clear
x
മലയാളം » ചലച്ചിത്രം » വാര്‍ത്ത » പൂര്‍ണവാര്‍ത്ത

കേരള കഫെ ഉടന്‍ തുറക്കും

ശനി, സെപ്‌തംബര്‍ 12, 2009, 15:52[IST]
Kerala Cafe ready for release!
Vote this article
Up  
Down  


സംവിധാനം, തിരക്കഥാരചന, അഭിനയം തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച രഞ്‌ജിത്തിന്റെ പുതിയ ചലച്ചിത്ര പരീക്ഷണമായ കേരള കഫെ പ്രദര്‍ശത്തിന്‌ ഒരുങ്ങി.

യാത്രയെന്ന പ്രമേയത്തെ അധികരിച്ച്‌ പത്ത്‌ സംവിധായകരുടെ 10-12 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ലഘുചിത്രങ്ങള്‍ കോര്‍ത്തെടുത്ത്‌ ഒരുക്കിയിരിക്കുന്ന കേരള കഫെ ഒക്ടോബര്‍ രണ്ടിനാണ്‌ റിലീസ്‌ ചെയ്യുന്നത്‌. ഇന്ത്യന്‍ പനോരമയിലേക്കും ദേശീയ ചലച്ചിത്ര മേളയിലേക്കും അയക്കുകയെന്ന ഉദ്ദേശത്തോടെ ഓഗസ്‌റ്റ്‌ 31ന്‌ തന്നെ കേരള കഫെയുടെ സെന്‍സറിങ്‌ രഞ്‌ജിത്ത്‌ നേരത്തെ നടത്തിയിരുന്നു.



User Comments
[ പ്രതികരണം എഴുതൂ ]
By: zalu
On: 08 Oct 2009 10:56 pm
ശരിയല്ല സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റം

By: zalu
On: 08 Oct 2009 10:54 pm
ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്‌

[ Post Comments ]
  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