clear
clear
 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » ഇന്ത്യ » പൂര്‍ണവാര്‍ത്ത
32 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു
Read  In English

ദില്ലി: ഏഴ് സംസ്ഥാനങ്ങളിലായി 32 നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്‌സഭാ സീറ്റിലേക്കുമുള്ള വോട്ടെടുപ്പ് പുരോഗമിയ്ക്കുന്നു. യുപിയില്‍ പതിനൊന്നും ബംഗാളില്‍ പത്തും കേരളത്തില്‍ മൂന്നും അസം, രാജസ്ഥാന്‍, ഹിമാചല്‍ പ3ദേശ് എന്നീ സംസ്ഥാനങ്ങളില്‍ രണ്ട് വീതവും ഛത്തീസ്ഗഢില്‍ ഒരു സീറ്റിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂലും സിപിഎമ്മും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ബംഗാളിലാണ് ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് നടക്കുന്നത്.

സിറ്റിങ് എംഎല്‍എമാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതോടെയാണ് മണ്ഡലങ്ങളില്‍ മിക്കതിലും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

മുലായം സിങിന്റെ മകള്‍ അഖിലേഷ് യാദവ് രാജിവെച്ച ഒഴിവിലാണ് ഫിറോസബാദില്‍ ലോക്‌സഭാ സീറ്റില്‍ മത്സരം നടക്കുന്നത്. ഫിറോസബാദിന് പുറമെ കനോജിലും അഖിലേഷ് യാദവ് മത്സരിച്ച് ജയിച്ചിരുന്നു. ഫിറോസബാദില്‍ 177 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.

thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam