ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയും ആയുസ്സും ആശങ്കയുണ്ടാക്കുന്നതാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച തര്‍ക്കം ഇരു സംസ്ഥാനങ്ങളും ചര്‍ച്ചചെയ്‌ത് പരിഹാരിക്കണമെന്ന് നിര്‍ദേശിച്ച കേന്ദ്ര ജലവിഭവമന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ ചര്‍ച്ചയ്‌ക്ക് കേന്ദ്രം മുന്‍കൈയെടുക്കുമെന്നും അറിയിച്ചു.സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത്. ആരുടെയെങ്കിലും കൂടി നില്‍ക്കാന്‍ കേന്ദ്രസര്‍ക്കാറിന് ആവില്ല. അണക്കെട്ടിനെ കുറിച്ച് ഇരു സംസ്ഥാനങ്ങള്‍ക്കും സ്വന്തമായ കാഴ്‌ചപ്പാടുകളുണ്ട്. ഇരു കൂട്ടരും ആ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ... [ Read Article ]

ആദ്യമായി പ്രതികരണം എഴുതൂ.