മമ്മൂട്ടി കെഎസ്ആര്ടിസിയില്മലയാള സിനിമയില്‍ ഡ്രൈവിങിനോട് ഏറ്റവും ക്രെയ്‌സുള്ള താരമാരെന്ന ചോദ്യത്തിന് മമ്മൂട്ടിയെന്നായിരിക്കും ഉത്തരം. വിദേശകാറുകളോടും പുത്തന്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളോടുമുള്ള മമ്മൂട്ടിയുടെ അഭിനിവേശം ഏവര്‍ക്കും അറിയുന്ന കാര്യമാണ്. ഇങ്ങനെ അടിപൊളി കാറുകൡ ചെത്തുന്ന മമ്മൂട്ടി ഇപ്പോള്‍ നമ്മുടെ കെഎസ്ആര്‍ടിസിയുമായി കൈകോര്‍ക്കാനൊരുങ്ങുകയാണ്. ന്ഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ ആളെ കയറ്റാനല്ല, മറിച്ച് മറിച്ച് കേരളത്തിലെ റോഡപകടങ്ങളെക്കുറിച്ച് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നിര്‍മ്മിയ്ക്കുന്ന ബോധവത്ക്കരണ ഹ്രസ്വ
ചിമ്പുവും നയന്‍സും വീണ്ടും ഒന്നിക്കുന്നുപ്രണയവും വേര്‍പിരിയയലും വിവാദങ്ങളുമെല്ലാം കഴിഞ്ഞ് വലിയൊരു ഇടവേളയ്ക്കു ശേഷം നയന്‍താരയും ചിലമ്പരശനും വീണ്ടും ഒന്നിക്കുന്നു. വെങ്കട് പ്രഭുവിന്റെ ഗോവയെന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും നഎത്തുന്നത്. ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ കുപ്രസിദ്ധി നേടും മുമ്പേ തന്നെ ചലച്ചിത്ര ലോകത്ത് നയന്‍സിനെ പ്രശസ്തയാക്കിയത് ചിന്വുവുമായുള്ള പ്രണയമായിരുന്നു. പ്രണയം തകര്‍ന്നത് അതിനേക്കാള്‍ വലിയ വാര്‍ത്തയായി. ഇരുവരും തമ്മിലുള്ള ഇഴുകിച്ചേര്‍ന്നുകൊണ്ടുള്ള രംഗങ്ങളും പടങ്ങളുമെല്ലാം..
'സ്ഥലത്തെ പ്രധാന പയ്യന്‍സ്' കോണ്‍ഗ്രസിലേക്ക്!രാഷ്ട്രീയ-സിനിമാ രംഗത്ത് ഒരുപാട് കാലമായി പറഞ്ഞു കേള്‍ക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമാവുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വെള്ളിത്തിരയില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്ന നടന്‍ ജഗദീഷ് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ജഗദീഷിനെ മത്സരിപ്പിയ്ക്കാന്‍ കോണ്‍ഗ്രസ് തയാറായേക്കുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന സൂചനകള്‍. സിനിമകളില്‍ രാഷ്ട്രീയ നേതാവായും നേതാവിന്റെ ശിങ്കിടിയായും തിളങ്ങിയ ജഗദീഷിന്റെ..
ദിലീപും നാടകവേദിയിലേക്ക്ലാലേട്ടനും മമ്മൂക്കായ്ക്കും പിന്നാലെ ജനപ്രിയ നായകന്‍ ദിലീപും അരങ്ങില്‍ കഴിവ് തെളിയ്ക്കാന്‍ ഒരുങ്ങുന്നു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എംടിയുടെ സ്‌ക്രിപ്റ്റില്‍ പ്രശസ്ത സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ ഒരുക്കുന്ന നാടകത്തിലൂടെയാണ് ദിലീപ് അരങ്ങിലെത്തുന്നത്. ഇതിന് വേണ്ടി ദിലീപും പ്രമോദും ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. മോഹന്‍ലാലും മുകേഷും ചേര്‍ന്ന് അവതരിപ്പിച്ച ഛായമുഖി പോലൊരു പുതുമയേറിയ ഒരു പരീക്ഷണമാണ് ദിലീപ് അരങ്ങില്‍ അവതരിപ്പിയ്ക്കുക...
വിനയന്റെ യക്ഷിയെ തടയില്ലമാക്ടയിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് സിനിമയില്‍ സജീവമാകാതിരുന്ന സംവിധായകന്‍ വിനയന്‍ പുതിയൊരു ചിത്രവുമായി വീണ്ടും വാര്‍ത്തകളില്‍. യക്ഷിയും ഞാനും എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രവുമായാണ് വിനയന്‍ ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നത്. ഒട്ടേറെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന സിനിമയുടെ പൂജാ ചടങ്ങുകള്‍ സരോവരം ഹോട്ടലില്‍ കഴിഞ്ഞ ദിവസം നടന്നു. ഒരു യക്ഷിയും ഒരു ചെറുപ്പക്കാരനും തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍..
