ലോസ് ആഞ്ചല്‍സ്: പോപ് രാജാവ് മൈക്കിള്‍ ജാക്‌സന്റെ മരണം വേദനസംഹാരികളുടെ അമിത ഉപയോഗം മൂലമാണെന്ന് സ്ഥിരീകരിച്ചതായി ദി സണ്‍ റിപ്പോര്‍ട്ടു ചെയ്‌തു. ശരീരത്തിലെ വിഷാംശങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തിയ ടോക്‌സിക്കോളജി പരിശോധനയുടെ പ്രാഥമിക ഫലം ഇത് തെളിയിക്കുന്നതായി സണ്‍ ടാബ്ലോയിഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വേദനസംഹാരികളായ ഡെമറോളും മെത്തഡോണും മരണസമയത്ത് ജാക്‌സന്റെ ശരീരത്തില്‍ അമിതമായ അളവില്‍ ഉണ്ടായിരുന്നു. ലോസ് ആഞ്ചല്‍സ് ... [ Read Article ]

ആദ്യമായി പ്രതികരണം എഴുതൂ.