clear


മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » Full story
സിഡി വിവാദം: മൂന്ന്‌ ദിവസത്തിനകം മറുപടി നല്‌കണം
[IST]
കൊച്ചി: അഭയക്കേസിന്റെ നാര്‍ക്കോ അനാലിസിസ്‌ സിഡിയുടെ എണ്ണം സംബന്ധിച്ച പൊരുത്തക്കേടില്‍ വിശദീകരണം നല്‌കുന്നതിന്‌ ഹൈക്കോടതി സിബിഐയ്‌ക്ക്‌ മൂന്ന്‌ ദിവസത്തെ സാവകാശം കൂടി നല്‌കി.

ഫോറന്‍സിക്‌ ലാബില്‍ നിന്ന്‌‌ മൂന്ന്‌ സിഡികള്‍ കൈമറിയെന്ന്‌ ലാബധികൃതര്‍ പറയുമ്പോള്‍ ഒരു സിഡി മാത്രമാണ്‌ കിട്ടിയെന്നതായിരുന്നു സിബിഐ കോടതിയില്‍ പറഞ്ഞിരുന്നത്‌.

ഈ സാഹചര്യത്തിലാണ്‌ ആശയക്കുഴപ്പം തീര്‍ക്കാന്‍ മൂന്ന്‌‌ ദിവസത്തെ സാവകാശം ഹൈക്കോടതി സിബിഐയ്‌ക്ക്‌ നല്‌കിയിരിക്കുന്നത്‌. സിബിഐ അഭിഭാഷകന്‍ മൂന്ന്‌ ദിവസം സാവകാശം ചോദിച്ചത്‌ കോടതി അനുവദിയ്‌ക്കുകയുമായിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍


സിബിഐ പറഞ്ഞത്‌ നുണ?
അഭയ: ജോമോനെതിരെ അന്വേഷണം
അഭയ കേസ്: നേര് പറയാന്‍ ഒരു ദിവസം കൂടി
സിബിഐയ്ക്ക് ലഭിച്ചത് ഒരു സിഡി തന്നെ
അഭയ കേസ്: സിബിഐ കള്ളം പറഞ്ഞു
അഭയ കേസ്‌: ഉദ്യോഗസ്ഥന്‍ വീണ്ടും ഹാജരാകണമെന്ന്‌ കോടതി
അഭയാ കേസ്‌ :‌ പ്രതികളെ കുറിച്ച്‌ സൂചനയുണ്ടെന്ന് സിബിഐ
അഭയ കൊല്ലപ്പെട്ടതുതന്നെ: സിബിഐ
അഭയ കേസ്‌: അന്വേഷണച്ചുമതല വീണ്ടും എസ്‌പി കൃഷ്‌ണയ്‌ക്ക്‌
അഭയ കേസ്‌: യഥാര്‍ത്ഥ സിഡികള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം
അഭയ: നാര്‍കോ പരിശോധനയില്‍ സംശയം
അഭയ കേസ്‌: നരസിംഹറാവു സമ്മര്‍ദ്ദം ചെലുത്തിയെന്ന്‌ മൊഴി
അഭയ കേസ്‌: സിഡി ഹൈക്കോടതിയില്‍ ഹാജരാക്കി
അഭയ കൊന്നത്‌ തന്നെയാണെന്ന്‌ സിസ്റ്റര്‍ വിനീത
അഭയ കേസ്‌: 6 പ്രതികള്‍
അഭയ കേസ്‌: സിഡി ഹാജരാക്കാന്‍ ഉത്തരവ്‌
സിസ്റ്റര്‍ അഭയ കേസ്
User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

  മറ്റുവാര്‍ത്തകള്‍
 വീഡിയോ