കൊച്ചി: അഭയ കേസില്‍ ആരോപണ വിധേയരായ രണ്ടു വൈദികരെയും ഒരു കന്യാസ്‌ത്രീയെയും നാര്‍ക്കോ പരിശോധനയ്‌ക്ക് വിധേയമാക്കുന്നതിന്റെ സിഡി സിബിഐ ഹൈക്കോടതിയില്‍ ഹാജരാക്കി.
സിബിഐ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിലൂടെ അന്വേഷണം അട്ടിമറിയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്നതായി കാണിച്ച് അഭയയുടെ പിതാവ് ഉപഹരര്‍ജി നല്കിയിരുന്നു.
ഇത് സ്വീകരിച്ച ഹൈക്കോടതി സിബിഐയോട് നുണ പരിശോധനയുടെ സിഡി ഈ മാസം 24ന് മുമ്പ് ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‌കിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
അഭയ കൊന്നത് തന്നെയാണെന്ന് സിസ്റ്റര്‍ വിനീത
അഭയ കേസ്: 6 പ്രതികള്‍
അഭയ കേസ്: സിഡി ഹാജരാക്കാന്‍ ഉത്തരവ്
ഉദ്യോഗസ്ഥനെ മാറ്റിയത് സ്വാഭാവികമെന്ന് സിബിഐ
അഭയ കേസ്: അന്വേഷണ സംഘത്തില്‍ മാറ്റം
അഭയ: അന്വേഷണം നീളരുതെന്ന് ഹൈക്കോടതി
അഭയകേസ്: സര്‍ക്കാറിനും സിബിഐയ്‌ക്കും നോട്ടീസ്
അഭയ കൊലക്കേസ്: വൈദികന് പങ്കെന്ന് സൂചന
അഭയ കേസ്: ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
സിബിഐ ഓഫീസ് പൂട്ടി, അഭയ കേസ് പാതി വഴിയില്‍
സിസ്റ്റര്‍ അഭയ കേസ്
ആദ്യമായി പ്രതികരണം എഴുതൂ.