clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter


 ചിത്രവാര്‍ത്ത
 Square  കിന്നാരം
 Square  ചിത്രം ചിത്രം
 Square   ബോളിവുഡ്
 Square   തമിഴ് തിരൈ
 Square   ഓണ്‍ലൈന്‍ സംഗീതം
 Square  അവലോകനം
മലയാളം » ചലച്ചിത്രം » അവലോകനം
Malayalam Movie Review

കേരള കഫേയുടെ യാത്ര തുടരുന്നു
ദുരൂഹതകളുടെ ആവരണവുമായി ഒരു ഹൊറര്‍ മൂഡിലാണ്‌ ഉദയ്‌ അനന്തന്റെ മൃത്യുജ്ഞയം ഒരുക്കിയിരിക്കുന്നത്‌. പഴഞ്ചന്‍ ഇല്ലത്തെ കാരണവരെ തേടി ഒരു യുവപത്രപ്രവര്‍ത്തകന്‍ എത്തുന്നതോടെയാണ്‌ മൃത്യുജ്ഞയം ആരംഭിയ്‌ക്കുന്നത്‌. തിലകന്‍, ഫഹദ്‌ ഫാസില്‍, അനൂപ്‌ മേനോന്‍,സ മീര നന്ദന്‍, റീമ കല്ലിങ്കല്‍ എന്നിവരാണ്‌ ചിത്രത്തിലെ അഭിനേതാക്കള്‍. പാളിച്ചകളുണ്ടെങ്കിലും പ്രമേയത്തിന്റെ വ്യത്യസ്‌തത കൊണ്ട്‌ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ മൃത്യുഞ്‌ജയത്തിന്‌ എളുപ്പം കഴിയുന്നുണ്ട്‌. ഹാപ്പി


കേരള കഫേ സംവിധായകരുടെ സിനിമ
കച്ചവട സിനിമകളുടെ സമവാക്യങ്ങളില്‍ നിന്ന്‌ തെന്നിമാറാതെ ജനപ്രിയ സിനിമകള്‍ സൃഷ്ടിയ്‌ക്കാന്‍ കഴിവുള്ള സംവിധായകനാണ്‌ രഞ്‌ജിത്ത്‌. ഒരു നിര്‍മാതാവിന്റെ റോളില്‍ പത്ത്‌ സംവിധായകരെ അണിനിരത്തി മികച്ചൊരു ചിത്രം സൃഷ്ടിയ്‌ക്കാനുള്ള രഞ്‌ജിത്തിന്റെ ശ്രമം വ്യത്യസ്‌തമായൊരു അനുഭവവും പുതുമയേറിയ കാഴ്‌ചകളാണ്‌ പ്രേക്ഷകന്‌ സമ്മാനിയ്‌ക്കുന്നത്‌. മലയാളത്തില്‍ ആദ്യത്തേതെന്ന്‌ പറയാമെങ്കിലും മറ്റു ഭാഷകളില്‍ പല തവണ ആവര്‍ത്തിച്ച ആഖ്യാനരീതിയിലൂടെയാണ്‌ കേരള കഫേ മുന്നോട്ട്‌ പോകുന്നത്‌...


പഴശ്ശിരാജയുടെ പ്രസക്തി
അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടി വീരമൃത്യു വരിച്ച പഴശ്ശിരാജയുടെ ചരിത്രം അഭ്രപാളികളിലേക്ക്‌ പകര്‍ത്തുന്നതിലൂടെ സിനിമയെന്ന മാധ്യമത്തിന്റെ സാമൂഹ്യപ്രതിബദ്ധതകള്‍ കൂടിയാണ്‌ നിര്‍വഹിയ്‌ക്കപ്പെടുന്നത്‌.വൈദേശികശക്തികളില്‍ നിന്ന്‌ രാജ്യത്തെ തിരിച്ചുപിടിച്ചത്‌ അനേകായിരങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ചാണ്‌. പുതിയ കാലത്തില്‍ ആയുധങ്ങളുടെ പിന്‍ബലമില്ലാതെ അധിനിവേശ ശക്തികള്‍ രാജ്യത്തിന്‌ മേല്‍ വീണ്ടും പിടിമുറുക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പഴശ്ശിരാജ പോലുള്ള ചിത്രങ്ങളുടെ പ്രസക്തി ഏറുകയാണ്‌. നാടിനെ വിറ്റുമുടിയ്‌ക്കുന്ന കരാറുകളിലൂടെയും സ്വാതന്ത്ര്യമെന്നാല്‍ തദ്ദേശീയരായ..


