clear
മലയാളം » മന്മഥം


Manmadham Logo




Womanആദ്യരതി ദാ ഇങ്ങനെ വേണം!
ആദ്യരതി മരണം വരെ നിലനില്‍ക്കുന്ന സുഖകരമായ ഒരോര്‍മ്മയാവണമെന്നാണ് പലരും ആഗ്രഹിക്കുന്നത്. ഒട്ടേറെ മാനസിക സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചു വേണം ആദ്യ രതി എന്ന അനുഭവം പൂര്‍ണതയിലെത്താന്‍....



സ്വയംഭോഗം ചെയ്യൂ, അര്‍ബുദമകറ്റൂ............
പ്രോസ്റ്റേറ്റ് കാന്‍സര്‍ തടയാന്‍ പുരുഷന്മാര്‍ക്ക് ഒരെളുപ്പ മാര്‍ഗം ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു. ആഴ്ചയില്‍ ചുരുങ്ങിയത് അഞ്ചു തവണയെങ്കിലു സ്വയംഭോഗം ചെയ്യുക....

അവളെ വികാരവതിയാക്കാന്‍....
സ്ത്രീയ്ക്ക് ലൈംഗിക സംതൃപ്തി നല്‍കണമെങ്കില്‍ പുരുഷന്‍ അവളുടെ ശരീരത്തെ നന്നായി അറിഞ്ഞിരിക്കണം. ചെറുതും വലുതുമായ ഒട്ടേറെ കാമമേഖലകളുണ്ട് ഒരു സ്ത്രീയുടെ ശരീരത്തില്‍. അവയോരോന്നും ഉണര്‍ത്തിയും ഉത്തേജിപ്പിച്ചും മാത്രമേ സ്ത്രീയ്ക്ക് പൂര്‍ണ ലൈംഗിക സംതൃപ്തി നല്‍കാന്‍ പുരുഷന് കഴിയൂ....

പ്രമേഹ രോഗികള്‍ക്ക് രതി ആകാമോ?
പ്രമേഹം ലൈംഗികതയെ എങ്ങനെയാണ് ബാധിക്കുക? ലോകത്തിന്റെ പ്രമേഹ തലസ്ഥാനം ഇന്ത്യയും ഇന്ത്യയുടെ പ്രമേഹ തലസ്ഥാനം കേരളവും അവുന്ന സാഹചര്യത്തില്‍ ഈ ചോദ്യത്തിന് പ്രസക്തിയേറെയാണ്...

വേഴ്ചാ ദൈര്ഘ്യം എത്ര നേരം ?
മികച്ച വേഴ്ചയുടെ ദൈര്‍ഘ്യം ഏഴു മുതല്‍ പതിമൂന്ന് മിനിട്ട് നേരമാണെന്നാണ് പുതിയൊരു പഠന റിപ്പോര്‍ട്ട് പറയുന്നത്. അമേരിക്കയിലെയും കാനഡയിലെയും ദമ്പതിമാരെ ഉള്‍പ്പെടുത്തി നടത്തിയ പഠനം ...

അവയവത്തിന്റെ നീളം, സത്യവും മിഥ്യയും
ലിംഗത്തിന്റെ നീളവും പുരുഷന്റെ ലൈംഗിക ശേഷിയുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഒട്ടേറെ പുരുഷന്മാരെ അലട്ടുന്ന ചോദ്യമാണിത്. ഉദ്ധൃത ലിംഗത്തിന്റെ നീളവും ലൈംഗിക സംതൃപ്തിയും തമ്മിലോ ലൈംഗിക ശേഷിയും തമ്മിലോ യാതൊരു ബന്ധവുമില്ലെന്നതാണ് സത്യം. പച്ച പരമാര്‍ത്ഥം....

