clear
x
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത

കോണ്‍ഗ്രസ് സദാചാരം ലംഘിച്ചു അഴീക്കോട്

വ്യാഴം, ഒക്ടോബര്‍ 15, 2009, 13:39[IST]
Azhikode
Vote this article
Up  
Down  


തൃശൂര്‍: എപി അബ്ദുള്ളക്കുട്ടിയെ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ സുകുമാര്‍ അഴീക്കോട് രംഗത്തെത്തി. കോണ്‍ഗ്രസിന്‍റെ നടപടി സദാചാര ലംഘനമാണെന്നാണ് അഴീക്കോട് അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഒരു കക്ഷിയെ അധിക്ഷേപിച്ച് നടക്കുന്നയാളെ പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കുന്നത് ശരിയല്ല. മുതലെടുപ്പ് നടത്താനുള്ള ഈ തന്ത്രം മതഭ്രാന്തിനെക്കാള്‍ ഭയങ്കരമാണ്- അഴീക്കോട് ചൂണ്ടിക്കാട്ടി.

സിപിഎമ്മില്‍ നിന്നും പുറത്തുപോന്ന അബ്ദുള്ളകുട്ടി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തും അതു കഴിഞ്ഞും സിപിഎമ്മിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് അബ്ദുള്ളക്കുട്ടിയെ ഉപതെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.



User Comments
[ പ്രതികരണം എഴുതൂ ]
By: മല്ലു
On: 17 Oct 2009 10:40 am
സുകുമാര്‍ അഴീകൊടിനെ പോലെ ഉള്ള . ആണും പെണ്ണുംകേട്ടവര്‍ അങ്ങിനെ ഒക്കെ പറയും . കിളവന്‍ CPM ഇല്‍ വിശ്വസിക്കുന്ന ആളാണ് . എന്നിട്ടെന്തിനാ അച്ചുതനന്തനെ എപ്പോളും വിമര്സിച്ചുകൊണ്ടിരിക്കുന്നത്തെ . കിളവന്‍ പിണറായിക്കുവേണ്ടി വായില്‍ വരുന്നതൊക്കെ വിളിച്ചു പറയുകയാണ് . വിവരം ഇല്ലാത്തവന്‍. തെണ്ടി.

By: പൌരന്‍
On: 16 Oct 2009 1:02 pm
ഇതിനത്ത്തം കൊണ്ഗ്രസ്സില്‍ സ്ഥാനര്‍ത്ത്തിയക്കാന്‍ കഴിവുള്ള ആണ്‍കുട്ടികള്‍ ഇല്ല എന്നല്ലേ...? ഉളുപ്പുണ്ടോ കൊണ്ഗ്രസ്സെ നിങ്ങള്ക്ക് ജനങ്ങളുടെ മുകത്തുനോക്കാന്‍ (അപ്പപ്പോള്‍ കാണുന്നവനെ അച്ചാ എന്ന് വിളിച്ചു... കോണ്‍ഗ്രസ്സിന്റെ പ്രതാപം നഷ്ടപ്പെട്ട് എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു )

[ Post Comments ]
  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