clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter


 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » വാണിജ്യം
Malayalam business news

ലിന്‍ഡല്‍ബേസല്‍ ഏറ്റെടുക്കാന്‍ റിലയന്‍സ്
ദില്ലി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് യുഎസിലെ പ്രമുഖ രാസവസ്തു നിര്‍മാണ കമ്പനിയായ ലിന്‍ഡല്‍ ബേസല്‍ ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കാനൊരുങ്ങുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യാന്തര പെട്രോകെമിക്കല്‍ ഗ്രൂപ്പായ ലിന്‍ഡല്‍ ബേസല്‍ ഇന്‍ഡ്‌സ്ട്രീസിന് 12 ബില്യണ്‍ ഡോളറിന് മേലുള്ള (ഏകദേശം 5500 കോടി രൂപ) തുകയാണ് റിലയന്‍സ് വാഗ്ദാനം ചെയ്തിരിയ്ക്കുന്നത്. വിദേശ സ്ഥാപനം ഏറ്റെടുക്കാനായി ഒരു ഇന്ത്യന്‍ കമ്പനി


2050ല്‍ ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും
ന്യൂയോര്‍ക്ക്:: 2050ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തി ഇന്ത്യയായിരിക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ വിദഗ്ധര്‍. ചൈനയും അമേരിക്കയും ഇന്ത്യയുമായിരിക്കും ലോകത്തിലെ മൂന്ന് വന്‍ സാമ്പത്തിക ശക്തികളെന്ന് 'ദ ജി20 ഇന്‍ 2050' എന്ന ലേഖനത്തില്‍ പറയുന്നു. ജി20 രാജ്യങ്ങളുടെ മൊത്തം ജിഡിപി(മൊത്തം ആഭ്യന്തര വരുമാനം)യില്‍ 70 ശതമാനവും ഈ മൂന്ന് രാജ്യങ്ങളുടെ സംഭാവനയായിരിക്കും. 2032ല്‍ ചൈന ലോകത്തിലെ..


സ്വര്‍ണവില 13000 കടന്നു
കൊച്ചി: മഞ്ഞലോഹത്തിന്റെ വില പതിമൂവായിരവും കടന്ന് കുതിയ്ക്കുന്നു. പവന് ശനിയാഴ്ചത്തെ വില 13,040 രൂപയാണ്. ഒറ്റ ദിവസം കൊണ്ട് എണ്‍പത് രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് മാത്രം പത്ത് രൂപ വര്‍ദ്ധിച്ച് 1,630 രൂപ ആയി. ചരിത്രത്തില്‍ ഇതാദ്യമായാണ് സ്വര്‍ണവില പതിമൂവായിരത്തിന് മുകളിലെത്തുന്നത്. രാജ്യാന്തര വിപണയില്‍ ഡോളറിന്റെ മൂല്യം ഇടിയുന്നതും പണപ്പെരുപ്പത്തിനെതിരെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്..


സ്വര്‍ണവില 13000ലേക്ക് അടുക്കുന്നു
കൊച്ചി: സ്വര്‍ണ്ണവില 13000ത്തിലേക്ക് അടുക്കുന്നു. വെള്ളിയാഴ്ച വിലയില്‍ 80 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇപ്പോള്‍‍ പവന് 12,960 ഉം ഗ്രാമിന് 1,620 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ദ്ധനയാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്.ആഗോള സ്വര്‍ണവിലയിലും കുതിപ്പുണ്ടായിട്ടുണ്ട്. ഔണ്‍സിന് (31.1 ഗ്രാം) 1,150 ഡോളറിനോടടുക്കുകയാണു സ്വര്‍ണം. ആഗോള വില ഉയരുന്നതു കേരളത്തിലും വരും ദിവസങ്ങളില്‍ വില വര്‍ധനയ്ക്കു കാരണമാകുമെന്നാണ് വ്യാപാരികള്‍..


സ്വര്‍ണവില 13000ലേയ്ക്ക് കുതിക്കുന്നു
കൊച്ചി: രാജ്യത്തെ സ്വര്‍ണവില 13,000ലേയ്ക്ക് കുതിക്കുന്നു. അതിവേഗത്തിലാണ് സ്വര്‍ണവില കുതിച്ചുയരുന്നത്. ഈയാഴ്ച തന്നെ പവന് 13000യാകുമെന്നാണ് മര്‍ക്കറ്റ് നില നല്‍കുന്ന സൂചന. ചൊവ്വാഴ്ച ഗ്രാമിന് 10 രൂപ കൂടി 1600 രൂപയായി. പവന് വില 12,800 രൂപ. തിങ്കളാഴ്ച കൊച്ചി വിപണിയില്‍ സ്വര്‍ണവില പവന് 40 രൂപ വര്‍ധിച്ച് 12,720 രൂപയായിരുന്നു. രാജ്യാന്തര രംഗത്ത്..


