2010ല്‍ മൂന്ന് വിക്രം സിനിമകള്അഞ്ച് വര്‍ഷം-രണ്ട് സിനിമ-രണ്ട് പരാജയം കോളിവുഡിലെ സൂപ്പര്‍ താരമായ വിക്രത്തിന്റെ കരിയര്‍ താഴോട്ടു പോകുന്നതിന് വേറെ ഉദാഹരണങ്ങളൊന്നും വേണ്ട. ഇങ്ങനെ പോയാല്‍ വിക്രത്തിന്റെ സൂപ്പര്‍ താരപദവി അധികകാലമുണ്ടാവില്ലെന്നാണ് സിനിമാ പണ്ഡിറ്റുകളുടെ പ്രവചനം. ഇതൊക്കെ മനസ്സിലാക്കിയാണോ എന്നറിയില്ല, 'ഒരു സമയം ഒരു സിനിമ'യെന്ന തന്റെ വര്‍ക്കിങ് സ്‌റ്റൈല്‍ മാറ്റാന്‍ വിക്രം തീരുമാനിച്ചു കഴിഞ്ഞു. ഇതുപ്രകാരം രണ്ട് സിനിമകളിലാണ് വിക്രം
തൃഷയുടെ മാറിടത്തില്‍ പൂമ്പാറ്റതെന്നിന്ത്യയില് ടാറ്റൂ(പച്ചകുത്തല്‍) വിപ്ലവത്തിന് വഴിമരുന്നിട്ട താരമാണ് തൃഷ. കുറച്ച് വര്‍ഷം മുമ്പ് ഇടതു മാറിടത്തിന് തൊട്ട് മുകളില്‍ ചെറുമീനിന്റെ ടാറ്റൂവുമായി തൃഷയെത്തിയപ്പോള്‍ നെറ്റി ചുളിച്ചവര്‍ ഏറെയായിരുന്നു. എന്നാല്‍ ഇതൊരു ട്രെന്‍ഡായി മാറാന്‍ അധികനേരം വേണ്ടിവന്നില്ല. ഹോളിവുഡില്‍ ഹിറ്റായ 'ഫൈന്‍ഡിങ് നീമോ' എന്ന ആനിമേഷന്‍ മൂവിയിലെ നീമോ എന്ന ചെറുമീനിന്റെ ടാറ്റുവായിരുന്നു തൃഷയുടെ മാറിടത്തിന് അലങ്കരമായത്. അജിത്ത്..
സൗന്ദര്യ രജനീകാന്തും സ്ക്രീനില്കമല് പുത്രിയ്‌ക്ക് പിന്നാലെ രജനീകാന്തിന്റെ മകളും വെള്ളിത്തിരയിലേക്കെത്തുന്നു. ശ്രുതി ഹാസന്‍ നടിയായാണ് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടതെങ്കില്‍ നിര്‍മാതാവിന്റെ റോളിലാണ് സൗന്ദര്യ രജനീകാന്ത് സ്‌ക്രീനിലെത്തുക. സൗന്ദര്യയുടെ ആദ്യ ചലച്ചിത്രനിര്‍മാണ സംരംഭമായ ഗോവയിലൂടെയാണ് രജനി പുത്രി സ്‌ക്രീനിലെത്തുക.ചിത്രത്തിന്റെ അവസാനം അണിയറ പ്രവര്‍ത്തകരുടെ പേരെഴുതുമ്പോഴാണ് സൗന്ദര്യയുടെ രംഗങ്ങളും സ്‌ക്രീനില്‍ ഉണ്ടാവുക. ഒരു കോളെജിന്റെ പശ്ചാത്തലത്തില്‍ വളരെ രസകരമായ രീതിയിലാണ് സൗന്ദര്യയുടെ രംഗങ്ങള്‍ സംവിധായകന്‍..
വിജയ് ലിംഗുസ്വാമി ചിത്രത്തിലേക്ക്കോളിവുഡിലെ ആക്ഷന്‍ സിനിമകള്‍ക്ക് വേറിട്ടൊരു ശൈലി പകര്‍ന്ന് നല്‍കിയ ലിംഗുസ്വാമിയും ചിന്നദളപതി വിജയ് യും ഒന്നിയ്‌ക്കുന്നു. കാര്‍ത്തിയെ നായകനാക്കിയൊരുക്കുന്ന 'പയ്യാ'യുടെ ഷൂട്ടിങ് അവസാനഘട്ടത്തിലെത്തി നില്‍ക്കെ ലിംഗുസ്വാമി വിജയ് ചിത്രത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എസ്‌പി രാജ്‌കുമാറിന്റെ 'സുറ'യില്‍ നടിച്ചു കൊണ്ടിരിയ്‌ക്കുന്ന വിജയ്‌യും ലിംഗുസ്വാമി ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാംവിജയ്‌യുടെ ആക്ഷന്‍..
കമലിനെ ചുംബിക്കാന്‍ 1.25കോടി വേണമെന്ന് തമന്നകമലഹാസന് എന്ന നടനെ ഇഷ്ടപ്പെടാത്ത നടികള്‍, എന്തിന് സ്‌ത്രീകള്‍ ഉണ്ടാകുമോ? കമലിനെ അടുത്തുകാണാനും പറ്റിയാല്‍ ഒന്നു ചുംബിക്കുവാനും ആഗ്രഹിക്കാത്ത ആരാധികമാരുണ്ടാകില്ല. ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം അഭിനയിച്ച പ്രമുഖ ചിത്രങ്ങളിലെ നായികമാര്‍ക്കെല്ലാം കമലുമായി ഗാഢമായ ചുംബനരംഗങ്ങളില്‍ അഭിനയിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചിരുന്നു. പലരും ഇതിന്റെ പേരില്‍ മാത്രം വിവാദങ്ങളില്‍ അകപ്പെടുകയും ചെയ്‌തിട്ടുണ്ട്. കമലിന്റെ നായികയാവാന്‍ ഒരു..
