clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter


 ചിത്രവാര്‍ത്ത
 Square  കിന്നാരം
 Square  ചിത്രം ചിത്രം
 Square   ബോളിവുഡ്
 Square   തമിഴ് തിരൈ
 Square   ഓണ്‍ലൈന്‍ സംഗീതം
 Square  അവലോകനം
മലയാളം » ചലച്ചിത്രം » ബോളിവുഡ്
Malayalam Bollywood news

ശിവസേന കരീനയെ സാരിയുടുപ്പിച്ചു!!
തെരുവോരങ്ങളില്‍ നഗ്നമായ പുറംഭാഗം കാണിച്ച് കാമുകന്‍ സെയ്ഫ് അലി ഖാനുമായി ചേര്‍ന്നു നില്‍ക്കുന്ന ബോളിവുഡ് താരം കരീന കപൂറിന് ശിവസേനക്കാരുടെ വക സാരി. മുംബൈയിലെ ജൂഹുവില്‍ സ്ഥാപിച്ചിരിക്കുന്ന കുര്‍ബാന്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണ് ശിവസനേയുടെ വനിതാ പ്രവര്‍ത്തകര്‍ സാരി അണിയിച്ചത്. പുറം ഭാഗം നഗ്നമാക്കി നില്‍ക്കുന്ന കരീനയുടെ ചിത്രം സ്ത്രീകളിലും കുട്ടികളിലും അപകടകരമായ സ്വാധീനം ചെലുത്തുമെന്നാണ് ശിവസേനക്കാരുടെ


മിന്നിഷയ്ക്ക് അശ്ലീല എസ്എംഎസ്
ബോളിവുഡ് താരം മിനിഷ ലംബയ്ക്ക് അശ്ലീല എസ്എംഎസ്സുകളും ഫോണ്‍ കോളുകളും. നടിയെ അജ്ഞാതന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവം വരെയുണ്ടായി. ഇതേത്തുടര്‍ന്ന് മിനിഷ മുംബൈ വെര്‍സോവ പോലീസ്‌സ്റ്റേഷനില്‍ പരാതി നല്‍കി. പരാതി സ്വീകരിച്ച് പോലീസ് കേസ് രജിസ്റ്റര്‍ചെയ്തതായി അസിസ്റ്റന്റ് കമ്മീഷണര്‍ ദിലീപ് സൂര്യവംശി പറഞ്ഞു.വ്യത്യസ്ത മൊബൈലുകളില്‍നിന്നാണ് അജ്ഞാതന്‍ മിനിഷയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ 3-4..


7 ഹസ്‍ബന്‍ഡ്‍സില്‍ ലാലിന്റെ നായികയായി പ്രിയങ്ക
വിശാല്‍ ഭരദ്വാജിന്റെ ചിത്രത്തില്‍ ലാലിന്റെ നായികയായി മുന്‍ ലോക സുന്ദരി പ്രിയങ്ക ചോപ്ര. സെവന്‍ ഹസ്ബന്‍ഡ്‌സ് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ പ്രിയങ്കയ്ക്ക് ഏഴു ഭര്‍ത്താക്കന്മാരുണള്ളത്. ഇതിലേറ്റവും പ്രധാനപ്പെട്ട റോളിലേക്കാണ് ലാലിനെ നിശ്ചയിച്ചിരിയ്ക്കുന്നത്.2001ല്‍ പ്രിയദര്‍ശന്റെ യേ തെരാ ഗര്‍ മേരാ ഗര്‍ എന്ന സിനിമയിലൂടെ ബോളിവുഡിലെത്തിയ ലാല്‍ പിന്നീട് കമ്പനി, ആഗ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു. പ്രിയങ്കയുടെ മറ്റ്..


