അങ്ങനെ റോഷനും മറ്റൊരു ഉദയനായി, സ്വന്തം തിരക്കഥ അടിച്ചു മാറ്റി മറ്റൊരുവന്‍ സിനിമയാക്കുന്നത് നിസ്സാഹയതയോടെ കണ്ടു നില്‌ക്കേണ്ടി വന്നവന്റെ കഥയായിരുന്നു ഉദയനാണ് താരം എന്ന ചിത്രം പറഞ്ഞത്. മലയാളത്തില്‍ വമ്പന്‍ ഹിറ്റായ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ശ്രീനിവാസനും സംവിധാനം ചെയ്‌തത് റോഷന്‍ ആന്‍ഡ്രൂസുമായിരുന്നു. ഇപ്പോഴിതാ ഉദയനാണ് താരത്തിന് ജന്മം കൊടുത്ത ശ്രീനിയ്‌ക്കും റോഷനും ഉദയന്റെ ഗതി വന്ന് ചേര്‍ന്നിരിയ്‌ക്കുന്നു.ഉദയനാണ് ... [ Read Article ]
മമ്മൂട്ടിക്കും മോഹന്‍ ലാലിനും വയസ്സായി ഇനിയും കളി നിര്‍ത്തി പുതിയ ആള്‍ക്കാര്‍ക്ക് വേണ്ടി സ്ഥലം ഒഴിഞ്ഞു കൊടുത്തുകൂടെ?? (മമ്മൂട്ടി 60 വയസ്സ് ,മോഹന്‍ലാല്‍ 51 വയസ്സ് ) ഇനിയും ഇവരെയൊക്കെ കൊണ്ടുനടക്കുന്ന ഫാന്‍സ് മന്ദബുധികളെ തല്ലിക്കൊല്ലണം!!!
ഉദയനാണ് താരം സീന്‍ ടോ സീന്‍ ബോവ്ഫിങ്ങേര്‍ എന്നാ സിനിമയില്‍ നിന്ന് കോപി ചെയ്തതല്ലേ അതിപ്പോ മറ്റൊരുത്തന്‍ കോപി ചെയ്തു. പിന്നെ ശ്രീനിവാസന്‍ പെരുംകള്ളനാണ് കഥപറയുമ്പോള്‍ എന്നാ ചിത്രം ഒരു മഹാപാവം എഴുതി വായിക്കാന്‍ എല്പിച്ചത അമ്മക്ക് സുഖമില്ലത്ത്തത് കാരണം നേരിട്ട് നിര്മാതാവിനെയും സംവിധായകനെ യും കാണാന്‍ കഴിയാത്തതിനാല്‍ ശ്രീനിയുടെ അളിയന്‍ വശം കൊടുത്തയച്ചു അത് പിന്നെ ശ്രീനിയുടെ സ്വന്തം പേരില്‍ ഇറങ്ങിയപ്പോഴാണ് പാവം കണ്ണ് തുരിച്ചത് ... അത് വിത്ത് ശ്രീനി കോടികള്‍ ഉണ്ടാക്കി കള്ളനെ നമ്ബിയാലും കുള്ളനെ നമ്
--------------------------------------------------------------------------------
By: achumamanOn: 12 Jul 2009 6:07 pm:) മമ്മൂട്ടി നായകനായ ‘ഈ പട്ടണത്തില്‍ ഭൂതം’ പ്രദര്‍ശന ശാലകളിലെത്തി. നൂറിലധികം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് വമ്പന്‍ ഇനീഷ്യല്‍ കളക്ഷനാണ് ലഭിക്കുന്നത്. കുട്ടികളെ ലക്‍ഷ്യമാക്കി ഒരുക്കിയിരിക്കുന്ന ഈ സിനിമ അതുകൊണ്ടു തന്നെ കുടുംബങ്ങളെയും ആകര്‍ഷിക്കുന്നു. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ചിത്രത്തേക്കുറിച്ച് നിലനില്‍ക്കുന്നുണ്ടെങ്കിലും ഒരു സൂപ്പര്‍ഹിറ്റ് സിനിമയായി ഭൂതം മാറുമെന്നു