clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത
വിധി യുഡിഎഫിന് അനുകൂലമാകും: അബ്ദുള്ളക്കുട്ടി

AP Abdullakutty
കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പില്‍ അപരന്മാര്‍ തനിയ്ക്ക് പ്രശ്‌നമാവില്ലെന്ന് കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എപി അബ്ദുള്ളക്കുട്ടി.

വോട്ടിങ് യന്ത്രത്തില്‍ എന്റെ പേര് ഒന്നാമതായിട്ടാണ് ചേര്‍ത്തിരിക്കുന്നത്. അപരന്മാര്‍ വളരെ താഴെയാണ്. അവര്‍ പ്രശ്‌നം സൃഷ്ടിക്കില്ല- അദ്ദേഹം പറഞ്ഞു.

നല്ല പോളിങ്ങാണ് കണ്ണൂരില്‍ നടക്കുന്നത്. രാവിലെ ഏഴുമുതല്‍ തന്നെ മിക്കയിടത്തും വലിയ ക്യൂ കാണുന്നുണ്ട്. ജനങ്ങള്‍ യുഡിഎഫിനെ പിന്തുണയ്ക്കും- അദ്ദേഹം അവകാശപ്പെട്ടു.

തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ അപരന്മാരുള്ളത് അബ്ദുള്ളക്കുട്ടിയ്ക്കാണ്. ആറ് പേരാണ് ഇതേപേരില്‍ കണ്ണൂരില്‍ മത്സരരംഗത്തുള്ളത്.

പള്ളിക്കുന്നിലെ രാധാവിലാസം സ്‌കൂളിലാണ് അബ്ദുള്ളക്കുട്ടി വോട്ട് രേഖപ്പെടുത്തിയത്. കണ്ണൂരില്‍ ഇതേവരെ പോളിങ് സമാധാനപരമാണ്. എവിടെയും പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ആദ്യ രണ്ടു മണിക്കൂറില്‍ കണ്ണൂരില്‍ 19ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെയാണ് ഇവിടെ പോളിങ് പുരോഗമിക്കുന്നത്.

User Comments
[ പ്രതികരണം എഴുതൂ ]
By: കോയ
On: 08 Nov 2009 1:16 pm
അവന്റെ ഒരു ചിരി കണ്ടില്ലേ. പൊട്ടന്‍ സാമാനം കണ്ട പോലെ.

By: അബദ്ധം ഉള്ള കുട്ടി
On: 07 Nov 2009 2:36 pm
ഞാന്‍ തന്നെ ഒരു അപരനാ ... പിന്നെയാ

[ Post Comments ]
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India