പഴശ്ശിരാജയായി അഭിനയ ചക്രവര്‍ത്തി
ഒരു മമ്മൂട്ടി സിനിമയാണ്‌ നിങ്ങള്‍ പഴശ്ശിരാജയില്‍ പ്രതീക്ഷിയ്‌ക്കുന്നതെങ്കില്‍ ക്ഷമിയ്‌ക്കുക. ഇതൊരു താര ചിത്രമല്ല, ഇത്‌ പഴശ്ശിരാജയുടെ സിനിമയാണ്‌. ഒരു കൂട്ടം പോരാളികള്‍ക്കൊപ്പം ഒരു ജനതയെ കൂടെ നിര്‍ത്തി സൂര്യനസ്‌തമിയ്‌ക്കാത്ത സാമ്രാജ്യത്തെ വെല്ലുവിളിച്ച നാാട്ടുരാജാവിന്റെ കഥ. ചരിത്രത്തിനോട്‌ പരമാവധി നീതിപുലര്‍ത്തി രചിച്ച തിരക്കഥയുടെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ സിനിമയില്‍ മമ്മൂട്ടിയെന്ന താരത്തെ പഴശ്ശിരാജയെന്ന കഥാപാത്രം കടത്തിവെട്ടുന്നതും അത്‌ കൊണ്ട്‌്‌ തന്നെ.തട്ടുപൊളിപ്പന്‍..


ചരിത്രത്തിലേക്ക്‌ സ്വാഗതം
ചരിത്രത്തിലേക്ക്‌ സ്വാഗതം... പഴശ്ശിരാജ പ്രദര്‍ശിപ്പിയ്‌ക്കുന്ന തിയറ്ററിന്‌ മുന്നില്‍ സ്ഥാപിച്ച ഫ്‌ള്‌ക്‌സിലെ ഒരു വാചകമാണിത്‌. തീര്‍ത്തും അര്‍ത്ഥവത്തായ ഒരു വാചകമെന്ന്‌ അതിനെ വിശേഷിപ്പിയ്‌ക്കാം. മൂന്നേകാല്‍ മണിക്കൂറിനുള്ളില്‍ എംടിയും ഹരിഹരനും പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്‌ ചരിത്രത്തിലേക്ക്‌ തന്നെയാണ്‌.വലിയൊരു ഫ്രെയിമില്‍ യുദ്ധചിത്രം അവതരിപ്പിയ്‌ക്കുമ്പോള്‍ അതിന്റെ തുടക്കവും പൊടുന്നനെയായിരിക്കും. പഴശ്ശിരാജയുടെ ആരംഭവും അങ്ങനെത്തന്നെയാണ്‌. 1700കളുടെ അവസാനം, കച്ചവടത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാര്‍ നാട്ടിലെ ഭരണവും..


പഴശ്ശിരാജ - അഭ്രപാളികളിലെ ഇതിഹാസം
ഒരിയ്‌ക്കലും വെട്ടിത്തിരുത്തലുകള്‍ വരുത്തേണ്ട ഒന്നല്ല ചരിത്രം. അങ്ങനെ ചെയ്‌താല്‍ മണ്‍മറഞ്ഞു പോയ തലമുറയോടും ഇനിയും ഇവിടെ പിറക്കാനിരിയ്‌ക്കുന്ന ഒരുപാട്‌ തലമുറകളോടും നാം ചെയ്‌ത്‌ പോകുന്ന വലിയൊരു പാതകമായിരിക്കും അത്‌. എന്നാല്‍ ഇതേ ചരിത്രത്തിന്‌ കൂടുതല്‍ തിളക്കമേകാന്‍ നമുക്ക്‌ കഴിയും. അഭ്രപാളികളില്‍ രചിയ്‌ക്കപ്പെട്ട പഴശ്ശിരാജയെന്ന ഇതിഹാസം ആ കടമയാണ്‌ പൂര്‍ത്തിയാക്കുന്നത്‌. ലോകചലച്ചിത്ര വേദിയില്‍ മലയാളത്തിന്‌ ഇനി തലയുര്‍ത്തിപ്പിടിയ്‌ക്കാം, ആരുടെ..


പൃഥ്വി ഇനിയും കാത്തിരിയ്‌ക്കണം
പുതിയ മുഖത്തിന്റെ സൂപ്പര്‍ വിജയത്തിന്‌ പിന്നാലെ റോബിന്‍ഹുഡും തിയറ്ററുകളിലെത്തിയാല്‍ പൃഥ്വി സൂപ്പര്‍ സ്റ്റാറുകളെ കടത്തിവെട്ടുമെന്ന്‌ പ്രവചിച്ചവര്‍ ഏറെ പേരുണ്ട്‌. പൃഥ്വിയുടെ ആരാധകരും അത്‌ തന്നെയാണ്‌ പ്രതീക്ഷിച്ചത്‌. ഒരു ശരാശരി സിനിമയായിരുന്നിട്ടും പുതിയ മുഖം നേടിയ സൂപ്പര്‍ വിജയമാണ്‌ ഇത്തരത്തിലൊരു പ്രവചനത്തിന്‌ പിന്നില്‍.എന്നാല്‍ റോബിന്‍ഹുഡ്‌ എന്ന ചിത്രം പൃഥ്വിയുടെ കരിയറില്‍ അത്ര വലിയൊരു നേട്ടമൊന്നുമല്ലെന്ന്‌ അടിപൊളി വേഷങ്ങളിലും അപ്പിയറന്‍സിലും..


