കാലങ്ങളായി നമ്മുടെ ഗൃഹവൈദ്യത്തില്‍ അഗ്രഗണ്യസ്ഥാനത്തിരിക്കുന്ന മഞ്ഞളിന് കാന്‍സര്‍ ഭേദമാക്കാന്‍ കഴിയുമെന്ന് പഠനം. മഞ്ഞളിലെ ഒരു രാസവസ്‌തുവിന് അര്‍ബുദകോശങ്ങളെ നശിപ്പിക്കാന്‍ കഴിവുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് കാന്‍സറിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ...