കഥപറയുന്ന കണ്ണുകളുമായി റിമമിസ് കേരള മത്സരത്തിലെ റണ്ണര്‍ അപ്പ്, നടി, മോഡല്‍, നര്‍ത്തകി ഈ പേരുകളെല്ലാം റിമയ്‌ക്ക് ചേരും. അതേ കഥപറയുന്ന കണ്ണുകളുമായി ചലച്ചിത്രലോകത്തേയ്‌ക്ക് കടന്നുവന്നിരിക്കുന്ന മലയാളി സുന്ദരി റിമ കല്ലിങ്കല്‍. ഐടി നഗരമായ ബാംഗ്ലൂരില്‍ പഠനവും നൃത്തപരിശീലനവുമൊക്കെയായി നടക്കുന്ന കാലത്ത് ഒരിക്കലും ഈ പെണ്‍കുട്ടി വിചാരിച്ചിട്ടുണ്ടാവില്ല വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തില്‍ താനിങ്ങനെ നില്‍ക്കുമെന്ന്. നൃത്തത്തില്‍ അതീവ തല്‍പരയാണെങ്കിലും അഭിയന രംഗത്തൊന്നും
മമ്മൂട്ടിക്കൊപ്പം പട്ടണത്തില്‍ ഭൂതംപട്ടണത്തില് ഭൂതം എന്ന ജോണി ആന്റണി ചിത്രത്തിലാണ് മമ്മൂട്ടിയുടെ നായികയായി കാവ്യ പ്രത്യക്ഷപ്പെടുന്നത്. കാവ്യയുടെ ആദ്യ നായകനും മമ്മൂട്ടിയായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. അഴകിയ രാവണന്‍ എന്ന ചിത്രത്തിലെ നായികയുടെ ബാല്യകാലവേഷം ചെയ്തത് കാവ്യയാണ്. ഭാനുപ്രിയ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ബാല്യകാലത്ത് അവളെ മോഹിച്ച കുട്ടിശങ്കരനാണ് പിന്നീട് ശങ്കര്‍ദാസായി വളര്‍ന്നത്. ട്വെന്റി ട്വെന്റി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും കാവ്യ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം..
ലാല്‍ കാവ്യ, രണ്ട് തലമുറകളുടെ സംഗമംമോഹന്ലാലിന്റെ നായികയായി മാടമ്പി എന്ന ചിത്രത്തില്‍ കാവ്യാ മാധവന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതിനെ വേണമെങ്കില്‍ രണ്ട് തലമുറകളുടെ സംഗമം എന്ന് പറയാം. ഏതാണ്ട് 24 വയസിന്റെ വ്യത്യാസമുണ്ട് ഇരുവര്‍ക്കും. ഒന്നാമന്‍, വടക്കുംനാഥന്‍ എന്നീ ചിത്രങ്ങളില്‍ ലാലിന്റെ അനിയത്തീവേഷത്തില്‍ കാവ്യ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബാലതാരമായി കമലിന്റെ പൂക്കാലം വരവായി എന്ന ചിത്രത്തില്‍ കാവ്യ പ്രത്യക്ഷപ്പെട്ടത് 1991ലാണ്. അതേ വര്‍ഷമാണ് ഭരതം എന്ന..
കാവ്യ സൂപ്പര്നായികയാകുമ്പോള്മലയാളിത്തം എന്നതൊരു കാഴ്ചാവിശേഷമാണെങ്കില്‍ അത് ആവോളം ലഭിച്ച താരമാണ് കാവ്യാ മാധവന്‍. മനോഹരങ്ങളായ കണ്ണുകളും നിഷ്കളങ്കമായ മുഖഭാവവും സുന്ദരമായ പുഞ്ചിരിയും കാവ്യയെ മലയാളിയുടെ പ്രിയപ്പെട്ട നായികക്കുട്ടിയാക്കുന്നു. വയസന്‍ താരങ്ങളോടൊപ്പം അഭിനയിക്കാന്‍ തങ്ങള്‍ക്ക് മനസില്ലെന്ന് ഒരുകാലത്ത് തുറന്നു പറഞ്ഞ നായികയാണ് മീരാ ജാസ്മിന്‍. ദിലീപും പ്രിഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തുമൊക്കെയടങ്ങുന്ന യുവ നിര, വൃദ്ധസിംഹങ്ങളെ തളളിപ്പുറത്താക്കി സൂപ്പര്‍താര സിംഹാസനം പിടിച്ചെടുക്കാന്‍..