മൂഡുണര്‍ത്താന്‍ 15 വഴികള്‍
അല്‍പം അധ്വാനിച്ചാല്‍, ബന്ധം ഊഷ്മളവും രസകരവുമാക്കാം. അതൊന്നും സിനിമയില്‍ മാത്രം സാധ്യമാകുന്നതല്ലെന്നും നിത്യജീവിതത്തിന്റെ തിരക്കിനിടയില്‍ നമുക്കും കഴിയുമെന്നും ഓര്‍ക്കുക...

രതിയില്‍ സ്ത്രീകള്‍ ഇങ്ങനെയൊക്കെയാണ്
ഒരു സുരതത്തിന്റെ സുഖത്തില്‍ കിടക്കുകയാണ് നിങ്ങളെന്നു കരുതുക. സംതൃപ്തിയോടെ അത് നിര്‍വഹിച്ചുവെന്ന അഭിമാനവും നിങ്ങള്‍ക്കുണ്ടാകും...

ആദ്യരതിയ്ക്ക് തയ്യാറാകേണ്ടതെപ്പോള്‍
ഒട്ടേറെ ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്തിയ ശേഷം മാത്രമേ പ്രേമ ബന്ധം രതിയിലെത്തിക്കാവൂ എന്ന് ഞാന്‍ സെക്സിന് തയ്യാറാണോ എന്ന ലേഖനത്തില്‍ നാം ചര്‍ച്ച ചെയ്തിരുന്നു...

"ഞാന്‍ സെക്സിന് തയ്യാറാണോ?"
സൗഹൃദമോ പ്രണയമോ സെക്സിലേയ്ക്ക് വഴിമാറി വീഴുന്നത് ഇക്കാലത്ത് അസംഭവ്യമല്ല. പ്രണയവും സൗഹൃദവും ലൈംഗിക ചൂഷണത്തിന് ഉപാധിയാക്കുന്നവരുമുണ്ട്....

 പിന്‍രതിയുടെ വകഭേദങ്ങള്‍
ചിന്തിക്കുന്ന മൃഗം എന്നാണ് മനുഷ്യന്റെ ഏറ്റവും ലളിതമായ നിര്‍വചനം. രതിയില്‍ മൃഗരീതികള്‍ പകര്‍ത്താന്‍ ജന്മവാസനയുളളത് മനുഷ്യന്‍ മൃഗമായതു കൊണ്ടാണ്...

സുഗന്ധോദ്യാനത്തിലെ വേഴ്ചാരീതികള്‍...
ഷെയ്ഖ് നെഫ് വാസിയുടെ സുഗന്ധോദ്യാനം (ദി പെര്‍ഫ്യൂംഡ് ഗാര്‍ഡന്‍) എന്ന പുസ്തകത്തെക്കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുക്കമാണ്...

സ്ത്രീകള്‍ക്കും ആസ്വദിക്കാം സ്വയംരതി.....
സ്ത്രീയെ രതിയുടെ ആഴമേറിയ അനുഭവങ്ങളിലേയ്ക്ക് നയിക്കുന്നതില്‍ പ്രധാന സ്ഥാനമുണ്ട് കൈവിരലുകള്‍ക്ക്..

ശീഖ്രസ്ഖലനം അലട്ടുന്നോ? ഒന്നു ശ്രദ്ധിക്കൂ....
വരന്റെ പുതുമോടിയെ വല്ലാതെ അലട്ടുന്ന വാക്കാണ് ശീഖ്രസ്ഖലനം. എല്ലാം ഒരു കരയ്ക്കടുപ്പിച്ച് കാര്യത്തോടടുക്കുമ്പോള്‍ സംഗതി കൈവിട്ടു പോകുന്ന അനുഭവം.

വിരലിന്റെ വിരുത് അവളുടെ വികാരച്ചുഴിയില
സ്ത്രീയെ രതിയുടെ ആഴമേറിയ അനുഭവങ്ങളിലേയ്ക്ക് നയിക്കുന്നതില്‍ പ്രധാന സ്ഥാനമുണ്ട് കൈവിരലുകള്‍ക്ക്..