കത്രീന ഇന്‍ഡോര്‍ എംഎല്‍എയെ കെട്ടി?
ബോളിവുഡ് താരം കത്രീന കെയ്ഫ് വിവാഹിതയായി! വരന്‍ ഇന്‍ഡോര്‍ എംഎല്‍എ രമേശ് മെന്‍ഡോല! വെറും ഗോസിപ്പാണെന്നാണ് കരുതുന്നതെങ്കില്‍ അല്ല വിവാഹസര്‍ട്ടിഫിക്കറ്റാണ് ഏറ്റവും കരുത്തുള്ള തെളിവ്. ആരാധകര്‍ ഈ വാര്‍ത്ത കേട്ട് ഞെട്ടിയെങ്കില്‍ സാക്ഷാല്‍ സല്‍മാന്‍ ഖാന്റെ അവസ്ഥ എന്തായിരിക്കണം. ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നല്‍കിയ ഒരു വിവാഹ സര്‍ട്ടിഫിക്കറ്റ് പ്രകാരമാണ് കത്രീന വിവാഹിതയായിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് പ്രകാരം കത്രീന..


വിശാല്‍ ഭരദ്വാജ് ചിത്രത്തലേക്ക് മോഹന്‍ലാല്‍
ബോളിവുഡിലെ മികച്ച സംവിധായകന്‍മാരിലൊരാളായ വിശാല്‍ ഭരദ്വാജിന്റെ ചിത്രത്തിലേക്ക് മോഹന്‍ലാലിന് ക്ഷണം. ഓംകാര, കമീനെ എന്നീ സിനിമകളിലൂടെ ഹിന്ദി ചലച്ചിത്ര ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഭരദ്വാജ് കൊച്ചിയിലെത്തിയാണ് മോഹന്‍ലാലുമായി പുതിയ സിനിമയുടെ ചര്‍ച്ചകള്‍ നടത്തിയത്. ഭരദ്വാജിന്റെ ഫേവറിറ്റ് ആക്ടേഴ്‌സ് ലിസ്റ്റില്‍ ഒന്നാമനാണ് മോഹന്‍ലാല്‍. റോഷന്‍ ആന്‍ഡ്രൂസിന്റെ ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ കഴിഞ്ഞയാഴ്ച കൊച്ചിയിലാണ് ലാലും..


ഒടുവില്‍ അസിനും സല്‍മാനും രണ്ടുവഴിക്ക്‌
സഹപ്രവര്‍ത്തകരുമായി ഉടക്കുന്നതില്‍ ബോളിവുഡില്‍ സല്‍മാന്‍ കഴിഞ്ഞേ വേറാരുമുള്ളൂ. സല്‍മാനുമായി ചെറിയ തോതിലെങ്കിലും ഉടക്കാത്ത താരങ്ങള്‍ ഹിന്ദിയില്‍ കുറവാണ്‌. ഈ ലിസ്റ്റിലെ ഏറ്റവും പുതിയ താരമായി മാറിയിരിക്കുകയാണ്‌ അസിന്‍. ഇരുവരും ഒന്നിച്ചഭിനയിച്ച ലണ്ടന്‍ ഡ്രീംസിന്റെ ഷൂട്ടിങ്‌ പൂര്‍ത്തിയായതിന്‌ ശേഷമാണ്‌ അസിനും സല്‍മാനും അകന്നത്‌. ഷൂട്ടിങിനിടെ ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദം വന്‍ ഗോസിപ്പുകള്‍ക്ക്‌ തന്നെ ഇടയാക്കിയിരുന്നു. കാമുകി കത്രീനയെ..


ബോളിവുഡിന്‌ 200 കോടിയുടെ ദീപാവലി
ദീപാവലി അടിച്ചു പൊളിയ്‌ക്കാന്‍ ബോളിവുഡ്‌ വിപണിയില്‍ ഇറക്കുന്നത്‌ ഇരുനൂറ്‌ കോടിയുടെ സിനിമകള്‍. ഐപിഎല്ലിന്റെ ആവേശത്തിലും നിര്‍മാതക്കളുടെ സമരത്തിലും മുങ്ങിപ്പോയ ഈ വര്‍ഷത്തെ ബോളിവുഡ്‌ ഉയിര്‍പ്പ്‌ പ്രതീക്ഷിയ്‌ക്കുന്നത്‌ ബിഗ്‌ ബജറ്റ്‌ ദീപാവലി സിനിമകളിലാണ്‌.അജയ്‌ ദേവ്‌ ഗണിന്റെ ഓള്‍ ദ ബെസ്‌റ്റ്‌, അക്ഷയ്‌ കുമാര്‍-സഞ്‌ജയ്‌ ദത്ത ടീമിന്റെ ബ്ലൂ, സല്‍മാന്‍ ചിത്രം മേം ഓര്‍ മിസിസ്‌ ഖന്ന എന്നീ മൂന്ന്‌..