കോളിവുഡും മാധ്യമങ്ങളും ഇടയുന്നുനടിമാര്ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ദിനമലര്‍ പത്രാധിപര്‍ ഡി ലെനിനെ അറസ്റ്റ് ചെയ്‌ത സംഭവം കോളിവുഡും മാധ്യമങ്ങളും തമ്മിലുള്ള പോരിന് ഇടയാക്കുന്നു. ലെനിന്റെ അറസ്‌റ്റില്‍ പ്രതിഷേധിച്ച പത്രപ്രവര്‍ത്തകര്‍ ചെന്നൈ നഗരത്തിലെ വാഹനഗതാഗതം തടസ്സപ്പെടുത്തിയാണ് പ്രതിഷേധിച്ചത്. തമിഴ് നടിമാര്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് സിനിമാമേഖലയില്‍ നിന്നുള്ള ആവശ്യത്തെ തുടര്‍ന്നാണ് ലെനിനെ അറസ്റ്റ് ചെയ്‌തത്...
നമിത ഹേമക്ക് മുന്പില്‍ മുട്ടുമടക്കുമോ?മാദകശരീരത്തിന്റെ മാസ്‌മരികതയില്‍ തെന്നിന്ത്യന്‍ സിനിമയെ കുരുക്കിയിട്ട നമിതയ്‌ക്കൊരു വെല്ലുവിളി. തന്റെ അഴകളവുകള്‍ യഥേഷ്ടം പ്രദര്‍ശിപ്പിയ്‌ക്കാന്‍ മടിയില്ലാത്ത ഹേമമാലിനിയെന്ന തെലുങ്ക് സുന്ദരിയാണ് നമിതയെ എതിരിടാന്‍ രംഗത്തെത്തിയിരിക്കുന്നത്. നമിതയെ ഇന്ന് കാണുന്ന രീതിയിലുള്ള ഒരു ഗ്ലാമര്‍ ബിംബമാക്കി മാറ്റിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സംവിധായകന്‍ ശക്തി ചിദംബരമാണ് ഹേമമാലിനിയെ കളത്തിലിറക്കിയിരിക്കുന്നത്. ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാംഇന്നലെ വരെ ശക്തിയുടെ..
ചന്ദ്രമുഖി രണ്ടില്‍ രജനിക്ക് പകരം മമ്മൂട്ടി?തമിഴകത്ത് ചരിത്ര വിജയം കുറിച്ച ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തിലേക്ക് മമ്മൂട്ടിക്ക് ക്ഷണം. ചന്ദ്രമുഖിയുടെ ആദ്യപതിപ്പില്‍ നായകനായ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന് പകരമാണ് മമ്മൂട്ടിക്ക് ക്ഷണം ലഭിച്ചിരിയ്‌ക്കുന്നത്. ചന്ദ്രമുഖിയുടെ സംവിധായകന്‍ പി വാസു തന്നെ ഒരുക്കുന്ന രണ്ടാം ഭാഗത്തിലേക്കുള്ള അവസരം മമ്മൂട്ടി സ്വീകരിച്ചുവോയെന്ന കാര്യം വ്യക്തമല്ല. മലയാളത്തില്‍ സൂപ്പര്‍ വിജയം നേടി മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായ ചന്ദ്രമുഖിര രജനിയുടെ..
ത്രിഷയെ മലയാളത്തിന് താങ്ങില്ലേ?ബോളിവുഡിലേക്ക് കണ്ണുംനട്ട് കാത്തിരിയ്‌ക്കുന്ന അനേകം തമിഴ് സുന്ദരിമാരിലൊരാളാണ് ത്രിഷ. പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ തന്റെ ബോളിവുഡ് പ്രവേശനം താരം ഏകദേശം ഉറപ്പിച്ചിട്ടുമുണ്ട്. തമിഴിലും തെലുങ്കിലും ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച ത്രിഷയെ തേടി മലയാളത്തില്‍ നിന്നും ഓഫറുകള്‍ വന്നെങ്കിലും താരം അതെല്ലാം സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു. പ്രതിഫലമാണ് ത്രിഷയുടെ മലയാളത്തിലേക്കുള്ള വരവിന് തടസമായതെന്ന് അന്ന് വാര്‍ത്തകളുണ്ടായിരുന്നു. പൊന്നുവിലയുള്ള താരത്തെ മലയാളത്തിന് ഉള്‍ക്കൊള്ളാനാവില്ലെന്നും..
സ്വാതിയെ സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടോ?സുബ്രമണ്യപുരം സുന്ദരി സ്വാതിയെ സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ അതിനുള്ള അവസരമൊത്തു വരുന്നു. സ്വാതിയെ മാത്രമല്ല, കോളിവുഡില്‍ ഗ്ലാമറിന്റെ പര്യായങ്ങളായ രംഭ, സോന തുടങ്ങിയവരെയെല്ലാം ആരാധകര്‍ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ മിനി സ്‌ക്രീനില്‍ പുതു ചരിത്രമെഴുതിയ രാഖി സ്വയംവരത്തിന് ശേഷം ഒരുപിടി തെന്നിന്ത്യന്‍ താരങ്ങള്‍ റിയാലിറ്റി ഷോയിലൂടെ സ്വയംവരത്തിന് താത്‌പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയെന്നാണ് വാര്‍ത്തകള്‍...