clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » വാണിജ്യം » പൂര്‍ണവാര്‍ത്ത
പെട്രോളിന്‌ 4 രൂപയും ഡീസലിന്‌ 2 രൂപയും കൂട്ടി

ദില്ലി: ലോക്‌സഭ ബജറ്റ്‌ സമ്മേളനം ചേരുന്നതിന്‌ മണിക്കൂറുകള്‍ ബാക്കിനില്‌ക്കെ രാജ്യത്തെ ഇന്ധന വില കുത്തനെ ഉയര്‍ത്തിക്കൊണ്ട്‌ കേന്ദ്രത്തിന്റെ അപ്രതീക്ഷിത തീരുമാനം.

പെട്രോള്‍ ലിറ്റിന്‌ നാലും ഡീസല്‍ ലിറ്ററിന്‌ രണ്ടും രൂപയാണ്‌ വര്‍ദ്ധിച്ചിരിക്കുന്നത്‌. പുതുക്കിയ വില ബുധനാഴ്‌ച അര്‍ധരാത്രിമുതല്‍ നിലവില്‍ വരും. പാചക വാതകത്തിനും മണ്ണെണ്ണയ്‌ക്കും വില വര്‍ധിപ്പിച്ചിട്ടില്ല.

രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ വിലവര്‍ധന ഉണ്ടായേക്കുമെന്ന്‌ സൂചനയുണ്‌ടായിരുന്നെങ്കിലും വില ഇത്ര കുത്തനെ വര്‍ദ്ധിപ്പിയ്‌ക്കുമെന്ന്‌ ആരും പ്രതീക്ഷിച്ചിരുന്നില്ല.

ബുധനാഴ്‌ച വൈകിട്ട്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പെട്രോളിയം മന്ത്രി മുരളി ദിയോറയും കൂടിക്കഴ്‌ച നടത്തിയതിന്‌ പിന്നാലെയാണ്‌ അപ്രതീക്ഷിതമായി വിലവര്‍ധന തീരുമാനം പ്രഖ്യാപിച്ചത്‌. പണപ്പെരുപ്പം പൂജ്യത്തിന്‌ താഴെ നില്‌ക്കുകയാണെങ്കിലും ചില്ലറ വിപണിയില്‍ ആവശ്യസാധനങ്ങളുടെ വില ഉയര്‍ന്നു തന്നെ നില്‌ക്കുകയാണ്‌. ഇന്ധന വില വര്‍ദ്ധന വിപണിയെ വന്‍തോതില്‍ ബാധിയ്‌ക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. വര്‍ദ്ധന ലോക്‌സഭാ സമ്മേളനത്തെയും പ്രക്ഷുബ്ധമാക്കുമെന്ന്‌ കരുതപ്പെടുന്നു.

User Comments
[ പ്രതികരണം എഴുതൂ ]
By: ടോമി
On: 03 Jul 2009 12:29 am
നിന്ടെ എല്ലാം തള്ള മൂത്രം ഒയിക്കുന്നാട് പെര്‍തോള്‍ ആണോടാ പട്ടി സോണിയ നല്ലവരാണ്

By: പെട്രോള്‍
On: 02 Jul 2009 5:45 pm
ദാരിദ്രിയ വാസിയായ പെട്രോളിയം കമ്പനികള്‍ എന്തിനാണ് പരസ്യം കൊടുക്കുന്നത്. വണ്ടി വാങ്ങിയവന് അറിയാം അതില്‍ എന്ത് ഓയില്‍ ഒഴിക്കണം എന്ത് പെട്രോള്‍ അടിക്കണം എന്നെല്ലാം.

[ Post Comments ]
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India