clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter


 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » ഇന്ത്യ » Full story
സെസ് അപേക്ഷകളില്‍ ഉടന്‍ തീരുമാനം; എളമരം
[IST]
Elamaram KareemEദില്ലി: പ്രത്യേക സാമ്പത്തിക മേഖല സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരിന്‌ മുമ്പിലുള്ള അപേക്ഷകളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന്‌ വ്യവസായ മന്ത്രി എളമരം കരീം അറിയിച്ചു.

ഇടത്‌ മുന്നണിയില്‍ ആരും സെസിനെ എതിര്‍ത്തിട്ടില്ലെന്നും പ്രത്യേക സാമ്പത്തിക മേഖല അനുവദിയ്‌ക്കുന്നതിനെക്കുറിച്ച്‌ മുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 10 അപേക്ഷകളാണ്‌ സര്‍ക്കാരിന്റെ മുമ്പില്‍ ഇത്‌‌ സംബന്ധിച്ച്‌ ലഭിച്ചിട്ടുള്ളതെന്നും വ്യവസായ മന്ത്രി അറിയിച്ചു.

ഭൂപരിഷ്‌ക്കരണത്തെക്കുറിച്ച്‌ മുഖ്യമന്ത്രി വിഎസ്‌ പറയുന്നത്‌ പാര്‍ട്ടിയുടെ നയമാണെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്ക്‌ പറഞ്ഞു.

വ്യവസായ വികസനം സംബന്ധിച്ച്‌ ദില്ലിയിലെ അശോകാ ഹോട്ടലില്‍ വ്യവസായികളെയും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച്‌ നടത്തിയ ചര്‍ച്ചയ്‌ക്കു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്‌ക്കുകയായിരുന്നു മന്ത്രിമാര്‍.


മിച്ചഭൂമിയും അന്യാധീനപ്പെട്ട ഭൂമിയും പാവപ്പെട്ടവര്‍ക്കും ഭൂരഹിതര്‍ക്കും ഏറ്റെടുത്ത്‌ നല്‌കണമെന്ന്‌ തന്നെയാണ്‌ പാര്‍ട്ടിയുടെ നയം. ഇത്‌ തന്നെയാണ്‌ വിഎസ്‌ പറഞ്ഞിട്ടുള്ളതെന്ന്‌ തോമസ്‌ ഐസക്ക്‌ വിശദീകരിച്ചു.

ഹര്‍ത്താല്‍ സംബന്ധിച്ച വിഷയത്തില്‍ അഭിപ്രായ സമന്വയമുണ്ടാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെസ്സില്ലെങ്കില്‍ നിക്ഷേപം വരില്ല: കരീം 
സെസ്‌: കേന്ദ്രനേതൃത്വവും മുന്നണിയുമായി ആലോചിച്ചശേഷമെന്ന്‌ വി.എസ്‌
സെസിനോട്‌ എതിര്‍പ്പുണ്ട്‌: വെളിയം

User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India