clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത
കേന്ദ്ര സേന: സര്‍ക്കാരിന്റെ വീഴ്‌ചയെന്ന്‌ ആന്റണി

കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കണ്ണൂരില്‍ കേന്ദ്രസേനയെ ഇറക്കേണ്ടി വന്ന സാഹചര്യം ഉണ്ടാക്കിയത്‌ സംസ്ഥാന സര്‍ക്കാരാണെന്ന്‌ കേന്ദ്ര പ്രതിരോധമന്ത്രി എ. കെ ആന്റണി.

ഈ ഉത്തരവാദിത്വത്തില്‍ നിന്ന്‌ സര്‍ക്കാരിനു ഒഴിഞ്ഞു മാറാനാകില്ല. എന്ത്‌ കൊണ്ടാണ്‌ ഇങ്ങനെ ഒരു തീരുമാനം ഉണ്ടാകാന്‍ ഇടയായതെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയും കേരള സര്‍ക്കാരും ആത്മപരിശോധനയ്‌ക്ക്‌ തയാറാകണം. കേന്ദ്രസേന ബാരക്കിലിരിക്കുമെന്ന മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍റെ പ്രസ്‌താവന ഖേദകരമാണ്‌. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിയുമായി ഒരു ഏറ്റുമുട്ടലിനു താനില്ലെന്നും ആന്റണി കോഴിക്കോട്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട നെഗറ്റീവ്‌ ലിസ്റ്റിന്‍റെ വിശംദാംശങ്ങള്‍ ഓഗസ്റ്റ്‌ മാസത്തില്‍ കേന്ദ്രം മുഖ്യമന്ത്രിക്കു നല്‍കിയതാണെന്നും ആന്റണി പറഞ്ഞു. ആസിയാന്‍ കരാറില്‍ 489 ഇനങ്ങള്‍ നെഗറ്റീവ്‌ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇതു സംബന്ധിച്ച്‌ കേന്ദ്ര വാണിജ്യമന്ത്രി മുഖ്യമന്ത്രിക്കെഴുതിയ കത്ത്‌ കണ്ടിരുന്നു. നെഗറ്റീവ്‌ ലിസ്‌റ്റ്‌ ഇല്ലെന്നു പറയുന്ന മുഖ്യമന്ത്രി ഈ കത്തു പരസ്യപ്പെടുത്താന്‍ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.

User Comments
[ പ്രതികരണം എഴുതൂ ]
By: ഉമ്മന്‍ചാണ്ടി
On: 03 Nov 2009 5:27 pm
കേരളത്തില്‍ വന്നു താന്‍ ഒന്നും sumsarikkend ഇവിടുത്തെ kariyam നാനും rameshum നോക്കി കൊളോം താന്‍ പോയ്‌ soniyak koottirikku

By: manyan
On: 03 Nov 2009 3:54 pm
oru janathipathya rajyathil sampavikkentathalla ithonnum, marxist parttikku janithakamattam vannukontirikkukayanu. partty nasippinte pathayilanu......

[ Post Comments ]
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India