സ്വര്‍ണവില പവന് 12720രൂപയായി
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. വ്യാഴാഴ്ചപവന് 160 രൂപ കൂടി 12,720 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 1590 രൂപയിലെത്തി. ബുധനാഴ്ച പവന് 12,560 രൂപ ആയിരുന്നു വില. കഴിഞ്ഞ ഒരുമാസത്തിനിടെ ഏകദേശം ആയിരം രൂപയാണ് സ്വര്‍ണവിലയില്‍ കൂടിയത്. രാജ്യാന്തര നാണ്യനിധിയില്‍ നിന്ന് ഇന്ത്യ 200 ടണ്‍ വാങ്ങിയതിനെ തുടര്‍ന്നാണ് സ്വര്‍ണവിലയില്‍ ഈ വര്‍ധനവുണ്ടായത്.ഇന്ത്യയില്‍..


സ്വര്‍ണവില വീണ്ടും കൂടി; പവന് 12,400രൂപ
കൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ശനിയാഴ്ച പവന് 12,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 1,550 രൂപയാണ് വില. വ്യാഴാഴ്ച പവന് 12,360 രൂപയായിരുന്നു വില, വെള്ളിയാഴ്ച ഇതില്‍ മാറ്റമുണ്ടായില്ല. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതോടെ ആഭ്യന്തര വിപണിയിലും വില കൂടുകയായിരുന്നു. ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് വെള്ളിയാഴ്ച വ്യാപാരത്തിനിടെ 1,100 ഡോളര്‍ കടന്നു...


ഓഹരി വിപണി: പ്രാദേശിക ഭാഷ ഉപയോഗിക്കണമെന്ന് സെബി
ചെന്നൈ: ജനങ്ങള്‍ക്കിടയില്‍ നിക്ഷേപ സംസ്‌കാരം വളര്‍ത്താനായി പ്രാദേശിക ഭാഷകളില്‍ ഇടപാടുകള്‍ നടത്തണമെന്ന് മാര്‍ക്കറ്റ്റഗുലേറ്റിങ് ഏജന്‍സിയായ സെബി( സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) രാജ്യത്തെ ഓഹരിവിപണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതുവഴി സാധാരണക്കാരെയും ഓഹരി വിപണികളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നും കൂടുതല്‍ ഗൗരവതരമായ നിക്ഷേപങ്ങളുണ്ടാക്കാന്‍ കഴിയുമെന്നുമാണ് സെബിയുടെ നിരീക്ഷണം. നിലവില്‍ ഈ രംഗത്ത് ഭൂരിഭാഗം ഇടപാടുകളും ഇംഗ്ലീഷ് ഭാഷയിലാണ്...

സ്വര്‍ണ വില മുന്നോട്ട്‌; പവന്‌ 12,360 രൂപയായി
മുംബൈ: ഇന്ത്യ ഐഎംഎഫില്‍ നിന്നും 200 ടണ്‍ സ്വര്‍ണം വാങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം. പവന്‌ 80 രൂപ ഉയര്‍ന്ന്‌ 12,360 രൂപയ്‌ക്കാണ്‌ വ്യാഴാഴ്‌ച വ്യാപാരം നടക്കുന്നത്‌. ഒരു ഗ്രാമിന്റെ വില 1545 രൂപയിലെത്തിയിട്ടുണ്ട്‌.ഓരോ ദിവസവും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ്‌ ഉണ്ടാവുന്നത്‌. കഴിഞ്ഞ മൂന്ന്‌ ദിവസം കൊണ്ട്‌ പവന്‌ 440 രൂപയാണ്‌ ഉയര്‍ന്നത്‌. രാജ്യാന്തര വിപണിയില്‍..


സ്വര്‍ണത്തിന് റെക്കോര്‍ഡ് വില
കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. ഗ്രാമിന് 1,535 രൂപയും പവന് 12,280 രൂപയും ആണ് സ്വര്‍ണത്തിന്റെ ബുധനാഴ്ചത്തെ വില. ഗ്രാമിന് 20 രൂപയും പവന് 60 രൂപയുമാണ് വര്‍ദ്ധിച്ചത്. ഡോളറിന്റെ വിലയിടിഞ്ഞതാണ് സ്വര്‍ണത്തിന്റെ വില വര്‍ദ്ധിക്കാനിടയായത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില സ്ഥിരത നേടുന്നുവെങ്കിലും ഡോളറിന്റെ കരുത്ത് ഇന്ത്യയില്‍ സ്വര്‍ണവില റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ത്തി. രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്)ചൊവ്വാഴ്ച..


More: 1  2  3  4  5  6  7  8  9  10  Next  
thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India