clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 ചിത്രവാര്‍ത്ത
 Square  കിന്നാരം
 Square  ചിത്രം ചിത്രം
 Square   ബോളിവുഡ്
 Square   തമിഴ് തിരൈ
 Square   ഓണ്‍ലൈന്‍ സംഗീതം
 Square  അവലോകനം
മലയാളം » ചലച്ചിത്രം » വാര്‍ത്ത » പൂര്‍ണവാര്‍ത്ത
വിവാഹവാര്‍ത്ത കെട്ടിച്ചമച്ചത്‌: നവ്യ

Navya Nair
താന്‍ വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ ചലച്ചിത്രരംഗത്ത്‌ നിന്ന്‌ തന്നെ ഔട്ടാക്കാന്‍ ആരോ മനപൂര്‍വം കെട്ടിച്ചമച്ചതാണെന്ന്‌ നടി നവ്യാ നായര്‍. വിവാഹം ഒളിച്ചുവെയ്‌ക്കേണ്ട കാര്യമില്ലെന്നും അതെപ്പോഴായാലും എല്ലാവരെയും അറിയിച്ച്‌ തന്നെയായിരിക്കും നടത്തുകയെന്നും നവ്യ വ്യക്തമാക്കി. ഇത്തരമൊരു വാര്‍ത്ത എന്റെ കരിയര്‍ തകര്‍ക്കാനാണെന്നും നവ്യ ആരോപിയ്‌ക്കുന്നു.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

മുംബൈയില്‍ ബഹുരാഷ്ട്ര കമ്പനിയില്‍ ഉദ്യോഗസ്ഥനായ ചങ്ങനാശ്ശേരിക്കാരന്‍ യുവാവുമായി നവ്യയുടെ വിവാഹം ഉറപ്പിച്ചുവെന്നും വിവാഹനിശ്ചയം ഉടന്‍ ഉണ്ടാവുമെന്നുമായിരുന്നു വാര്‍ത്തകള്‍. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം തന്നെയാണ്‌ ഇതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേ സമയം വിവാഹാലോചനകള്‍ സജീവമായി നടക്കുന്നുണ്ടെന്നും നടി സൂചനകള്‍ നല്‍കി. വിവാഹം നടക്കുന്നുണ്ടെങ്കില്‍ കരാറൊപ്പിട്ട സിനിമകള്‍ അതിന്‌ മുമ്പ്‌ പൂര്‍ത്തിയാക്കുമെന്നും താരം പറഞ്ഞു.

തിരുവനന്തപുരത്ത്‌ ഷൂട്ടിങ്‌ പുരോഗമിയ്‌ക്കുന്ന സദ്‌ഗമയയുടെ ലൊക്കേഷനിലാണ്‌ നവ്യ ഇപ്പോഴുള്ളത്‌. സുരേഷ്‌ ഗോപി, അംബിക തുടങ്ങിയവരാണ്‌ ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍.

User Comments
[ പ്രതികരണം എഴുതൂ ]
By: naanu
On: 26 Oct 2009 4:53 pm
വേലകാരി പെന്നിണ്ടേ വേഷം ഇവള്‍ക്ക് ചേരും. അതിനാണെങ്കില്‍ അധികം മൈക്ക് അപ്‌ വേണ്ടിവരില്ല . കറുത്ത നിറം, മത്തങ്ങാ പോലുള്ള മുഖം, പോതിന്ടെ ശബ്ദം, അഭിനയം സീറോ . ഇവളെ ആര് കെട്ടും .എന്ന് പിരിഞ്ഞു‌ .. എന്ന് ചോദിച്ചാല്‍ മതി

By: Rasikan
On: 26 Oct 2009 1:32 pm
ഇനി എങ്ങോട്ട് ഔട്ട്‌ ആകാന്‍

[ Post Comments ]
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India