clear


മലയാളം » ആരോഗ്യം » living
Living Health
Click here for more Information about other Series

ഭര്‍ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്
ആവശ്യത്തിലേറെ ഗൗരവം കാണിയ്ക്കുന്ന, ഭാര്യയോട് ഒട്ടും ഫ്രണ്ട്‌ലി ആകാത്ത ഒരു ഭര്‍ത്താവാണോ നിങ്ങള്‍. ആണെങ്കില്‍ സൂക്ഷിക്കുക അധികം താമസിയാതെ തന്നെ നിങ്ങളുടെ ഭാര്യ ഒരു വിഷാദ രോഗിയായിത്തീര്‍ന്നേയ്ക്കും. ഒട്ടും സൗഹൃദഭാവം കാണിയ്ക്കാത്തവരും ആരോടും മിണ്ടാനും പറയാനും സമ്മതിക്കാത്തവരുമായ ഭര്‍ത്താക്കന്മാരുടെ ഭാര്യമാരില്‍ ഭൂരിഭാഗം പേരും വിഷാദരോഗ ലക്ഷണങ്ങള്‍ കാണിയ്ക്കുന്നവരായിരിക്കുമെന്ന് ഒരു പുതിയ പഠനത്തിലാണ് കണ്ടെത്തിയത്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്...


ദിവസം 5 കഴിഞ്ഞാലും പേടിവേണ്ട!
ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്ന വിപണിയാണ് ഗര്‍ഭനിരോധനോപാദികളുടെ വിപണി. അനുദിനമെന്നോണം പുതിയ വാഗ്ദാനങ്ങളുമായി ഇവിടെ ഒട്ടനേകം ഉപാധികള്‍ വില്‍പ്പനയ്‌ക്കെത്തുന്നുണ്ട്. അത്രയ്ക്കുതന്നെ ഗവേഷണങ്ങളും പഠനങ്ങളും ഈ മേഖലയില്‍ നടക്കുന്നുണ്ട്. ലൈംഗികബന്ധത്തിന് ശേഷം 72 മണിക്കൂറിനുള്ളില്‍ കഴിച്ചാല്‍ ഗര്‍ഭധാരണമൊഴിവാക്കാമെന്ന വാഗ്ദാനവുമായി വിപണിയിലെത്തിയ ഐപില്‍ ആണ് ഈ രംഗത്തെ നവാഗത ഉല്‍പ്പന്നം. ഇത് യുവത്വത്തെ വഴിതെറ്റിയ്ക്കുമെന്നും മറ്റുമുള്ള ഒട്ടേറെ വാദങ്ങള്‍ ഉണ്ടായെങ്കിലും..


അമിതവണ്ണത്തെ തിരിച്ചറിയൂ...
ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ഏവരേയും അലട്ടുന്ന പ്രശ്നമാണ് അമിത വണ്ണം. തീരെ മെലിഞ്ഞിരുന്ന കാലത്ത് തടി വെക്കാന്‍ കൊതിച്ചവര്‍ ഇപ്പൊ തടി കുറയ്ക്കാനുള്ള തത്രപ്പാടിലാണ്. ഇവിടെ വില്ലനാകുന്നത് മറ്റാരുമല്ല തടിയുടെ ഉറ്റ ബന്ധുവായ കൊളസ്ട്രോള്‍ തന്നെ. നിങ്ങളുടെ വണ്ണം അമിതമാണോ അല്ലയോ എന്ന് എങ്ങനെ കണ്ടെത്താനാവും? BMI എന്ന മൂന്നു അക്ഷരം ഇതിനു..


അധികമായാല്‍ പ്രണയവും....
പ്രണയിക്കുകയാണോ? എന്നാല്‍ സര്‍വ്വതും മറന്ന്‌ അതില്‍ മുഴുകുകയെന്നാതാണ്‌ പ്രണയികളെല്ലാവരും പ്രണയത്തിലേയ്‌ക്ക്‌ കാലെടുത്ത്‌ വയ്‌ക്കുന്നവരെ ഉപദേശിക്കാറുള്ളത്‌. എന്നാല്‍ ഈ ഉപദേശം പൂര്‍ണമായും ചെവിക്കൊണ്ട്‌ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നവര്‍ ബുദ്ധിമുട്ടിലാകുമെന്ന്‌ ഉറപ്പാണ്‌. പ്രണയത്തില്‍ ആവശ്യത്തിലേറെ താല്‍പര്യവും വൈകാരികതയും കലര്‍ത്തുന്നത്‌ വിഷാദരോഗം, മറ്റ്‌ മാനസിക അസ്വാസ്ഥ്യങ്ങള്‍ എന്നിവയ്‌ക്ക്‌ കാരണമാകുമെന്നാണ്‌ പുതിയ ഒരു ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌. ഹോസ്‌റ്റണ്‍ സര്‍വ്വകലാശാലയിലെ ചിപ്‌ നീ എന്ന ഗവേഷകനാണ്‌..


