clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത
വിഎസ്‌ പറയുന്നത്‌ വിവരക്കേട്‌: തങ്കച്ചന്‍

PP Thankachan
കണ്ണൂര്‍: കേന്ദ്ര സേന ബാരക്കില്‍ തന്നെ ഇരിയ്‌ക്കുകയുള്ളൂവെന്ന മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്റെ പ്രസ്‌താവന വെറും വിവരക്കേടാണെന്ന്‌ യുഡിഎഫ്‌ കണ്‍വീനര്‍ പിപി തങ്കച്ചന്‍.

മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിയ്‌ക്കുകയണ്‌. തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ പൂര്‍ണ നിയന്ത്രണത്തിലാമ്‌ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.വിഎസ്‌ അച്യുതാനന്ദന്‍ ഇത്തരം വിവരക്കേടുകള്‍ പറയാറുള്ളതാണെന്നും തങ്കച്ചന്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ്‌ ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ആസിയാന്‍ കരാര്‍ തിരഞ്ഞെടുപ്പ്‌ വിഷയമാകില്ലെന്നും തങ്കച്ചന്‍ അവകാശപ്പെട്ടു. രാജ്യത്തെ ഒരു പാര്‍ട്ടിയ്‌ക്കും കരാറിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന്‌ മാറിനില്‍ക്കാന്‍ സാധിയ്‌ക്കില്ല. പിഡിപിയോടുള്ള സിപിഎമ്മിന്റെ നിലപാട്‌ വ്യക്തമാക്കണമെന്നും യുഡിഎഫ്‌ കണ്‍വീനര്‍ ആവശ്യപ്പെട്ടു. പിഡിപിയുടെ വോട്ട്‌ വേണ്ടെന്ന്‌ പറയാന്‍ സിപിഎം തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു. ചോദിച്ചു.

പ്രധാനപ്പെട്ട ജനകീയപ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ ഇടതുമുന്നണിക്ക്‌ കഴിഞ്ഞിട്ടില്ല,. വിലവര്‍ദ്ധന വളരെ രൂക്ഷമായിരിക്കുകയാണ്‌. ഉപതിരഞ്ഞെടുപ്പ്‌ നടക്കുന്ന മൂന്ന്‌ മണ്ഡലങ്ങളിലും യുഡിഎഫ്‌ വിജയിക്കുമെന്നും തങ്കച്ചന്‍ അവകാശപ്പെട്ടു.

User Comments
[ പ്രതികരണം എഴുതൂ ]
By: THOLIAN
On: 04 Nov 2009 5:00 pm
അക്രമ രാഷ്ട്രീയം നടത്തുന്ന marxist പാര്‍ടിക്ക് kendra സേനയെ പേടിക്കണം.ബോംബും vaalum kanichu വോട്ട് പിടിക്കാം എന്ന് വിചാരിച്ച വീയെസിനും പിണറായിക്കും പിഴച്ചു .കേരള ജനതയെ പറ്റിക്കുന്ന ഈ നാറികള്‍ ഒടുങ്ങണം കേരളം നന്നാവാന്‍ .ചുവപ്പ് ജനത പട്ടടയില്‍ ഒദുന്ജടെ..

By: മസ്താന്‍
On: 03 Nov 2009 10:41 pm
പണ്ട് രക്തസാക്ഷ്യം വഹിച്ച ധീര യോദ്ധാവിന്റെ കുടുംബത്തെ തെരിവിളിച്ചവനാ ഈ മുഖ്യമന്ത്രി അയാളുടെ വിവരം അത്രേ ഒള്ളൂ പാവം പിണറായി ക്കും കൊടിയേരിക്കും പേടി കേന്ദ്രസേനയെ പേ ടിച്ചു ശട്ടം കെട്ടിയ കള്ളവോട്ടുകാര്‍ വന്നില്ലന്കിലോ എന്നായിരിക്കും

[ Post Comments ]
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India