clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » ഇന്ത്യ » പൂര്‍ണവാര്‍ത്ത
ബംഗാളിലും ഇടതിന് തിരിച്ചടി
Read  In English

CPM
കൊല്‍ക്കത്ത: പഞ്ചിമബംഗാളിലും ഉപതിരഞ്ഞെടുപ്പില്‍ ഇടതിന് കനത്ത തിരിച്ചടി. പത്ത് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇടതിന് നേട്ടമുണ്ടക്കാന്‍ കഴിഞ്ഞത്.

എട്ടു സീറ്റുകളില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യവും ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു. ജയ്പായ്ഗുരി ജില്ലയിലെ കാല്‍ചിനി മണ്ഡലത്തിവാണ് സ്വതന്ത്രന്‍ വിജയിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ളേശം തിരിച്ചുവരവിന് തയ്യാറെടുക്കുകയായിരുന്ന ഇടതിന് ഇത് ശരിക്കുമൊരു തിരിച്ചടിയായിരിക്കുകയാണ്.

ഇവിടെ ഇടതുപക്ഷത്തിന് മൂന്ന് സിറ്റിങ് സീറ്റുകളുണ്ടായിരുന്നു. ഇതില്‍ ഒന്നുമാത്രമേ നിലനിര്‍ത്താന്‍ കഴിഞ്ഞുള്ളു.

User Comments
[ പ്രതികരണം എഴുതൂ ]
By: അബ്ബാസ്‌ മസ്താന്‍
On: 10 Nov 2009 11:05 pm
കൂയ്‌ കൂയ്‌ സി പി എം ക്കാരെ കാനുന്നില്ലേയ്..എല്ലാം എവിടെ പ്പോയ് ഒളിച്ചു ... സഹകരണ സ്ഥാപനങ്ങളിലെ പ്പോലെ ഭരണം ഉപയോഗിച്ച് ഇലക്ഷന്‍ അട്ടിമറിക്കാന്‍ വേണ്ടി എല്ലാ വൃത്തികേടുകളും കാണിച്ചിട്ടും കള്ള വോട്ടു ചെയ്തിട്ടും റിക്കാര്‍ഡ്‌ ഭൂരിപക്ഷത്തില്‍ കോണ്ഗ്രസ്സിന്റെ മുന്നേറ്റം കണ്ടു എല്ലാം ബോധം കേട്ട് കിടക്കുകയാ ‌ .. si pi എമ്മിന്റെ കാലം കഴിഞ്ഞു അത് പിരിച്ചു വിടുക

By: shobaraj
On: 10 Nov 2009 3:27 pm
Leaders must understand the results from both kerala and Bengal....people doesn't want those socialistic and communistic principals and its leaders... better dispose the unwanted red party...do it..

[ Post Comments ]
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India