നില്‍ക്കൂ... പ്രവേശിപ്പിക്കാന്‍‍ വരട്ടെ......
കൂടുതല്‍ തവണ രതിമൂര്‍ച്ഛയുടെ ആനന്ദം നിങ്ങള്‍ അറിഞ്ഞത് എപ്പോഴായിരിക്കും? ഓര്‍ത്തു വിഷമിക്കേണ്ട, സ്വയം സെക്സിന്റെ സമയത്തായിരിക്കും.

വൈകിട്ടേതാ പരിപാടി......
ഏറ്റവും പുരാതനവും അതിസാധാരണവുമായ വേഴ്ചാ രീതിയാണ് മിഷണറി പൊസിഷന്‍ അഥവാ മുഖാമുഖ സുരതം.

വേഴ്ച വന്യമാകണോ, വഴികള്‍ പലതുണ്ട്....
വന്യമായ വേഴ്ചയുടെ ഹരം ഒന്നു വേറെ തന്നെയാണ്, ആണിനും പെണ്ണിനും. മയില്‍പ്പീലിത്തഴുകലും തൂവലുഴിയലുമൊക്കെ കഴിഞ്ഞെങ്കില്‍ കാര്യങ്ങള്‍ ഇനിയല്‍പം മൃഗീയമാകണം...

നല്‍കൂ രതിമൂര്‍ച്ഛയുടെ സമ്മാനം, തുടരെ...
ഒരു തവണയെങ്കിലും രതിമൂര്‍ച്ഛയിലെത്തുന്ന ലൈംഗിക വേഴ്ച അനുഭവിക്കുന്ന സ്ത്രീകള്‍ ഭാഗ്യവതികളാണെന്നു പറയാം.....

വികാരസാഗരത്തില്‍ വിരലു തുഴയാം
ഒരു വിരല്‍സ്പര്‍ശത്തിന് കൊതിച്ച്, ഒന്ന് തൊടാന്‍ തീവ്രമായി മോഹിച്ച് നടന്ന നാളുകള്‍ ജീവിതത്തില്‍ ഉണ്ടാകും. എന്നാല്‍ ആളിനെ കിടപ്പറയില്‍ കിട്ടിയാല്‍ വിരലുകളുടെ കഴിവ് വിസ്മരിക്കുന്നവരാണ് പലരും.....

അവളുടെ രഹസ്യമോഹങ്ങള്‍
കളളക്കടക്കണ്ണില്‍ കാമമെരിച്ച്‌ കിടക്കറയില്‍ ലജ്ജാവതികളായി കിടക്കുന്ന വനിതാരത്‌നങ്ങള്‍ പലപ്പോഴും സ്വന്തം ലൈംഗികമോഹങ്ങള്‍ പങ്കാളിയോട്‌ പറയാറില്ല....

ഉറയണിയും മുന്പ് ....
അപ്പോള്‍ നിങ്ങള്‍ തയ്യാറായിക്കഴിഞ്ഞു...

ആണിനും അനുഭവിക്കാം ഒന്നിലേറെ രതിമൂര്‍ച്ഛ
ഒന്നിലധികം രതിമൂര്‍ച്ഛാനുഭവം ഒരു വേഴ്ചയില്‍ നിന്ന് അനുഭവിക്കാവുന്ന തരത്തിലാണ് തങ്ങളെ ദൈവം സൃഷ്ടിച്ചതെന്ന് അഹങ്കരിച്ചു നടക്കുന്നവരാണ് വനിതാമണികള്‍..

രതിയുടെ താന്ത്രികരഹസ്യങ്ങള്‍
ലൈംഗികക്രിയയുടെ സംവിധായക സ്ഥാനം പ്രകൃതി പുരുഷനെയാണ്‌ ഏല്‍പ്പിച്ചി‍രിക്കുന്നത്‌ എന്ന്‌ വിശ്വസിക്കുന്നവരാണേറെയു.


