clear
x
മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

നേപ്പാളില്‍ പ്രതിപക്ഷ നേതാക്കളെ വിട്ടയച്ചു

[IST]
ബന്ധപ്പെട്ട വാര്‍ത്തകള്‍
രാജാവിന്റെ പ്രഖ്യാപനത്തില്‍ കഴമ്പില്ലെന്ന് പ്രതിപക്ഷപ്പാര്‍ട്ടികള്‍
നേപ്പാളില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ നടപടിയുണ്ടായേക്കുമെന്ന് കരണ്‍സിംഗ്ൂ
നേപ്പാളില്‍ വീണ്ടും കര്‍ഫ്യൂ
നേപ്പാളില്‍ കര്‍ഫ്യൂ ലംഘിച്ച് ജനങ്ങള്‍ തെരുവില്‍
നേപ്പാള്‍ കൂട്ടക്കൊല
കാഠ്മണ്ഡു: രണ്ട് പ്രമുഖ കമ്യൂണിസ്റനേതാക്കളെ നേപ്പാള്‍ ഭരണകൂടം വിട്ടയച്ചു. അധികാരം ജനങ്ങള്‍ക്കു വിട്ടുകൊടുക്കുമെന്ന രാജാവിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്നാണ് ഇരു നേതാക്കളെയും വിട്ടയച്ചത്.

കമ്മ്യൂണിസ്റ് പാര്‍ടി ഓഫ് നേപ്പാള്‍ യുനിഫൈഡ് മാര്‍ക്സിസ്റ് ലെനിനിസ്റ് നേതാക്കളായ ബാംദേവ് ഗൗതം, ജലനാഥ് ഖാനല്‍ എന്നിവരെയാണ് വിട്ടയച്ചത്. വെള്ളിയാഴ്ച ഭരണകൂടത്തിനെതിരെ മാവോയിസ്റുകളുമായി ചര്‍ച്ചകള്‍നടത്തിയെണ് കാരണത്തിനാണ് ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.



User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