റോബിന്‍ ഹുഡ് ത്രസിപ്പിക്കുന്നില്ല
നല്ലൊരു ഉഗ്രന്‍ സിനിമയ്ക്ക് വേണ്ടിയുള്ള വിഭവങ്ങളെല്ലാം ഉള്ള സിനിമ തന്നെയാണ്‌ റോബിന്‍ഹുഡ്‌. പക്ഷേ 'എല്ലാം പാകത്തിന്‌ ചേര്‍ന്നാലല്ലേ നല്ല വിഭവമുണ്ടാകൂ' എന്ന്‌ പറയുന്നത്‌ പോലെയാണ്‌ ഈ സിനിമയുടെ കാര്യം.ചോക്ലേറ്റ്‌ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വരവറിയിച്ച സച്ചി-സേതു ടീം ഒരുക്കിയ തിരക്കഥയ്‌ക്ക്‌ വേണ്ടത്ര ഒഴുക്കില്ലാത്തതാണ്‌ റോബിന്‍ഹുഡിന്റെ പ്രധാന ദൗര്‍ബല്യം. സിനിമയുടെ പ്രധാന തീം മോഷണമാണെങ്കിലും അതൊരു വിശ്വസനീയമായ..


നിരാശ സമ്മാനിയ്‌ക്കുന്ന കള്ളന്‍
കള്ളന്‍മാരുടെ കഥ പറയുന്ന സിനിമകള്‍ എല്ലാ ഭാഷകളിലും ഉണ്ടായിട്ടുണ്ട്‌. പണക്കാരുടെ സ്വത്ത്‌ വഹകള്‍ മോഷ്ടിച്ച്‌ പാവപ്പെട്ടവന്‌ കൊടുക്കുന്ന ശുദ്ധമനസ്‌ക്കരായ കായംകുളം കൊച്ചുണ്ണിമാരുടെ കഥകള്‍ എക്കാലത്തും പ്രേക്ഷകരുടെ ഇഷ്ട വിഭവമാണെന്നതില്‍ സംശയമില്ല.ട്വന്റി20യുടെ മെഗാവിജയം ആവര്‍ത്തിയ്‌ക്കാന്‍ ആക്ഷന്‍ സംവിധായകന്‍ ജോഷി തിരഞ്ഞെടുത്തതും ഒരു കള്ളന്റെ കഥ, നായകന്‍മാരായി പൃഥ്വിരാജ്‌, നരേന്‍, ജയസൂര്യ. തിരക്കഥയൊരുക്കിയത്‌ ചോക്ലേറ്റ്‌ എന്ന ഹിറ്റിലൂടെ അരങ്ങേറിയ സച്ചി-സേതു..


കൂള്‍+ഗ്ലാമര്‍= ഡാഡി കൂള്‍
കോമാളിത്തരങ്ങളിലേക്ക്‌ വഴിമാറിയ കോമഡി കഥാപാത്രങ്ങളില്‍ നിന്നുള്ള മമ്മൂട്ടിയുടെ രക്ഷപ്പെടല്‍ കൂടിയാണ്‌ ഡാഡി കൂളിലെ ആന്റണി സൈമണ്‍ എന്ന കഥാപാത്രം. ആരെയും കൊതിപ്പിയ്‌ക്കുന്ന മമ്മൂട്ടിയുടെ ഗ്ലാമര്‍ തന്നെയാണ്‌ ഡാഡി കൂളിന്റെ ഹൈലൈറ്റുകളിലൊന്ന്‌. മോളിവുഡിന്റെ 'സെക്‌സി മാന്‍' എന്ന വിശേഷണം തനിയ്‌ക്കിപ്പോഴും കൈമോശം വന്നിട്ടില്ലെന്ന് ചിത്രത്തിലെ കളര്‍ ഫുള്‍ റോളിലൂടെ മമ്മൂട്ടി തെളിയിച്ചിരിയ്‌ക്കുന്നു. ഇരുത്തം വന്ന അഭിന മികവിലൂടെ വളരെ..


More: 1  2  3  4  5  6  7  8  9  10  Next  
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India