കിടപ്പറയില്‍ നല്ലപിളള ചമയരുത്
സെക്സ് സെക്സ് ആസ്വദിക്കുന്നതും അതിന് ശ്രമിക്കുന്നതും പാപമാണെന്നൊരു ചിന്ത ആരൊക്കെയോ ചേര്‍ന്ന് നമ്മുടെ മനസില്‍ നട്ടുനനച്ചു വളര്‍ത്തിയിട്ടുണ്ട്.


ഓഷോ രതിയെക്കുറിച്ച്...
പാപമാണെന്ന് ആരാണ് പറഞ്ഞത്? സെക്സ് വൃത്തികേടാണ് എന്ന് വരുത്തിത്തീര്‍ത്തത് ആരാണ്?


ധൃതിയരുത് ചേട്ടാ.... പ്ലീസ്. ..
കിടപ്പറക്കലയുടെ ക്ലൈമാക്സ് വേണ്ടും വിധം ആസ്വദിക്കാന്‍ യോഗമുണ്ടാകുന്നവരാണ് ഭാഗ്യവതികള്‍.


ചേരും പടി ചേര്‍ക്കാം. . . . . .
ചേര്‍ച്ചയെങ്ങനെ അറിയാമെന്നത് ഒരു ചോദ്യമാണ്. ഇവിടെ പറയുന്നത് അവയവച്ചേര്‍ച്ചയെക്കുറിച്ചാണ്. അതേന്നേ, ആ അവയവങ്ങള്‍ തന്നെ.


സമ്മര്‍ദമകറ്റി സെക്സ് ആസ്വദിക്കൂ..
ആദ്യരാത്രി സൗഭാഗ്യത്തിന്റെ രാത്രിക്കൊപ്പം സമ്മര്‍ദങ്ങളുടെ രാത്രി കൂടിയാണ്. പല തരത്തിലുള്ള മാനസിക സമ്മര്‍ദങ്ങള്‍ പേറിയാണ് മിക്കവരും വീട്ടിലെത്തുന്നത്. ജോലിയുടെയും മറ്റും ഭാഗമായി പല വിധം സമ്മര്‍ദങ്ങള്‍ നമുക്ക് നേരിടേണ്ടി വരുന്നുണ്ട്.


ആദ്യരാത്രിയിലേക്ക് കടക്കുന്നതിന് മുമ്പ്...
ആദ്യരാത്രി സൗഭാഗ്യത്തിന്റെ രാത്രിക്കൊപ്പം സമ്മര്‍ദങ്ങളുടെ രാത്രി കൂടിയാണ്. എത്രയോ രാത്രികളും പകലുകളും മനസില്‍ സ്വപ്നം കണ്ട ആദ്യരാത്രി യാഥാര്‍ഥ്യമായി മുന്നിലെത്തുമ്പോള്‍ സമ്മര്‍ദങ്ങള്‍ ഉണ്ടാവുക സ്വാഭാവികം.


അടുത്തറിയൂ, ആസ്വദിയ്ക്കാന്‍
അജയന് ഈയിടെയായി ആകെ ഒരു അലസത. ഒന്നിനോടും ഒരു താല്പര്യമില്ലാത്ത അവസ്ഥ.


കേരളം ലൈംഗികസ്വാതന്ത്രത്തിലേക്ക്...
ലൈംഗികത എന്നാല്‍ പുറത്തുപറയാന്‍ കൊള്ളാത്ത ഒരു വിഷയമായിരുന്നു കേരളത്തില്‍ ഇതുവരെ...


