clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത
ഡൊമനിക്കിനെതിരെ ശോഭയുടെ പരാതി

കൊച്ചി: പോളിങ് ദിനത്തിലും പരാതികളും ആരോപണങ്ങള്‍ക്കും കുറവില്ല. തനിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ ക്രിസ്ത്യന്‍ സഭ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന ഡൊമനിക് പ്രസന്റേഷന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ചു.

ക്രിസ്ത്യന്‍ സമുദായം മാത്രം വോട്ട് ചെയ്താല്‍ പോലും താന്‍ വിജയിക്കുമെന്ന രീതിയിലുള്ള ധാര്‍ഷ്ഠ്യം ഡൊമനിക്ക് പ്രസന്റേഷന്റെ വാക്കുകളിലുണ്ടെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. എറണാകുളത്തെ രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങള്‍ ഇത് തള്ളിക്കളയും. കോണ്‍ഗ്രസ് എന്‍ഡിഎഫുമായി സഖ്യത്തിലാണെന്നും അവര്‍ കുറ്റപ്പെടുത്തി.

User Comments
[ പ്രതികരണം എഴുതൂ ]
By: ഇന്ത്യക്കാരന്‍
On: 08 Nov 2009 6:41 pm
ഇവിടെ ഹിന്ദു പരസ്പരം സ്നേഹം കാണിച്ചാല്‍ വര്‍ഗീതയും, ക്രിസ്ത്യന്‍ , മുസ്ലിം പരസ്പര സ്നേഹം കാണിച്ചാല്‍ അവകാസവും എന്ന് ഇന്ത്യയില്‍ അല്ലാതെ എവിടെ പറയാന്‍ പറ്റും മോനെ.

By: ഇടവക
On: 07 Nov 2009 8:17 pm
തനിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ ക്രിസ്ത്യന്‍ സഭ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും സമുദായം മാത്രം വോട്ട് ചെയ്താല്‍പോലും താന്‍ വിജയിക്കുമെന്നുമുള്ള ഡൊമനിക് പ്രസന്റേഷന്റെ പ്രസ്താവനയില്‍ എന്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണുള്ളത്‌? ഹിന്ദു സമുദായത്തില്‍പ്പെട്ട എല്ലാവരും ഹിന്ദു സ്ഥാനാര്തിക്കും മുസ്ലീമുകള്‍ അവരുടെ സ്ഥാനാര്തിക്കും വോല്ലുചെയ്താല്‍പോരേ. പിന്നെ പാര്‍ട്ടികളുടെ. മതങ്ങള്‍ തമ്മിലാകണം മത്സരം. ഇത്രയ്ക്കു പച്ചയായി വര്‍ഗ്ഗീയത പുലമ്പാന്‍ വേറെ ആര്‍ക്കുകഴിയും

[ Post Comments ]
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India