clear


മലയാളം » ചലച്ചിത്രം » Hollywood » പൂര്‍ണവാര്‍ത്ത
ഫെഡര്‍ലൈന്‍ പറയുന്നത് കേട്ടില്ലേ........
[IST]
കെവിന്‍ ഫെഡര്‍ലൈന് കുട്ടികള്‍ ജീവനാണത്രേ! തന്റെ കുട്ടികളെ പ്രസവിച്ചവരോടും തനിക്ക് ബഹുമാനമാണെന്നും അദ്ദേഹം പറയുന്നു.

കേള്‍ക്കുന്ന ജനത്തിന് ഇതാരെക്കുറിച്ചാണെന്ന് തീര്‍ച്ചയായും സംശയം തോന്നും. കാരണം ടിയാന്‍ നാലു കുട്ടികളുടെ അച്ഛനാണ്. രണ്ടുപേര്‍ക്ക് ജന്മം കൊടുത്തത് വിഷ ഗായികയെന്ന് പേരു കേട്ട ബ്രിട്നി സ്പിയേഴ്സ്. മറ്റു രണ്ടു കുട്ടികള്‍ക്ക് ജന്മം നല്‍കിയത് ഫെഡര്‍ലൈന്റെ മുന്‍കാമുകി ഷാര്‍ ജാക്‍സണ്‍.

രണ്ടും ഒന്നരയും വയസുളള ബ്രിട്നിയുടെ കുഞ്ഞുങ്ങള്‍ കോടതിയുത്തരവ് പ്രകാരം ഫെഡര്‍ലൈന്റെ സംരക്ഷണത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. മറ്റേ ബന്ധത്തിലെ മൂത്ത കുട്ടിക്ക് ആറും ഇളയവന് നാലും വയസാണ് പ്രായം. രണ്ടു പേരും അമ്മയോടൊപ്പം താമസം.

കോണ്‍ടാക്ട് മ്യൂസിക് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കുട്ടികളെയും അവരുടെ അമ്മമാരെയും കുറിച്ച് ഫെഡര്‍ലൈന്‍ വാചാലമായി സംസാരിച്ചത്. ബ്രിട്നിയുടെ കുഞ്ഞുങ്ങളെ ഒരല്ലലും അറിയിക്കാതെ താന്‍ വളര്‍ത്തുകയാണെന്നും അദ്ദേഹം പറയുന്നു.

എന്റെ കുഞ്ഞുങ്ങളുടെ മാതാക്കള്‍ക്കു വേണ്ടി ഹൃദയം എപ്പോഴും തുടിക്കുന്നുണ്ട്. അവര്‍ രണ്ടുപേര്‍ക്കും എന്റെ ജീവിതത്തില്‍ സുപ്രധാന സ്ഥാനവുമുണ്ട്. കുട്ടികളോടും അവരുടെ അമ്മമാരോടുമുളള ബന്ധം മരിക്കും വരെ തുടരുമെന്നും ഫെഡര്‍ലൈന്‍ ആണയിടുന്നു.

ഇതൊക്കെ കേട്ട് ഏതെങ്കിലും ഒരമ്മ ഫെഡര്‍ലൈന്റെ ജീവിതത്തിലേയ്ക്ക് മടങ്ങിപ്പോകുമോ ആവോ?

ബന്ധപ്പെട്ട വാര്‍ത്തകള്‍

  ബ്രിട്നിയുടെ കാമനൃത്തത്തിന് 20 ലക്ഷം പൗണ്ട്
  ബ്രിട്നി കാമുകനെ നിര്‍ത്തിപ്പൊരിച്ചു
  വീടിന്റെ പരിസരത്ത് കണ്ടുപോകരുത്
  ഇതുവരെ കാണാത്ത ബ്രിട്നിച്ചിത്രം
  അവനെ ഞാന്‍ അറിയുകയേയില്ല
  അന്നു ഞാന്‍ കന്യക, ഇന്ന് ഗര്‍ഭിണി! 
  അങ്ങനെ ആ പ്രേമവും പൊളിഞ്ഞു 
  കാമം തീര്‍ക്കുന്നവന്‍, കാമുകന്‍! 
  ആ കിടപ്പറ രംഗം കിടിലം
  അങ്ങനെ ആ പ്രേമവും പൊളിഞ്ഞു
  കാമം തീര്‍ക്കുന്നവന്‍, കാമുകന്‍!
  ബ്രിട്നി ഇസ്ലാം മതത്തിലേയ്ക്ക്
  നടുറോഡില്‍ ചുടുചുംബനം
  വരവിലും ചെലവില്‍ ബ്രിട്ട്നി കേമി
  ഗിവ് മി മോര്‍ പാന്റീസ്........
  അത് മറയ്ക്കെന്റെ ബ്രിട്ട്നീ......
  ഒഴിച്ചു കൊടുക്കാം, ഒഴിച്ചു കുടിക്കാം!
  വരുന്നു, ബ്രിട്ട്നിയുടെ സെക്സ് ടേപ്പ്!
  ബ്രിട്ട്നീ വീട്ടിലേയ്ക്കൊന്നു വരാമോ?
  ഇതാ ബ്രിട്ട്നി, ഹൃദ്രോഗികള്‍‍ കാണാതിരിക്കുക!
  ബ്രിട്ട്നിയുടെ പിന്നാമ്പുറം വീണ്ടും
  ബ്രിട്ട്നി മക്കളെ നോക്കേണ്ടെന്ന് കെവിന്‍...
  ബ്രിട്ട്നിയ്ക്കു മുന്നില്‍ കാമറ നാണിക്കുന്നു.....
  പാരിസിനും ബ്രിട്നിയ്ക്കും വിക്ടോറിയയുടെ ഭീഷണി
  ബ്രിട്ട്നി അയഞ്ഞു, ഫെഡര്‍ലൈന്‍ മുറുകി.
  ഒരു ബ്രായെങ്കിലും ധരിച്ചല്ലോ ഭാഗ്യം...
  ഒടുവില്‍ അവനെ പിടികിട്ടി
  എന്തൊരു ജന്മമെന്റമ്മച്ചീ.....
  വീണ്ടും ബ്രിട്നിയുടെ തുണിയൂരി വീണു...
  പ്ലീസ് ബ്രിട്ട്നീ, ഇനി വെളളമടിക്കരുത്..
  ബ്രിട്ട്നിയുടെ കുടുംബം ആശങ്കയില്‍  
User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ
 വീഡിയോ