clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത
സിപിഐയുടെ നോട്ടം വര്‍ഗീയവോട്ടില്‍: മദനി

ആലപ്പുഴ: പിഡിപിയെ ആക്ഷേപിച്ചാല്‍ സംഘപരിവാറിന്റേതുള്‍പ്പെടെയുള്ള വര്‍ഗീയ വോട്ടുകള്‍ തട്ടിയെടുക്കാമെന്നുള്ള സിപിഐയുടെ മോഹം വിലപ്പോകില്ലെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി.

പിഡിപി സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ആലപ്പുഴയില്‍ ഞായറാഴ്ച സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ പരാജയം ഉറപ്പിച്ചിരിക്കുകയാണ് ഈ സാഹചര്യത്തില്‍ കണ്ണൂര്‍, എറണാകുളം മണ്ഡലങ്ങളിലും ഇടതുപക്ഷം വിജയിക്കരുതെന്ന ദുഷ്ടലാക്കാണ് കെഇ ഇസ്മയിലിന്റെയും സികെ ചന്ദ്രപ്പന്റെയും പ്രസ്താവനക്കു പിന്നിലെ വികാരം- മദനി ആരോപിച്ചു.

സിപിഐയുടെ പ്രവൃത്തി ഇടതുപക്ഷ സംസ്‌കാരത്തിന് ചേര്‍ന്നതല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് പിഡിപി മതേതര ജനാധിപത്യ പാര്‍ട്ടിയാണെന്നും പ്രസ്ഥാനത്തിന്റെ ആശയങ്ങളില്‍ ജനങ്ങളില്‍ എത്തിക്കണമെന്നും ഇസ്മയില്‍ പിഡിപിയുടെ വേദിയില്‍ പറഞ്ഞതിന് തെളിവുണ്ട്. ഇടതുമുന്നണിയെ തകര്‍ക്കാനാണ് സിപിഐ ശ്രമിക്കുന്നത്- മദനി കുറ്റപ്പെടുത്തി.

User Comments
[ പ്രതികരണം എഴുതൂ ]
By: indian
On: 03 Nov 2009 2:26 pm
മദനിയും മോധിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് ...കേരളത്തില്‍ മോഡി മാറി പിണറായീ ആയെന്നു മാത്രം . ഈനംപെചിക്ക് മരപ്പട്ടി കൂട്ട് ...

By: മദ നീ
On: 03 Nov 2009 1:07 pm
വര്‍ഗീയതയെ പട്ടി പറയാന്‍ ഈ മ ക് ഉളുപ്പില്ലേ. മേലാകെ തീട്ടമുള്ളവനാണ് കുളിക്കാത്തവനെ കുറ്റം പറയുന്നത്.

[ Post Comments ]
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India