കെട്ടിപ്പിടിച്ചാല്‍ സമ്മര്‍ദ്ദമകറ്റാം
സെക്‌സിന്‌ സമ്മര്‍ദ്ദത്തെ അകറ്റാനും പങ്കാളികളുടെ മനസ്സില്‍ സന്തോഷം നിറയ്‌ക്കാനും കഴിവുണ്ടെന്നകാര്യം അറിയാത്തവരുണ്ടാകാനിടയില്ല. സെക്‌സിന്‌ മാത്രമല്ല ആലിംഗനത്തിനും സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ കഴിവുണ്ടെന്നാണ്‌ അടുത്തിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയത്‌. ദൃഢമായ വൈകാരിക ബന്ധങ്ങള്‍ സൂക്ഷിക്കുന്നവരും എപ്പോഴും ആലിംഗനത്തിലേര്‍പ്പെടുകയും ചുംബിക്കുകയും പ്രണയലീലകളിലേര്‍പ്പെടുകയും ചെയ്യുന്നവരുമായ പങ്കാളികള്‍ക്ക്‌ മാനസിക സമ്മര്‍ദ്ദം കുറവായിരിക്കുമെന്നാണ്‌ പഠനത്തില്‍ കണ്ടെത്തിയത്‌. വിവാഹിതരിലാണ്‌ ഇക്കാര്യം ഏറെ ഫലപ്രദമാകുന്നത്‌...


53ല്‍ പ്രണയാതുരനാകുന്ന പുരുഷന്‍
പുരുഷന്മാര്‍ പ്രായമാകുന്നതോടെ അവരുടെ റൊമാന്റിക്‌ ഭാവമെല്ലാം നഷ്ടപ്പെടുന്നുവെന്നാണ്‌ പൊതുവേ ഭാര്യമാരെല്ലാവരും കുറ്റപ്പെടുത്താറുള്ളത്‌. എന്നാല്‍ പ്രായമാകുന്നതോടെ അതായത്‌ 53 കടക്കുമ്പോഴാണ്‌ ഇവര്‍ കൂടുതല്‍ റൊമാന്റിക്‌ ആകുന്നതെന്നാണ്‌ പുതിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌. അമ്പതിന്‌ മുകളിലുള്ള പുരുഷന്മാരില്‍ പലര്‍ക്കും സ്‌ത്രീകളുടെ ശ്രദ്ധനേടാന്‍ എന്തെല്ലാം ചെയ്യാമെന്ന കാര്യത്തെക്കുറിച്ച്‌ നല്ല അറിവുണ്ടെന്നും പലരും ഇവയൊക്കെ പ്രയോഗിക്കുന്നുണ്ടെന്നുമാണ്‌ പഠനത്തില്‍നിന്നും വ്യക്തമായത്‌. 51നും 55നും ഇടയില്‍..

സെക്‌സും ഇന്റര്‍നെറ്റും പുരുഷന്‌ സന്തോഷം നല്‍കുന്നു
സെക്‌സ്‌, ഇന്റര്‍നെറ്റ്‌ സര്‍ഫിങ്‌ എന്നിവയിലാണ്‌ പുരുഷന്മാര്‍ ഏറ്റവും കൂടുതല്‍ സന്തോഷം കണ്ടെത്തുന്നതെന്ന്‌ സര്‍വ്വേ റിപ്പോര്‍ട്ട്‌. ഇതേസമയം കുടുംബാംഗങ്ങളുമായി സമയം ചെലവിടുന്നതും വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നതുമാണത്രേ സ്‌ത്രീകളെ ഏറ്റവും സന്തോഷവതികളാക്കുന്ന കാര്യങ്ങള്‍. ആസ്‌ത്രേലിയയിലെ ഹെറാള്‍ഡ്‌ സണ്‍ എന്ന പത്രമാണ്‌ ഇത്തരമൊരു സര്‍വ്വേ നടത്തിയത്‌.പുതിയ കാലഘട്ടത്തിലെ ഇഷ്ടാനിഷ്ടങ്ങളുടെ ക്രമം കണ്ടെത്തുകയെന്ന ഉദ്ദേശത്തോടെയാണ്‌ പത്രം സര്‍വ്വേ നടത്തിയത്‌. പുരുഷന്മാരും സ്‌ത്രീകളും ഏറ്റവും..