ഷാഹിദിനൊപ്പം അഭിനയിക്കില്ലെന്ന്‌ കരീന
പ്രണയകാലവും വേര്‍പിരിയലും എല്ലാം കഴിഞ്ഞിട്ടും കാലമേറെയായെങ്കിലും കരീന, ഷാഹിദ്‌ എന്നീ പേരുകള്‍ ഇന്നും ഗോസിപ്പുകാരുടെ നിരീക്ഷണത്തിലാണ്‌. കരീന ഷാഹിദിനൊപ്പം ഒരു ഗാനരംഗത്തില്‍ ഒന്നിച്ചഭിനയിക്കാന്‍ വിസതമ്മിച്ചുവെന്ന വാര്‍ത്ത ആഘോഷിക്കുകയാണിപ്പോള്‍ ബോളിവുഡ്‌. ബോണികപൂറിന്റെ മിലേംഗേ, മിലേംഗെ എന്ന ചിത്രത്തില്‍ കരീനയും ഷാഹിദുമാണ്‌ നായികാ നായകന്മാര്‍. ചിത്രത്തിന്റെ ഷൂട്ടിങ്‌ കഴിഞ്ഞിട്ട്‌ നാളേറെയായി. ഹിമേഷ്‌ സംഗീതസംവിധാനം ചെയ്‌ത രണ്ട്‌ ഗാനങ്ങള്‍കൂടി ചിത്രത്തില്‍ പുതുതായി..


ഷാരൂഖിനോട്‌ നോ പറഞ്ഞിട്ടില്ല: അസിന്‍
ഈ പെണ്ണിന്‌ ഇത്ര അഹങ്കാരമോ? ഷാരൂഖ്‌ ചിത്രത്തില്‍ നിന്നും അസിന്‍ പിന്‍മാറിയെന്ന വാര്‍ത്ത കേട്ട്‌ ഞെട്ടിയവരാണ്‌ ഇങ്ങനെ ചോദിച്ചത്‌. ബോളിവുഡിലെ കിങ്‌ ഖാന്റെ നായികയാവാനുള്ള അവസരം തട്ടിക്കളഞ്ഞവള്‍ ലേശം അഹങ്കാരിയെന്ന്‌ വിചാരിച്ചവരെ തെറ്റ്‌ പറയാനൊക്കില്ല. എന്തായാലും ഷാരൂഖ്‌ ചിത്രത്തില്‍ താന്‍ പിന്‍മാറിയെന്ന വാര്‍ത്തകള്‍ തെന്നിന്ത്യന്‍ സുന്ദരി അസിന്‍ നിഷേധിച്ചു കഴിഞ്ഞു. ഓം ശാന്തി ഓം ഫെയിം ഫറാ..


വിവേകിനൊപ്പം അഭിനയിക്കില്ലെന്ന്‌ കത്രീന
അവസാനം ബോളിവുഡിന്റെ രോമാഞ്ചം കത്രീന കെയ്‌ഫ്‌ കാമുകന്‍ മസില്‍മാന്റെ വഴിക്ക്‌ വരുകയാണോ. ആണെന്നാണ്‌ ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.സല്‍മാന്റെ വളരെക്കാലമായുള്ള ഒരു ആവശ്യം കത്രീന പരസ്യമായി അംഗീകരിച്ചു. സംഭവം എന്താണെന്നല്ലേ കത്രീന ഇനി വിവേക്‌ ഒബ്‌റോയിക്കൊപ്പം അഭിനയിക്കില്ലെന്ന്‌ പ്രഖ്യാപിച്ചു. ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാംബോളിവുഡില്‍ സല്ലുവിന്‌ ഏറെ ശത്രുതയുള്ള ഒരു വ്യക്തിയാണ്‌ വിവേക്‌. മുന്‍കാമുകി..


More: 1  2  3  4  5  6  7  8  9  10  Next  
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India