ലണ്ടന്‍: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വീപ്പയ്‌ക്ക് അറുപതു ഡോളറില്‍ താഴെയായി. ഈ വര്‍ഷം എണ്ണയുടെ ആവശ്യത്തില്‍ 2.9 ശതമാനം കുറവുണ്ടാകുമെന്ന രാജ്യാന്തര ഊര്‍ജ്ജ ഏജന്‍സി(ഐഇഎ)യുടെ റിപ്പോര്‍ട്ടാണ്‌് ക്രൂഡോയില്‍ വില ഇടിയാന്‍ കാരണം. ന്യൂയോര്‍ക്ക് മര്‍ക്കന്റൈല്‍ എക്‌സ്‌ചേഞ്ചില്‍ ക്രൂഡോയിലിന് ബാരലിന് 59.87 ഡോളറിലാണ് ഇന്നലെ വ്യാപാരം നിര്‍ത്തിയത്. അതേസമയം ലണ്‌ടന്‍ ബ്രെന്റ് ക്രൂഡിന്റെ വില 60.50 ... [ Read Article ]

ആദ്യമായി പ്രതികരണം എഴുതൂ.