ദില്ലി: ബലാംത്സംഗം നടന്നതായി തെളിയിക്കാന്‍ ഇരയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവ് വേണമെന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുറിവ് ഇല്ലെങ്കില്‍ ഇരയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന് കരുതാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ചില പ്രത്യേക സാഹചര്യങ്ങളില്‍ പീഡന കേസുകളില്‍ ശക്തമായ തെളിവുകള്‍ ഉണ്‌ടാവില്ല. ഇതുകൊണ്ട് മാത്രം ബലാത്സംഗം നടന്നിട്ടില്ലെന്ന വാദത്തെ കോടതിയ്‌ക്ക് മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നും സുപ്രീം കോടതി ഡിവിഷന്‍ ബഞ്ച് വിധിച്ചു. പീഡനത്തിനിന് ... [ Read Article ]

ആദ്യമായി പ്രതികരണം എഴുതൂ.