മൂക്കിലൊന്നു നോക്കൂ...സൂക്ഷിച്ച്
അനുയോജ്യമായ ശരീര പ്രകൃതിയുളള ഇണയെ കണ്ടെത്താന്‍ മാര്‍ഗമുണ്ടോ എന്നാണ് നമുക്ക് അറിയേണ്ടത്. നട്ടും ബോള്‍ട്ടും പല അളവിലായാല്‍ സംഗതി ശരിയാകില്ലല്ലോ...കൂടുതല്‍

മംഗല്യച്ചരട് കെട്ടും മുമ്പ്......
ജീവിതത്തില്‍ ഒരിക്കല്‍, ഒരു തവണ മാത്രം നടക്കുന്നതാണ് വിവാഹം. സങ്കല്‍പത്തിലുളള ചെക്കനെ കിട്ടാന്‍ പെണ്ണിനും ആഗ്രഹിച്ച പോലൊരു കോമളാംഗിയെ കിട്ടാന്‍ പയ്യനും ഭാഗ്യദേവതയുടെ കടാക്ഷം ചെറിയ തോതിലൊന്നും മതിയാകില്ല...കൂടുതല്‍

അത് വെറും കാമെറാ ട്രിക്കാണേ...
നീലച്ചിത്രങ്ങള്‍ കാണാത്ത കുമാരന്മാര്‍ കുറയും. ഇല്ല എന്നു തന്നെ പറയാം. ഇന്നത്തെ ഇന്റര്‍നെറ്റ് കഫേകളില്‍ കുമാരീകുമാരന്മാര്‍ക്ക് ഒരുമിച്ചിരുന്ന് ഈ 'തോന്ന്യാസം' ആസ്വദിക്കാനുളള സൗകര്യമുണ്ടെന്നും പറയപ്പെടുന്നു...കൂടുതല്‍

പ്രണയബന്ധത്തിന്റെ പഞ്ചപാദങ്ങള്‍
ആകര്‍ഷകത്വം, പ്രണയം, അഭിനിവേശം, ആത്മബന്ധം, പ്രതിജ്ഞാബദ്ധത എന്നിവയാണ് സത്യസന്ധമായ പ്രണയത്തിന്റെ അഞ്ചു സവിശേഷതകള്‍...കൂടുതല്‍

ജി. സ്പോട്ട് : വികാരഗംഗയുടെ മാനസസരോവരം
ജി സ്പോട്ട്. സ്ത്രീമര്‍മ്മത്തിലെ ഏറ്റവും തീക്ഷ്ണമായ, ഏറെപ്പേര്‍ക്കും അജ്ഞാതമായ വികാര കേന്ദ്രം...കൂടുതല്‍

വിദഗ്ദ്ധനാണോ.......എങ്ങനെയറിയാം.......?
ശാസ്ത്രലോകം അടിയന്തരമായി കണ്ടുപിടിയ്ക്കേണ്ട ഒരുപകരണമുണ്ട്. പുരുഷന്റെ ലൈംഗിക ശേഷി അളക്കാനുളള ഉപകരണം...കൂടുതല്‍

വിരലൊന്നു മുട്ടുമ്പോള്‍ പൊട്ടിത്തരിയ്ക്കുന്ന...
''വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ........''. ഈയിടെ റിലീസായ 'ഫാന്റം' എന്ന മമ്മൂട്ടിച്ചിത്രത്തില്‍ ഇങ്ങനെ തുടങ്ങുന്ന ഒരു ഗാനമുണ്ട്...കൂടുതല്‍

മാറുന്ന ലൈംഗിക സങ്കല്‍പങ്ങള്‍
ചൈനയില്‍ രതി ഉപകരണങ്ങളുടെ കച്ചവടം പൊടിപൊടിയ്ക്കുകയാണ്. രതിയെക്കുറിച്ച് സംസാരിക്കുന്നതു പോലും പാപമായാണ് സോഷ്യലിസ്റ് സമൂഹം കരുതുന്നത്...കൂടുതല്‍

പിടിച്ചു നില്‍പ്പിന്റെ പരവേശങ്ങള്‍
എത്ര നേരമിങ്ങനെ......? ഒരുമാതിരി ആണുങ്ങളുടെ ചങ്കു തകര്‍ക്കുന്ന ചോദ്യമാണ്. മന്മഥ വേളയില്‍ നിയന്ത്രണം പോകാതെ എത്ര നേരം! ...കൂടുതല്‍