മുതലക്കഥയുമായി പ്രമോദ്പപ്പന്മരണം വിതയ്ക്കുന്ന മകരത്തിന്റെ കഥയുമായി പ്രമോദ് പപ്പന്‍ എത്തുന്നു. നരഭോജികളായ ജീവികളുടെ കഥകള്‍ ഹോളിവുഡിന് പറഞ്ഞു പഴകിയ പ്രമേയമാണെങ്കിലും മലയാളത്തില്‍ ഇത്തരം സിനിമകള്‍ അപൂര്‍വ്വമായേ ഉണ്ടായിട്ടുള്ളു. പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ജാസ്, അനക്കോണ്ട, ലേക്ക് പ്ലാസിഡ്, പിരാന തുടങ്ങിയ സിനിമകളുടെ ശൈലിയില്‍ ഒരു ഉഗ്രന്‍ സിനിമ തന്നെയാണ് മകരം എന്ന ചിത്രത്തിലൂടെ പ്രമോദ് പപ്പന്‍ ലക്ഷ്യമിടുന്നത്്...
ഷക്കീലയ്ക്കും സുസ്മിതയ്ക്കും ജന്മദിനാശംസ നേരൂഇടക്കാലത്ത് മലയാളത്തലെ സെക്സ് താരമായിരുന്ന നടി ഷക്കീലയുടെ ജന്മദിനമാണ് നവംബര്‍ 19. ഹിന്ദിയിലെ നടിയും വിശ്യസുന്ദരിയുമായ സുസ്മിത സെന്നിന്റെ ജന്മദിനവും നവംബര്‍ 19 തന്നെ. ഇരുവര്‍ക്കും ജന്മദിന ആശംസകള്‍ നല്‍കാന്‍ ഇതാ അവസരം.ഷക്കീലയ്ക്കും സുസ്മിതാ സെന്നിനും ഇന്ന് ജന്മദിനത്തിന്റെ സന്തോഷം
ഷക്കീലയ്ക്ക് ജന്മദിനാശംസകള്‍ നേരൂ
സുസ്മിത സെന്നിന് ജന്മദിനാശംസകള്‍ നേരൂ..
മമ്മൂട്ടി മാര്‍ത്താണ്ഡ വര്‍മ്മയാകുന്നു?ബോക്‌സ് ഓഫീസില്‍ പഴശ്ശിരാജയുടെ വീരഗാഥ തുടരുന്നതിനിടെ മറ്റൊരു ചരിത്ര പുരുഷനെക്കൂടി വെള്ളിത്തിരയില്‍ എത്തിയ്ക്കാനുള്ള നിയോഗം മമ്മൂട്ടിയെ തേടിയെത്തുന്നു. ആധുനിക തിരുവിതാംകൂറിന്റെ ശില്പിയെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന മാര്‍ത്താണ്ഡ വര്‍മ്മയെ വെള്ളിത്തിരയില്‍ അവതരിപ്പിയ്ക്കാനുള്ള അവസരമാണ് മമ്മൂട്ടിയെ തേടിയെത്തിയിരിക്കുന്നത്. ഒരു പ്രമുഖ ചലച്ചിത്ര വാരികയാണ് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കയിരിക്കുന്നത്. നാല്‍പത് കോടിയുടെ വമ്പന്‍ ബജറ്റില്‍ മലയാളത്തിലും തമിഴിലും ഒരേ സമയം നിര്‍മ്മിയ്ക്കുന്ന..
നവ്യ വിവാഹിതയാകുന്നു; വരന്‍ സന്തോഷ്അഭ്യൂഹങ്ങള്ക്കൊടുവില് യുവ താരം നവ്യയും വിവാഹിതയാകുന്നു. ഇതിന് മുമ്പ് പലവട്ടം നവ്യ വിവാഹിതയാകുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും എല്ലാം നവ്യ നിഷേധിച്ചിരുന്നു. എന്നാല്‍ ഇത്തവണ നവ്യ തന്നെയാണ് വിവാഹവാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ചാനലിനോടാണ് നവ്യ താന്റെ വിവാഹക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചങ്ങനാശേരി സ്വദേശി സന്തോഷ് നാരായണ മേനോനാണ് വരന്‍. വിവാഹം 2010 ഫെബ്രുവരിക്കു മുമ്പേ നടത്താനാണ് വീട്ടുകാരുടെ തീരുമാനം. മുംബൈയിലെ..
നമിതയുടെ ബ്ലാക് സ്റ്റാലിയന്‍ 3 ഭാഷകളില്തെന്നിന്ത്യന് മാദകറാണി നമിത മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമായ ബ്ലാക് സ്റ്റാലിയന്‍ മൂന്ന് ഭാഷകളില്‍ പുറത്തിറക്കുന്നു. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമാണ് ചിത്രം ഇറക്കുന്നത്. പ്രമോദ്-പപ്പന്‍ ടീം സംവിധാനം നിര്‍വ്വഹിച്ച ചിത്രം തമിഴില്‍ നില്‍കാവനലി എന്നൈ കാതലി, തെലുങ്കില്‍ മാവാങ്ങാലു എന്നീ പേരുകളിലാണ് റിലീസ് ചെയ്യുക. നമിതയുടെ ഗ്ലാമര്‍ പ്രദര്‍ശനം വേണ്ടുവോളമുള്ള ചിത്രമാണ്..