clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത
മുരളിയുടെ വരവ് തടയാന്‍ കഴിയില്ല : കരുണാകരന്‍

Karunakaran
തിരുവനന്തപുരം: കെ മുരളീധരന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്നത് ആര്‍ക്കും തടയാനാവില്ലെന്നു കെ കരുണാകരന്‍. കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒരു യാഥാര്‍ത്ഥ കോണ്‍ഗ്രസുകാരനാണെന്നും കരുണാകരന്‍ പറഞ്ഞു.

മുരളിയെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ ശങ്കര്‍ അനുസ്മരണ ചടങ്ങിനെത്തിയ കരുണാകരന്‍ കൂടുതല്‍ ചോദ്യങ്ങളോടു പ്രതികരിച്ചില്ല. ഭൂപരിഷ്‌കരണം ഉള്‍പ്പെടെ സാമൂഹ്യപരിഷ്‌കരണ നടപടികള്‍ പ്രാവര്‍ത്തികമാക്കാന്‍ ഉത്സാഹം കാണിച്ച ആളായിരുന്നു ആര്‍ ശങ്കര്‍ എന്നു ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

User Comments
[ പ്രതികരണം എഴുതൂ ]
By: Raghu
On: 09 Nov 2009 6:35 pm
Congress should re-induct Mr. K. Muralidharan as he is a good dynamic leader. Umman & Chennithala are worried about his dynamisum, because they will lost their present job. Otherwise, I can't understand why they were worried to induct Murali only.

By: Keraleeyan
On: 09 Nov 2009 6:29 pm
യാതൊരു പ്രിന്സിപലും ഇല്ലാതെ വെറും സ്വാര്‍ത്ഥത മാത്രം ലക്ഷ്യമാക്കിയ രാഷ്ട്രീയക്കാരനാണ് മുരളി . ഇയാള്‍ ഇരുന്ന എല്ലാ പാര്‍ടികളും മുടിഞ്ഞു . ഈര്ക്കിലി പാര്‍ട്ടി ആയ എന്സിപിയില്‍ വരെ ഇയാള്‍ ഗ്രൂപ്പ്‌ കളി നടത്തി. ഇയാളെ തിരിചെടുതല്‍ കോണ്‍ഗ്രസ്‌ തകരും .

[ Post Comments ]
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India