clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » ഇന്ത്യ » പൂര്‍ണവാര്‍ത്ത
മാവോവാദികള്‍ക്കെതിരെ സൈനികനടപടിയില്ല: ആന്റണി

AK Antony
തിരുവനന്തപുരം: രാജ്യത്ത് കനത്ത ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മാവോവാദികള്‍ക്കെതിരെ തല്‍ക്കാലം സൈനിക നടപടി കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രപ്രതിരോധ മന്ത്രി എകെ ആന്റണി പറഞ്ഞു.

മാവോവാദികള്‍ക്കെതിരെ സംസ്ഥാന പൊലീസിനെ സഹായിക്കാന്‍ അര്‍ദ്ധസൈനിക വിഭാഗത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ തീവ്രവാദി ക്യാമ്പുകള്‍ സജീവമാണ്. ഈ ക്യാമ്പുകള്‍ തകര്‍ക്കാന്‍ പാകിസ്താന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണം- ആന്റണി ആവശ്യപ്പെട്ടു.

ആസിയാന്‍ കരാര്‍ ബോധപൂര്‍വ്വം രാഷ്ട്രീയവല്‍ക്കരിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമണ്. കരാറിലെ നെഗറ്റീവ് പട്ടികയെക്കുറിച്ച് യാതൊരു സംശയവും വേണ്ട.

ഉപതിരഞ്ഞെടുപ്പിലെ ജനവിധി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തുടര്‍ച്ചയായിരിക്കും. ഇടത് സര്‍ക്കാറിന് ജനങ്ങള്‍ ചുട്ട മറുപടി നല്‍കും.

User Comments
[ പ്രതികരണം എഴുതൂ ]
By: karunakaran
On: 03 Nov 2009 2:30 pm
world കണ്ട ettavum valiya avasaravadi. evene nethavayi agree cheyyunnavar fools.

By: ദീപു
On: 03 Nov 2009 11:26 am
വളരെ മൃഗീയവും പൈശാചികവുമായ ജിഹാദ്

[ Post Comments ]
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India