clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത
ആന്റണിയുമായി ഭിന്നതയില്ല: മുല്ലപ്പള്ളി

കോഴിക്കോട്: കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്‍റണിയുമായി തനിക്ക് അഭിപ്രായഭിന്നതകള്‍ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആന്‍റണി മൌനം വെടിയാന്‍ തന്റേടം കാണിക്കണമെന്ന് താന്‍ പറഞ്ഞത് സ്‌നേഹപൂര്‍വ്വമാണ്. ആന്‍റണിയുമായി യാതൊരുവിധ അഭിപ്രായഭിന്നതയില്ല. പ്രശ്നം വിവാദമാക്കേണ്ട കാര്യവുമില്ല- മുല്ലപ്പള്ളി വ്യക്തമാക്കി.

തനിക്ക് അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ മൌനം പാലിക്കുന്നത് ആന്‍റണി നിര്‍ത്തണമെന്ന് ചൊവ്വാഴ്‌ച കോഴിക്കോട് വെച്ച് നടന്ന പാര്‍ട്ടി യോഗത്തില്‍ മുല്ലപ്പള്ളി പറഞ്ഞിരുന്നു.

അത്തരക്കാരോട് പാര്‍ട്ടി വിട്ടുപോകാന്‍ പറയാനുള്ള തന്‍റേടം ആന്‍റണി കാണിക്കണം. അതോടെ കോണ്‍ഗ്രസിനെ ശുദ്ധികരിക്കാന്‍ കഴിയുമെന്നാണ് മുല്ലപ്പള്ളി പറഞ്ഞിരുന്നത്.

User Comments
[ പ്രതികരണം എഴുതൂ ]
By: പന്നി
On: 07 Nov 2009 7:27 pm
മോനെ , ബാപ്പാന്റെ പേര് ഇങ്ങനെ ചീത്തയാക്കല്ലേ !!!

By: Rajan
On: 07 Nov 2009 11:05 am
I can also type any abuse , I may want to add . But my culture doesn't permit it . The rules of this forum doesn't permit it . But Marxists like you people , will do it .

[ Post Comments ]
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India