clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത
എറണാകുളം കലക്ട്രേറ്റില്‍ സ്‌ഫോടനം

കൊച്ചി: എറണാകുളം കളക്ട്രേറ്റിന്റെ അഞ്ചാം നിലയില്‍ ശക്തിയേറിയ സ്‌ഫോടനം. ചാക്കിലുണ്ടായിരുന്ന സ്‌ഫോടക വസ്‌തുക്കളാണ്‌ പൊട്ടിത്തെറിച്ചതെന്ന്‌ കരുതുന്നു. സ്ഫോടക വസ്തു എങ്ങനെയാണ് ഇവിടെ എത്തിച്ചേര്‍ന്നതെന്ന് വ്യക്തമായിട്ടില്ല. അന്വേഷണത്തിനായി പോലീസ് നായയെ കൊണ്ടുവന്നിട്ടുണ്ട്.

സംഭവം നടക്കുമ്പോള്‍ ജില്ലാ കലക്ടര്‍ എം ബീനയടക്കം ഒട്ടേറെ ഉദ്യോഗസ്ഥര്‍ കളക്ട്രേറ്റിലുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
പോലീസ്‌ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്‌. കലക്ട്രേറ്റ്‌ കെട്ടിടത്തിന്‌ കേടുപാടുകളില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. റവന്യൂ മന്ത്രി കെപി രാജേന്ദ്രന്‍ സംഭവസ്ഥലത്തേക്ക്‌ തിരിച്ചിട്ടുണ്ട്‌.

User Comments
[ പ്രതികരണം എഴുതൂ ]
By: maathappan
On: 11 Jul 2009 1:38 am
എന്റെ പോന്നു കുറുപ്പേ പാവപ്പെട്ട അല്ലാഹുവിനെ ഒന്ന് അക്ബരാവാനും സമ്മതിക്കില്ല എന്നുണ്ടോ ? പാവം അള്ളാഹു അങ്ങനെങ്ങിലും ഒന്ന് ഞെളിയട്ടെ. ചൈനയില്‍ കാണാനിരിക്കുന്ന പൂരം ഇനി പറഞ്ഞരിയിക്കണ്ടല്ലോ? ഇവന്മാരില്‍നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍. വെറുപ്പും വിദ്വേഷവും നിറച്ച ആയ പുസ്തകം നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അനീതിയും അക്രമവുമാല്ലാതെ അതിലൊന്നും പഠിപ്പിക്കുന്നില്ല. വായിച്ചു നോക്കണം. ഹമീദ്‌ ചെന്നമഗലം സല്‍മാന്‍ റുഷ്ദി തുടങ്ങിയവര്‍ക്ക് വിവരമുട്നെന്നു പറഞ്ഞു എല്ലാവര്ക്കുംഅതുണ്ടാവോ

By: കുറുപ്പന്‍
On: 10 Jul 2009 10:43 pm
ഇങ്ങനെ ഇരിക്കുന്ന കൊമ്പ് വരയുന്ന കുണ്ടമോന്‍ മാരെ എന്ത് പറയാനാണ് . എന്തിന്റെ കടിയാനിവര്‍ക്ക് ? മനുഷ്യന്റെ ക്ഷമ ഏവിടെം വരെയുണ്ട് എന്ന് പരീക്ഷിക്കുകയാവും? ഇതുവരെയും ഇവര്‍ പഠിച്ചില്ലേ വെറുതെ ഇരുന്ന അമേരിക്കയുടെ പുറത്തു ഉരുണ്ടുകയറി ദാ.. ഇപ്പോള്‍ അടി വാങ്ങിക്കുന്നു. ഇങ്ങനെ ബോംബ് വെച്ചു ആളുകളെ കൊല്ലുന്നത് എന്തോ കേമം ആണെന്നാണ് ഇവരുടെ വിചാരം. ലോകം മൊത്തം ഇവരെ വെറുക്കുന്നത് ഇവര്‍ അറിയുന്നില്ല ഒരു നാള്‍ ക്ഷമയുടെ നെല്ലിപലക തകരും അപ്പോള്‍ ഓടിയൊളിക്കാന്‍ ഒരിടവും ബാക്കിയുണ്ടാവില്ല

[ Post Comments ]
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India