ഒരൊന്നൊര ഇരുപ്പു തന്നെ ത്രിഷേ........! തൃഷയുടെ ത്രസിപ്പിക്കുന്ന ചിത്രങ്ങള്‍..
ഇത് ഒരൊന്നൊര ഇരുപ്പു തന്നെ ത്രിഷേ........! തീര്‍ന്നില്ല, ഇനിയുമുണ്ട്............. തൃഷയുടെ ത്രസിപ്പിക്കുന്ന ചിത്രങ്ങള്‍..
കാന്പസിന്റെ തോഴന്‍ കാന്പസ് ചിത്രത്തില്‍ കേരളത്തിലെ കാന്പസുകളുടെ പ്രിയതോഴനായി വിലസിയ ഗോട്ടിയും ബിഗ് സ്ക്രീനിലെത്തുകയാണ്. അറിയില്ലേ ഗോട്ടിയെ. ഗോട്ടിയെന്നാല്‍ ഗോവിന്ദന്‍ കുട്ടി. എന്തിനെയും ചുരുക്കുന്ന കാന്പസില്‍ ഗോവിന്ദന്‍ കുട്ടിയെന്ന..
പത്മപ്രിയക്ക് പ്രിയംപത്മപ്രിയക്ക് പ്രിയംപത്മപ്രിയഅന്യഭാഷാ നടിമാരിലാര്‍ക്കും മലയാളത്തിന്റെ പ്രിയനായികയായി പ്രേക്ഷകരുടെ മനം കവരാന്‍ കഴിഞ്ഞിട്ടില്ല. പലപ്പോഴായി കിട്ടുന്ന അവസരങ്ങളില്‍ മലയാളത്തിലേക്ക് വന്നുപോവുന്ന പതിവ് മറികടന്ന് മലയാളത്തിന്റെ ഇഷ്ടനായികയായി പേരെടുക്കുന്നതില്‍ അന്യഭാഷാ നടിമാര്‍ പരാജയമായിരുന്നു. എന്നാല്‍ പത്മപ്രിയ ആ പതിവിന് അപവാദമാവുകയാണോ? മലയാളത്തിനായി ഈ..
മലയാളത്തിന് ഭാവനയെ നഷ്ടമാവുമോ?മലയാളത്തിന് ഭാവനയെ നഷ്ടമാവുമോ? ഭാവന ഭാഷയുടെ അതിര്‍ത്തികള്‍ ലംഘിച്ച് ഭാവന ചിറകുവീശി പറക്കുകയാണ്. മലയാളത്തിന് അടുത്തതായി നഷ്ടമാവുന്ന നടി ഭാവനയായിരിക്കുമോ? മീരാ ജാസ്മിനും നയന്‍താരക്കും പിന്നാലെ തമിഴിന്റെ പുതിയ ഹരമാവുകയാണ് ഈ നടി. ചിത്തിരം പേശുതടി എന്ന ആദ്യചിത്രത്തിന്റെ..
മംമ്തക്ക് എല്ലാം സ്വപ്നതുല്യംമംമ്തക്ക് എല്ലാം സ്വപ്നതുല്യം മംമ്ത മോഹന്‍ദാസ്രാശിയുള്ള നടിമാര്‍ക്ക് തുടക്കം പിഴക്കാറില്ല. മലയാളത്തില്‍ ഒന്നാം നിരയില്‍ വാണവരും ഇപ്പോള്‍ ഒന്നാം നിരയിലുള്ളവരുമായ നടിമാരെല്ലാം ആദ്യസിനിമകളോടെ തന്നെ താരമൂല്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപ്പോയിട്ടുള്ളവരാണ്. അവരുടെ കൂട്ടത്തിലേക്കാണ് മംമ്ത മോഹന്‍ദാസിന്റെ വരവെന്നു..