ചിന്താമണി ഹിന്ദി സംസാരിയ്ക്കുന്നുസുരേഷ് ഗോപിയെ നായകനായക്കി ഷാജി കൈലാസ് ഒരുക്കിയ ഹിറ്റ് ചിത്രം ചിന്താമണി കൊലക്കേസ് ഹിന്ദിയിലേക്ക്. രണ്ടു വര്‍ഷം മുമ്പ് പ്രദര്‍ശനത്തിനെത്തിയ ചിന്താണണി എല്ലാം അവന്‍ സെയ്യല്‍ എന്ന പേരില്‍ തമിഴിലൊരുക്കുന്ന തിരക്കിലാണിപ്പോള് ഷാജി കൈലാസ്. മലായളത്തില്‍ ചിന്താമണിയെ അവതരിപ്പിച്ച ഭാവനയ്‌ക്കു പകരം തമിഴില്‍ പുതുമുഖ താരം ഭാമയാണ് ആ വേഷമവതരിപ്പിയ്‌ക്കുന്നത്. എന്നാല്‍ ചിന്താമണി ഹിന്ദിയിലെത്തുമ്പോള്‍ സംവിധായകനും മാറ്റമുണ്ട്.
ഈണം നിറഞ്ഞ പൊന്‍വീണ താളവട്ടം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലെ പാട്ടുകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന..., പൊന്‍വീണേ എന്നുളളില്‍ മൗനം വാങ്ങൂ.. എന്നീ പാട്ടുകള്‍ ഇപ്പോഴും സംഗീത പ്രേമികളുടെ ചുണ്ടിലുണ്ട്. ഗാനമേളകളില്‍ ആവര്‍ത്തിച്ചാവശ്യപ്പെടുന്ന പാട്ടുകളുമാണ് ഇവ. എന്നാല്‍ ആരാണ് ഈ പാട്ടുകള്‍ ഒരുക്കിയതെന്നറിയാമോ? രഘുകുമാര്‍ എന്ന സംഗീത സംവിധായകന്റെ പാട്ടുകളേറെയും മലയാളിയുടെ ഇഷ്ടഗാനങ്ങളുടെ പട്ടികയില്‍ ഇടം നേടിയവയാണ്. എന്നാല്‍..