clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 ചിത്രവാര്‍ത്ത
 Square  കിന്നാരം
 Square  ചിത്രം ചിത്രം
 Square   ബോളിവുഡ്
 Square   തമിഴ് തിരൈ
 Square   ഓണ്‍ലൈന്‍ സംഗീതം
 Square  അവലോകനം
മലയാളം » ചലച്ചിത്രം » വാര്‍ത്ത » പൂര്‍ണവാര്‍ത്ത
മീരാ ജാസ്‌മിന്‍ വീണ്ടും മലയാളത്തില്‍

Meera Jasmin
മലയാളത്തിലെ കഴിവുറ്റ യുവനടിമാരുടെ പേരുകള്‍ പറയാന്‍ പറഞ്ഞാല്‍ ഏതൊരു പ്രേക്ഷകനും മറന്നുകളയാന്‍ കഴിയാത്ത പേരാണ്‌ മീരാ ജാസ്‌മിന്റേത്‌.

പക്വതയാര്‍ന്ന അഭിനയശൈലികൊണ്ട്‌ പ്രേക്ഷകമനം കവര്‍ന്ന താരമാണ്‌ മീര. ഇന്ന്‌ മലയാളത്തില്‍ മീരയുടെ സാന്നിധ്യമില്ലെങ്കിലും മീരയുടെ കഥാപാത്രങ്ങളൊന്നും നമ്മള്‍ മറന്നിട്ടില്ല.

തുടര്‍ച്ചയായ വിവാദങ്ങളാണ്‌ മീരയെ മലയാളത്തില്‍ നിന്നും അകറ്റി നിര്‍ത്തിയത്‌. ഒരു വര്‍ഷത്തോളമായി മീര മലയാളത്തില്‍ ചിത്രങ്ങളൊന്നും ചെയ്‌തിട്ടില്ല.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

അമ്മയുടെ ചിത്രമായ ട്വന്റി20 എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ്‌ മീരയെ മലയാളത്തില്‍ നിന്നും അകറ്റി നിര്‍ത്തിയത്‌. ഇതിനൊപ്പം തന്നെ അഹങ്കാരിയെന്ന വിശേഷണവും പല സംവിധായകരും മീരയ്‌ക്ക്‌ പതിച്ച്‌ നല്‍കി.

മീരയഭിനയിച്ച പല ചിത്രങ്ങളുടെയും സംവിധായകര്‍ അവര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. പല നിര്‍മ്മാതാക്കള്‍ക്കും മീര കാരണം ഭീമമായ ധനനഷ്ടവും സമയ നഷ്ടവും അനുഭവിക്കേണ്ടിവരുന്നുവെന്നായിരുന്നു പ്രധാന ആരോപണം.

ഇതെന്തൊക്കെയായാലും ഒടുവില്‍ മീര മലയാളത്തിലേക്ക്‌ മടങ്ങിവരുകയാണ്‌. രാജീവ്‌ അഞ്ചല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്‌ മീര നായികയായെത്തുന്നത്‌. മനോജ്‌ കെ ജയന്‍, ജഗതി ശ്രീകുമാര്‍, രേവതി, എന്നിവരാണ്‌ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങല്‍.

ആദിത്യ ഫിലിംസിന്റെ ബാനറില്‍ എകെ പിള്ളയാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. സ്ഥടികം, യുവതുര്‍ക്കി തുടങ്ങിയ ചിത്രങ്ങള്‍ക്ക്‌ തിരക്കഥയെഴുതിയ ഡോക്ടര്‍ രാജേന്ദ്രബാബുവിന്റേതാണ്‌ കഥയും തിരക്കഥയും.

ഞായറാഴ്‌ച തിരുവനന്തപുരത്ത്‌ ചിത്രത്തിന്റെ പൂജാചടങ്ങുകള്‍ നടക്കും. ചിത്രത്തിന്റെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കുമെന്നാണ്‌ അറിയുന്നത്‌.

User Comments
[ പ്രതികരണം എഴുതൂ ]
By: Saakshi
On: 04 Nov 2009 6:02 pm
നയന്‍സിനെ കണ്ടു പഠിക്കൂ , ശരീര സൌന്ദര്യം എങ്ങനെ കാത്തു . സുക്ഷിക്കമെന്നു

By: കൊതിയന്‍
On: 01 Nov 2009 4:47 pm
വാ ചക്കരെ വാ. പതിയെ പൊളിച്ചിട്ട്‌ മൂക്ക് അകത്തു വച്ച് ഒരു വലി വലിക്കണം. ആഹ, എന്ത് sugamayirikkum.

[ Post Comments ]
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India