clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത
മുല്ലപ്പെരിയാര്‍ അപകടത്തില്‍: കേന്ദ്രം ഇടപെടണം

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന്‌ ജലവിഭവമന്ത്രി എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം അപകടവസ്ഥയിലാണെന്ന്‌ വിദഗ്‌ധ സമിതി റിപ്പോര്‍ട്ട്‌ നല്കിയതായി മന്ത്രി അറിയിച്ചു.

ഡാമിന്റെ ബലക്ഷയം മുമ്പത്തേക്കാളും അധികമാണ്‌. ശാശ്വതപരിഹാരമായി പുതിയ ഡാം നിര്‍മിക്കണമെന്നാണ്‌ പരമേശ്വരന്‍ നായര്‍ കണ്‍വീനറായ സമിതി നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്‌. തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും എം കരുണാനിധിക്കും കത്ത്‌ അയയ്‌ക്കും. പ്രശ്‌നത്തോടുള്ള തമിഴ്‌നാട്‌ സര്‍ക്കാരിന്റെ നിലപാട്‌ നിര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

തമിഴ്‌നാട്‌ സര്‍ക്കാര്‍ പ്രശ്‌നത്തെ ഗൗരവത്തോടെ കാണുന്നില്ലെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. ജുഡീഷ്യല്‍ പരിഹാരത്തിന്‌ തമിഴ്‌നാട്‌ തയാറാവണം. തീരുമാനം വരുന്നതിനു മുമ്പ്‌ എന്തെങ്കിലും അത്യാഹിതം സംഭവിക്കുമോ എന്ന്‌ താന്‍ ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു.

User Comments
[ പ്രതികരണം എഴുതൂ ]
By: അബ്ബാസ്‌ മസ്താന്‍
On: 15 Jun 2009 10:17 pm
മലയാളി നായക്കള്‍ ഇവിടെ ജാതി കളിച്ചു മതം കളിച്ചും ഇടതു കളിച്ചും വലതു കളിച്ചും നടന്നോട്ടെ ഒരു പൊതു പ്രശ്നത്തില്‍ ഒരു നാരികള്‍ക്കും യാതൊരു ചൂടുമില്ല .. ഇത് വല്ല രാഷ്ട്രീയ ക്കാരെ ക്കുര്ച്ചോ അല്ലങ്കില്‍ വല്ല മൂനംകിട സിനിമാക്കാരെ കുറിച്ചോ ആണെങ്കില്‍ കാണാമായിരുന്നു അവരുടെ ചൂട് ... തമിഴന്‍ മാര്‍ക്കങ്ങനെ യല്ല ആദ്യം അവരുടെ ഭാഷാപരമായ വംശം (തമിഴന്‍) അത് കഴിഞ്ഞേ മറ്റെല്ലമോള്ളൂ .. അവര്‍ തൂരുന്നത് പോയി തിന്നിനെടാ കൊലയാളികളെ.

By: മുല്ല പെരിയാര്‍
On: 15 Jun 2009 1:52 pm
മലയാളീ ചത്താലും തമിഴ്നട്ടുകരുക്ക് ഒരു കുഴപ്പൌം ഇല്ല. തൊണ്ണൂറു സതമാനം തമിള്‍ ആള്കരും ക്രൂരന്മാര്‍ ആണ്.

[ Post Comments ]
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India