ദുസ്വപ്‌നം കൂടുതല്‍ കാണുന്നത്‌ സ്‌ത്രീകള്‍
ചിന്തകളിലും രീതികളിലും എന്നുവേണ്ട പലകാര്യങ്ങളിലും സ്‌ത്രീകളും പുരുഷന്മാരും വ്യത്യസ്‌തരാണ്‌. ഈ വ്യത്യസ്‌തത സ്വപ്‌നം കാണുന്ന കാര്യത്തില്‍പ്പോലുമുണ്ടെന്നാണ്‌ പുതിയ ഒരു പഠനഫലം സൂചിപ്പിക്കുന്നത്‌. ദുസ്വപ്‌നത്തിന്റെ കാര്യത്തിലാണ്‌ സ്‌ത്രീകളും പുരുഷന്മാരും തമ്മില്‍ കൂടുതല്‍ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നത്‌. സ്‌ത്രീകളാണത്രേ ദുസ്വപ്‌നങ്ങള്‍ കൂടുതല്‍ കാണുന്നത്‌. മാത്രമല്ല ഉറക്കമുണരുമ്പോള്‍ കണ്ട സ്വപ്‌നങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള കഴിവും കൂടുതലുള്ളത്‌ സ്‌ത്രീകള്‍ക്കാണെന്ന്‌ പഠനം നടത്തിയ ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ബ്രിട്ടീഷ്‌..

പ്രണയിനിയെ വികാരവതിയാക്കാം
സ്റ്റൊമക്‌ കിസ്‌: പ്രണയിനിയുടെ ആലില പോലുള്ള വയറ്റില്‍ ചുണ്ടുകൊണ്ട്‌ ഉരസുന്ന രീതിയാണിത്‌. ലൈംഗികബന്ധത്തിന്‌ മുമ്പ്‌ സ്‌ത്രീയെ ഉത്തേജിതയാക്കാന്‍ വളരെ നല്ല ഉപാധിയാണ്‌ സ്റ്റൊമക്‌ കിസ്‌. ടൈഗര്‍ കിസ്‌: പുറകിലോ മുന്നിലോ നിന്നുകൊണ്ട്‌ ഇണയുടെ കഴുത്തില്‍ വേദനിപ്പിക്കാതെ കടിക്കുന്നതിനെയാണ്‌ ടൈഗര്‍ കിസ്‌ എന്നുപറയുന്നത്‌. ഇതും സ്‌ത്രീകളെ ഉത്തേജിപ്പിക്കാന്‍ നല്ല മാര്‍ഗ്ഗമാണ്‌. ഫ്ലൈയിങ് കിസ്‌: ഇതെന്തെന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ട കാര്യമില്ല...

പരീക്ഷിക്കാം വിവിധതരം ചുംബനങ്ങള്‍
സ്വന്തം പ്രണയിനിയെ കെട്ടിപ്പുണര്‍ന്ന്‌ ഒന്നു ചുംബിയ്‌ക്കാന്‍ ആഗ്രഹിക്കാത്ത കാമുകന്മാരുണ്ടാകുമോ, ചുംബനം ഏറ്റുവാങ്ങാന്‍ ആഗ്രഹിക്കാത്ത പ്രണയനികളുണ്ടാകുമോ എല്ലാകാര്യങ്ങളിലും വ്യത്യസ്‌തതയാഗ്രഹിക്കുന്നവരാണ്‌ മിക്കവരും അപ്പോള്‍ പ്രിയപ്പെട്ടവള്‍ക്ക്‌ നല്‍കുന്ന പ്രണയമുദ്രകളിലും ഒരു വ്യത്യസ്‌തതയായിക്കൂടെ. ഈ വ്യത്യസ്‌തതകൊണ്ടുമാത്രം നിങ്ങളുടെ പ്രണയത്തിന്‌ ഊഷ്‌മളത കൂടിയേയ്‌ക്കും. ഇനി ഈ വ്യത്യസ്‌തത എങ്ങനെ കൊണ്ടുവരാമെന്നല്ലേ ആലോചിക്കുന്നത്‌. ഏറെയൊന്നും ആലോചിക്കാനില്ല പലതരത്തില്‍ പ്രണയികള്‍ക്ക്‌ ചുംബനം കൈമാറാം. തീര്‍ത്തും വ്യത്യസ്‌തമാര്‍ന്ന അനുഭൂതികള്‍..

More: 1  2  3  4  5  
  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