കാരിന് 9% ഓഹരി

ഏപ്രില്‍ 29, 2005
സ്മാര്‍ട്ട് സിറ്റി കൊച്ചിയില്‍ തന്നെ

ഏപ്രില്‍ 28, 2005
സ്മാര്‍ട്ട് സിറ്റി: അന്തിമചര്‍ച്ച ഇന്ന്

ഏപ്രില്‍ 27, 2005
സ്മാര്‍ട്ട് സിറ്റി: അന്തിമചര്‍ച്ച ഇന്ന്

ഫെബ്രുവരി 17, 2005
സ്മാര്‍ട്ട് സിറ്റി: ഉറപ്പ് എഴുതിനല്‍കാന്‍ ആവശ്യപ്പെടും

ഫെബ്രുവരി 11, 2005
സ്മാര്‍ട്ട് സിറ്റി: അന്തിമ തീരുമാനമായില്ലെന്ന് അധികൃതര്‍

ജനുവരി 30, 2005
ഇന്‍ഫോപാര്‍ക്ക് സ്മാര്‍ട്ട് സിറ്റിക്ക് വില്‍ക്കാന്‍ തീരുമാനം

ജനുവരി 25, 2005
സ്മാര്‍ട്ട് സിറ്റി അധികൃതര്‍ ആന്ധ്രയിലേക്ക്

ജനുവരി 22, 2005
സ്മാര്‍ട്ട് സിറ്റി: 100 ഏക്കര്‍ സൗജന്യമായി നല്‍കും

ജനുവരി 21, 2005
സ്മാര്‍ട്ട് സിറ്റി: ചര്‍ച്ചയില്‍ ധാരണയായില്ല

ജനുവരി 18, 2005
സ്മാര്‍ട്ട് സിറ്റി: ചര്‍ച്ച ആരംഭിച്ചു

ജനുവരി 7, 2005
സ്മാര്‍ട്ട് സിറ്റി: പ്രതിനിധി സംഘം ചര്‍ച്ചക്കെത്തുന്നു

നവംബര്‍ 2, 2004
കാക്കനാട്ട് സ്മാര്‍ട്ട് സിറ്റി വരുന്നു

നവംബര്‍ 1, 2004
സ്മാര്‍ട്ട് സിറ്റി: കൊച്ചിക്ക് സാധ്യതയെന്ന് ദുബായ് സംഘം
  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ
 വീഡിയോ