clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » ഇന്ത്യ » പൂര്‍ണവാര്‍ത്ത
ഫത്‌വക്കെതിരെ ലീഗും ബാബറി മസ്ജിദ് കര്‍മ സമിതിയും

അയോധ്യ: വന്ദേമാതരത്തിനെതിരെ ജാമിത്ത് ഉലമ ഫത്‌വ പുറപ്പെടുവിച്ചതിനെതിരെ ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി(ബിഎംഎസി)യും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ഉത്തര്‍പ്രദേശ് പ്രസിഡന്റ് നജ്മുല്‍ ഹസന്‍ ഗാനിയും വിമര്‍ശിച്ചു. സമുദായ സൗഹാര്‍ദ്ദത്തിന് ക്ഷതമേല്‍പ്പിയ്ക്കുന്നതാണ് ഫത്‌വയെന്ന് ഇരുസംഘടനകളുടെയും നേതാക്കന്‍മാര്‍ അഭിപ്രായപ്പെട്ടു.

സമാധാനവും സാമുദായിക സൗഹാര്‍ദ്ദവും നശിപ്പിച്ച് മൗലികവാദികള്‍ മുതലെടുപ്പിന് ശ്രമിയ്ക്കുകയാണെന്ന് ബിഎംസി കണ്‍വീനര്‍ മുഹമ്മദ് യൂനിസ് സിദ്ദിഖി ആരോപിച്ചു. ഹിന്ദു-മുസ്ലീം ഐക്യം രാജ്യത്തിന് പ്രധാനമാണ്. സംഭവം രാഷ്ട്രീയവത്ക്കരിയ്ക്കരുതെന്നും ഇരു നേതാക്കളും പറഞ്ഞു.

വന്ദേമാതരം ആലപിയ്ക്കുന്നത് തടയണമെന്ന നിര്‍ദ്ദേശം അന്യായമാണ്. വന്ദേമാതരത്തെ രാജ്യത്തെ ജനങ്ങള്‍ സ്‌നേഹിയ്ക്കുകയും ആദരിയ്ക്കുകയും ചെയ്യുന്നുണ്ട്. നജ്മുല്‍ ഹസന്‍ ഗനി പറഞ്ഞു. ജാതി-മത ഭേദമന്യെയാണ് ജവാന്‍മാര്‍ രാജ്യത്തിന് വേണ്ടി പോരാടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

User Comments
[ പ്രതികരണം എഴുതൂ ]
By: thomas
On: 08 Nov 2009 3:06 pm
Gentlemen we dont have to talk about the past..what we did or what others did..talk about the current situation and issue..vandemadaram is accepted by indians as our national song, so it need to respected;if anybody say they wont accept the song or wont sing;they are not indians..need to treat as terrorists who has no loyality to his mother country.we need to isolate these antinationals..it may be a some sort of hidden igenda by somebody to precipitate the issue&disturb the communal harmony

By: one‍ ഡേ മാത്രം രാജ്യസ്നേഹം
On: 08 Nov 2009 11:16 am
സ്വാതന്ത്ര്യ സമര കാലത്ത് യഥാര്‍ത്ഥ ഇന്ത്യന്‍ ഹിന്ദുക്കളും ഇന്ത്യന്‍ മുസ്ലീങ്ങളും ബ്രിട്ടീഷ്‌കാരോട് പട പൊരുതുമ്പോള്‍ RSS kaaru ബ്രിട്ടീഷ്‌ കാരുടെ പാദ സേവകരായി സ്ഥാനമാനങ്ങള്‍ക്ക്‌ പിന്നാലെയായിരുന്നു - (ഇന്ത്യാ ചരിത്രം) ഇവരാണ് ഇന്നത്തെ രാജ്യ സ്നേഹികള്‍ .. കലികാലം തന്നെ ....

[ Post Comments ]
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India