clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 ചിത്രവാര്‍ത്ത
 Square  കിന്നാരം
 Square  ചിത്രം ചിത്രം
 Square   ബോളിവുഡ്
 Square   തമിഴ് തിരൈ
 Square   ഓണ്‍ലൈന്‍ സംഗീതം
 Square  അവലോകനം
മലയാളം » ചലച്ചിത്രം » വാര്‍ത്ത » പൂര്‍ണവാര്‍ത്ത
ഗോപിക അമ്മയാവുന്നു

Gopika And Ajilesh
ഒരിടവേളയ്‌ക്ക്‌ ശേഷം വെള്ളിത്തിരയിലേക്ക്‌ തിരിച്ചെത്തിയ നടി ഗോപിക അമ്മയാവാനൊരുങ്ങുന്നു. ഒരു സിനിമാ വാരികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഗോപിക ഇക്കാര്യം വെളിപ്പെടുത്തിയത്‌.

വിവാഹത്തിന്‌ ശേഷം ഏറെ നാള്‍ സിനിമയില്‍ നിന്ന്‌ വിട്ടുനിന്നിരുന്ന ഗോപിക, സ്വന്തം ലേഖകന്‍ എന്ന ചിത്രത്തിലൂടെ ശക്തമായി തിരിച്ചുവരവാണ്‌ നടത്തിയത്‌. ഈ ചിത്രത്തില്‍ ഗോപിക ഗര്‍ഭിണിയുടെ വേഷം അവതരിപ്പിച്ചത്‌ ഏറെ വാര്‍ത്താപ്രധാന്യം നേടിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ യഥാര്‍ത്ഥ ജീവിതത്തിലും ഗോപിക അമ്മയാവാന്‍ തയാറെടുക്കുന്നത്‌.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

സ്വലേയുടെ ഷൂട്ടിങ്‌ തിടുക്കത്തില്‍ പൂര്‍ത്തിയാക്കിയിന്‌ ശേഷം ഗോപിക ഒന്നാം വിവാഹവാര്‍ഷികാഘോഷത്തിനായി ഭര്‍ത്താവ്‌ അജിലേഷിന്റെ അടുത്തേക്ക്‌ മടങ്ങിയിരുന്നു. അയര്‍ലന്റില്‍ നിന്നും തൃശൂരിലെ വീട്ടിലേക്ക്‌ ഫോണ്‍ ചെയ്‌താണ്‌ ഗോപിക, അച്ഛന്‍ ആന്റോ ഫ്രാന്‍സിസിനെ ഈ സന്തോഷ വര്‍ത്തമാനം അറിയിച്ചത്‌.

User Comments
[ പ്രതികരണം എഴുതൂ ]
By: please
On: 09 Nov 2009 2:27 pm
e photo mattoo kandittu sahikkunnilla ony gopika photo kodukku

By: kutti
On: 09 Nov 2009 2:25 pm
gopikayude veerthirikkunna vayar nooki ഒരു kutti chodichu എന്താ vayar veerthirikkunnathu എന്ന് അപ്പോള്‍ gopika paranjju athu kunjju vavayanennu .വീണ്ടും kutti chodichu nalla kunjju vavayano എന്ന് ..അതെ എന്ന് gopika paranjjappol kutti chodikkuva pinne enthina aunty athine thinnu kalanjjathu എന്ന്..

[ Post Comments ]
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India