ദില്ലി: പാക് മണ്ണിലിരുന്ന ഇന്ത്യക്കെതിരെ പ്രവര്‍ത്തിയ്‌ക്കുന്ന ഭീകര്‍ക്കെതിരെ പാകിസ്ഥാന്‍ സന്ധിയില്ലാത്ത നടപടികള്‍ സ്വീകരിച്ചേ മതിയാകുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. ഇറ്റലിയില്‍ ജി-8 ഉച്ചകോടിയ്‌ക്ക് ശേഷം ദില്ലിയിലേക്ക് മടങ്ങവെ വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാകിസ്ഥാനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ അത് സാദ്ധ്യമാകണമെങ്കില്‍ പാകിസ്ഥാന്‍ മണ്ണില്‍ നിന്ന് ഇന്ത്യയ്‌ക്കു നേരെയുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ ... [ Read Article ]

ആദ്യമായി പ്രതികരണം എഴുതൂ.