clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
clear
കായികം
Euro 2000

Euro 2000 logo ജൂലൈ 03, 2000
France with Euro 2000 trophy Trezeguet... The golden goal scorer
ചരിത്രമുഹൂര്‍ത്തം... യൂറോ 2000 ട്രോഫി നേടിയ ഫ്രാന്‍സ് ഗോള്‍ഡന്‍ പുഞ്ചിരി... ഡേവിഡ് ട്രെസിഗെ
ഗോള്‍ഡന്‍ ഗോളിലൂടെ ഫ്രാന്‍സ് യൂറോ ചാമ്പ്യന്മാര്‍
റോട്ടര്‍ ഡാം: ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടി എക്സാട്രൈമിലേക്ക് കളി നീട്ടിയെടുത്ത ഫ്രാന്‍സ് ഗോള്‍ഡന്‍ ഗോളിലൂടെ യൂറോ കിരീടത്തില്‍ മുത്തമിട്ടു. നിലവിലെ ലോകചാമ്പ്യന്‍മാര്‍ യൂറോ ചാമ്പ്യന്‍ഷിപ്പിലും ജേതാക്കളാവുക എന്ന ചര്ിത്രസംഭവം ഫ്രാന്‍സ് തങ്ങളുടെ പേരില്‍ കുറിച്ചിട്ടു... കൂടുതല്‍

യൂറോക്കപ്പ്: കലാശപ്പോരാട്ടം ഞായറാഴ്ച
റോട്ടര്‍ഡാം: യൂറോ 2000-ന്റെ രാജകീയ പോരാട്ടം ജൂലൈ രണ്ടിന് ഞായാറാഴ്ച. ഇന്ത്യന്‍ സമയം രാത്രി 11.30-ന് ലോകചാമ്പ്യന്മാരായ ഫ്രാന്‍സും ഇറ്റലിയും ഏറ്റുമുട്ടുമ്പോള്‍ അടുത്ത നാലു വര്‍ഷത്തേക്കുള്ള യൂറോപ്യന്‍ ചാമ്പ്യന്മാരെ നിര്‍ണ്ണയിക്കും... കൂടുതല്‍

പെനാല്‍റ്റികള്‍ പാഴാക്കിക്കൊണ്ട് നെതര്‍ലന്റ്സ് പുറത്ത്
ഇറ്റലി-ഫ്രാന്‍സ് ഫൈനല്‍

ആംസ്റര്‍ഡാം: ആറു പെനാല്‍റ്റികളില്‍ അഞ്ചെണ്ണവും പാഴാക്കുക. യൂറോ 2000-ല്‍ ഇറ്റലിക്കെതിരായ രണ്ടാം സെമിഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1-ന് പരാജയപ്പെട്ട നെതര്‍ലന്റ്സിന്റെ തോല്‍വിക്കു കാരണം തേടി വേറെ അലയേണ്ടതില്ല... കൂടുതല്‍

വിവാദ പെനാല്‍റ്റിയിലൂടെ പോര്‍ച്ചുഗലിനെ കീഴടക്കി ഫ്രാന്‍സ് ഫൈനലില്‍
ബ്രസ്സല്‍സ്: എക്സ്ട്രാടൈമില്‍ വന്ന വിവാദമായ പെനാല്‍റ്റിയിലൂടെ പൊരുതിക്കളിച്ച പോര്‍ച്ചുഗലിനെ കീഴടക്കി ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് യൂറോ 2000-ന്റെ ഫൈനലില്‍ കടന്നു. നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞതിനാലാണ് ടൂര്‍ണമെന്റിലാദ്യമായി മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയത്... കൂടുതല്‍

Mail this to a friend Post your feedback Print this page




ബന്ധപ്പെട്ട വാര്‍ത്തകള്‍

  പോയിന്റു നില
  ഫിക്സ്ചര്‍
   നെതര്‍ലന്റ്സ് കോച്ച് രാജിവെച്ചു
   ഇറ്റലി ഫൈനില്‍
  ഡച്ചുപട ഇന്ന് ഇറ്റലിക്കെതിരെ
  പോര്‍ച്ചുഗല്‍ കോച്ച് രാജിവെക്കുന്നു
  ഫ്രാന്‍സ് ഫൈനലില്‍
  ആദ്യസെമി ഇന്ന്
  ഫ്രാന്‍സ് സെമിയില്‍
  ഡച്ച് പട സെമിയില്‍
  ഇറ്റലി സെമിയില്‍
  പോര്‍ച്ചുഗല്‍ സെമിയില്‍
  ക്വാര്‍ട്ടറുകള്‍ ഇന്നാരംഭിക്കുന്നു
  നെതര്‍ലന്റ്സ് ഫ്രാന്‍സിനെ തോല്പിച്ചു
  ചെക്ക് റിപ്പബ്ലിക്കിന് ജയം
  സ്പെയിനിന് അവിശ്വസനീയ ജയം
  നോര്‍വെ പുറത്ത്
  ജര്‍മനിക്ക് ദയനീയ പരാജയം
  റുമാനിയ ക്വാര്‍ട്ടറില്‍
  ഇറ്റലി സ്വീഡനെ തോല്‍പിച്ചു
  ബെല്‍ജിയം പുറത്ത്
  യൂഗോസ്ലാവിയയ്ക്ക് ജയം
  സ്പെയിനിന് വിജയം
  ഇംഗ്ലണ്ട് ജര്‍മനിയെ വീഴ്ത്തി
  പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍
  നെതര്‍ലന്റ്സ് ക്വാര്‍ട്ടറില്‍
  ഫ്രാന്‍സ് ക്വാര്‍ട്ടറില്‍, ചെക്ക് റിപ്പബ്ലിക്ക് പുറത്ത്
  തുര്‍ക്കി-സ്വീഡന്‍ സമനില
  ഇറ്റലി ക്വാര്‍ട്ടറില്‍
  യൂഗോസ്ലാവ്യക്ക് സമനില
  നോര്‍വെ സ്പെയിനിനെ തോല്പിച്ചു
  പോര്‍ച്ചുഗല്‍ ഇംഗ്ലണ്ടിനെ കീഴടക്കി
  ജര്‍മ്മനി-റൊമാനിയ മത്സരം സമനിലയില്‍
  നെതര്‍ലന്റ്സിന് വിജയം
  ഫ്രാന്‍സിന് മൂന്നുഗോള്‍ ജയം
  വിവാദഗോളിലൂടെ ഇറ്റലിക്ക് വിജയം
  ആദ്യജയം ബെല്‍ജിയത്തിന്
User Comments
[ പ്രതികരണം എഴുതൂ ]


ആദ്യമായി പ്രതികരണം എഴുതൂ.



clear
blank
ചലച്ചിത്രം
blank
blank
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

മുഖ്യമന്ത്രി അച്ചുതാനന്ദന്‍ രാജിവയ്ക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
രാജിവയ്ക്കില്ല
രാജിവച്ച് തന്റെ നിലപാട് വ്യക്തമാക്കും
അറിയില്ല
    

Results | Previous Results
blank
clear
 
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Barbara Mori, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India