പ്രണയമറിയാന്‍ ചില വഴികള്‍
മനസിലൊളിച്ചിരിക്കുന്ന പ്രണയം എങ്ങനെ തിരിച്ചറിയാം?വഴിയുണ്ട്. പ്രേമിയ്ക്കാനാഗ്രഹിക്കുന്ന സുന്ദരിയുടെയോ സുന്ദരന്റെയോ ശരീരഭാഷയില്‍ നിന്ന് കക്ഷിയുടെ മനസറിയാം.....കൂടുതല്‍

കല്യാണത്തിനു മുമ്പ് സ്ത്രീ പുരുഷനെ
കല്യാണത്തിനു മുമ്പ് സ്ത്രീ പുരുഷനെ പ്രതീക്ഷിക്കും...
കല്യാണത്തിനു ശേഷം അവള്‍ അവനെ സംശയിക്കും... ..കൂടുതല്‍

Kissകുളിരുളള ചുണ്ടില്‍ ചൂടുളള ചുംബനം...
ചുംബനം ചൂടുളള കുളിരാണ്. ഇണയുടെ ചുണ്ടുകളില്‍, കണ്ണുകളില്‍, നെറ്റിത്തടത്തില്‍, പിന്‍കഴുത്തില്‍ അവിടുന്ന് വീണ്ടും താഴേയ്ക്ക് വികാരത്തിന്റെ ചൂടുമായി ചുണ്ടും നാവും അലയുമ്പോള്‍ അനുഭൂതിയുടെ അഗാധതയിലേയ്ക്ക് താണു പോകും... കൂടുതല്‍

Seduceവഴികള്‍ പലത്...... ലക്ഷ്യമൊന്ന്......
ലൈംഗിക ബന്ധത്തിന് മാര്‍ഗങ്ങളെത്ര? അറുപത്തിനാലെന്ന വാത്സ്യായനക്കണക്ക് കേട്ട് ഞെട്ടുന്നവരില്‍ വിവാഹം കഴിഞ്ഞവരും കാമകലയില്‍ അതിതാല്പര്യമുള്ളരും ഒക്കെ ഉള്‍പ്പെടും...കൂടുതല്‍

Seduceധൃതി വേണ്ട... തഴുകി... തലോടി...
ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍, വലിഞ്ഞു മുറുകിയ മനസിന്റെ ചരടുകള്‍ അയയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് പരസ്പരമുളള തഴുകല്‍...കൂടുതല്‍

Seduceവശീകരണത്തിന്റെ വാത്സ്യായന വിദ്യകള്‍
സ്ത്രീയെ വശീകരിക്കേണ്ടതെങ്ങനെ? ഉത്തരം കേള്‍ക്കാന്‍ പുരുഷന്മാര്‍ ഓടിക്കൂടും. കാരണം സ്ത്രീയുടെ സൗഹൃദവും സാമീപ്യവും അതും കടന്ന് ഒത്താല്‍ ഒരു സംഗമവും കൊതിക്കാത്ത ആണുങ്ങള്‍ ഈ ലോകത്തും പരലോകത്തും ഇല്ല...കൂടുതല്‍

കാമകലയുടെ കമലപ്പൊയ്കകള്‍
''ചുണ്ടുകള്‍ക്ക് ചുംബിക്കാനാവും വരെ, കണ്ണുകള്‍ക്ക് കാണാനാവും വരെ, ഇതിന് പ്രസക്തിയുണ്ടാകും, ജീവന് ഇത് പൂര്‍ണത നല്‍കും''...കൂടുതല്‍

ആദ്യരാത്രിയിലെ പരവേശം
ആദ്യരാത്രി. ഈ രാത്രിയില്‍ മനസ് മനസിന്റെ കാതില്‍ രഹസ്യങ്ങള്‍ മന്ത്രിക്കുമെന്നാണ് കവി പറയുന്നത്...കൂടുതല്‍

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ
 വീഡിയോ