clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത
അരീക്കോട്‌ ദുരന്തം 5 ലക്ഷം വീതം നഷ്ടപരിഹാരം

തിരുവനന്തപുരം: അരീക്കോട്‌ തോണി ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക്‌ അഞ്ച്‌ ലക്ഷം രൂപ വീതം നല്‍കുമെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ അറിയിച്ചു. അപകടം നടന്ന മൂര്‍ക്കനാട്‌ കടവില്‍ തൂക്കുപാലം നിര്‍മ്മിയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെറിയതുറ സംഘര്‍ഷത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കുടുംബങ്ങള്‍ക്ക്‌ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരത്ത്‌ മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിയ്‌ക്കുകായയിരുന്നു മുഖ്യമന്ത്രി.

കൊല്ലത്ത്‌ കാംപക്‌സ്‌ ഓഫീസ്‌ ഉദ്‌ഘാടനത്തിനിടെ ഭക്ഷ്യവിഷബാധയെക്കുറിച്ച്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിയ്‌ക്കുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആരോഗ്യ കായിക വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാന്‍ തീരുമാനമായി.

തേക്കടി ബോട്ട്‌ ദുരന്തം അന്വേഷിക്കുന്നതിന്‌ ഹൈക്കോടതി സിറ്റിങ്‌ ജഡ്‌ജിയുടെ സേവനം വിട്ടുനല്‍കണമെന്ന്‌ ഗവര്‍ണമെന്റിന്റെ അഭ്യര്‍ഥന പരിഗണിക്കാനവില്ലെന്ന്‌ ഹൈക്കോടതി അറിയിച്ച സഹാചര്യത്തില്‍ സിറ്റിങ്‌ ജില്ലാ ജഡ്‌ജിയുടെ സേവനം ലഭ്യമാക്കാന്‍ ഹൈക്കോടതിയോട്‌ അപേക്ഷിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

User Comments
[ പ്രതികരണം എഴുതൂ ]
By: ബാബു
On: 06 Nov 2009 10:35 pm
ദുരന്തം വേദന തന്നെ. എങ്കിലും അത് വിലക്ക് വാങ്ങുന്ന വിധത്തില്‍ നഷ്ടപരിഹാരം ഇങ്ങനെ നല്‍കുന്നതില്‍ ഏതെല്ലാം ഘടകങ്ങള്‍ ഉണ്ട് ? വര്‍ഗീയ്ടത് ഉള്‍പ്പെടെ .

By: മമ്മദ്
On: 06 Nov 2009 7:35 pm
കേരളം മുഴുവന്‍ മനസ്സറിഞ്ഞു ദുഖിച്ച , ഒരു സംഭവത്തെ വര്‍ഗീയമായ കാഴ്ചപ്പാടിലൂടെ നോക്കരുത് സുഹൃത്തേ ..ഒന്നുമില്ലെങ്കിലും നമ്മളെല്ലാം മലയാളികള്‍ അല്ലെ.

[ Post Comments ]
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India