പഴശ്ശി: ഇളയരാജക്ക് ബേബിയുടെ മറുപടിതിരുവനന്തപുരം: പഴശ്ശിരാജയെന്ന ചിത്രത്തിന് വേണ്ടി ഒഎന്‍വി എഴുതിയ ഗാനങ്ങള്‍ക്ക് അര്‍ത്ഥ സമ്പുഷ്ടതയില്ലെന്ന സംഗീത സംവിധായകന്‍ ഇളയരാജയുടെ നിരീക്ഷണത്തിന് സാസ്‌കാരിക മന്ത്രിയുടെ മറുപടി. മലയാള ഗാനശാഖയെ സര്‍ഗ്ഗാത്മകതയിലേക്ക്് ഉയര്‍ത്തിയവരില്‍ പ്രമുഖന്‍ ഒഎന്‍വി കുറുപ്പാണെന്ന കാര്യം ഇളയരാജ മറന്നുപോകരുതെന്നാണ് മന്ത്രി എംഎ ബേബി പറഞ്ഞിരിക്കുന്നത്. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജി മാധവന്‍നായരെക്കുറിച്ചുള്ള അമ്പിളിമാമന്‍ ന്നെ പുസ്തകത്തിന്റെ പ്രകാശന വേളയിലാണ്
സഹോദരിമാരുടെ കൊല 2 പേര്‍ പിടിയില്‍തൃശൂര്‍: ചേറൂരില്‍ വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികളായ മുരുകേശന്‍, ശെല്‍വരാജന്‍ എന്നിവര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട സ്ത്രീകളുടെ വീട്ടില്‍ നിന്നും മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ ഇവരില്‍ നിന്നും കണ്ടെടുത്തു. നേരത്തെ തന്നെ കസ്റ്റഡിയിലായ ഇവരുടെ അറസ്റ്റ് ശനിയാഴ്ചയാണ് രേഖപ്പെടുത്തിയത്.ഒരാളെ കേരളത്തില്‍ നിന്നും ഒരാളെ തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. കൊല്ലപ്പെട്ട വിശാലാക്ഷി(70)യുമായും..
എസ്എഫ്ഐയുടെ ആശങ്ക ദുരീകരിക്കും: ബേബികാസര്കോട്: സ്വാശ്രയ വിദ്യാഭ്യാസ പ്രശ്‌നത്തില്‍ എസ്എഫ്ഐയ്ക്ക് ആശങ്കയുണ്ടെങ്കില്‍ അവരുമായി സംസാരിച്ച് ആശയവ്യക്തത വരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ.ബേബി. സംസ്ഥാനത്തെ 99% സ്വാശ്രയ സ്ഥാപനങ്ങളുമായി സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ട്. ഇക്കാര്യം എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിനെത്തിയ നേതാക്കള്‍ക്ക് മനസിലായിട്ടില്ലെന്ന് കരുതുന്നില്ല. അഥവാ മനസിലായിട്ടില്ലെങ്കില്‍ അത് അവര്‍ക്ക് പറഞ്ഞു മനസിലാക്കി കൊടുക്കും. ആശങ്കയുണ്ടെങ്കില്‍ സംസാരിച്ച് ആശയ വ്യക്തത വരുത്തും- മന്ത്രി പറഞ്ഞു.തന്നെ..
റാണ വന്നത് ബിസിനസ് കാര്യത്തിനല്ല: ഡിജിപിതിരുവനന്തപുരം: ലഷ്കര്‍ ഏജന്റ് തഹാവൂര്‍ ഹുസൈന്‍ റാണയുടെ കൊച്ചി സന്ദര്‍ശനത്തിന്റെ ലക്ഷ്യം ബിസിനസ് ആവശ്യം മാത്രമായിരുന്നില്ലെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു. റാണയുടെ സന്ദര്‍ശനത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. ഡേവിഡ് ഹെഡ്‌ലി കൊച്ചിയിലെത്തിയിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള ഏത് അന്വേഷണവുമായും പോലീസ് സഹകരിക്കും- ഡിജിപി പറഞ്ഞുറാണയുടെ കൊച്ചി സന്ദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തിയത് കൊച്ചി..
മുരളിയുടെ കാര്യം അഭിപ്രായ ഐക്യമുണ്ടാക്കിയശേഷം: രവിതിരുവനന്തപുരം: കെ.മുരളീധരന്റെ കോണ്‍ഗ്രസിലേയ്ക്കുള്ള തിരിച്ചുവരവ് പാര്‍ട്ടിയില്‍ അഭിപ്രായ ഐക്യമുണ്ടാക്കിയ ശേഷം മാത്രമെ ഉണ്ടാകൂവെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. ഇക്കാര്യത്തില്‍ എ.കെ.ആന്റണിയുടെ അഭിപ്രായം തന്നെയാണ് തനിക്കുമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.അണികളെ വിശ്വാസത്തിലെടുത്തുകൊണ്ട് മാത്രമെ മുരളീധരന് തിരിച്ചുവരാനൊക്കുകയുള്ളൂ. അഭിപ്രായ ഐക്യം ഉണ്ടായ ശേഷം വരുന്നതാണ് മുരളിയ്ക്കും ഗുണം ചെയ്യുക. എല്ലാവര്‍ക്കും സ്വീകാര്യമായ അന്തരീക്ഷത്തിലായിരിക്കണം അദ്ദേഹത്തിന്റെ തിരിച്ചുവരവ്. ഇല്ലെങ്കില്‍ അത് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ക്ക്..
കരുണാകരന് 2ദിവസത്തിനുള്ളില്‍ ആശുപത്രിവിടാംതിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെ കരുണാകരന് രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച അദ്ദേഹം ആശുപത്രി മുറിയ്ക്ക് പുറത്ത് വരാന്തയില്‍ പരസഹായത്തോടെ നടന്നു. തീവ്രപരിചരണവിഭാഗത്തില്‍ നിന്നും അദ്ദേഹത്തെ വാര്‍ഡിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സാധാരണ രീതിയില്‍ ഭക്ഷണം കഴിച്ചുതുടങ്ങിയിട്ടുണ്ടെന്നും ബന്ധുക്കളും പാര്‍ട്ടി നേതാക്കളുമായും സംസാരിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി...
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 135.5 അടിയായികുമളി: മുല്ലപ്പെരിയര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.5 അടിയായി ഉയര്‍ന്നു. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശമായ തേക്കടിയില്‍ വെള്ളിയാഴ്ചയുണ്ടായ മഴയെത്തുടര്‍ന്നാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നത്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ സ്ഥിതി കൂടുതല്‍ ദുര്‍ബലമാകും. വെള്ളിയാഴ്ച ജലനിരപ്പ് 135.1 അടിയായിരുന്നു. ജലനിരപ്പ് 136 അടിയായി ഉയര്‍ന്നാല്‍ സ്‌പില്‍വേയിലൂടെ ജലം ഒഴുകാന്‍ തുടങ്ങും.ഇതിനെത്തുടര്‍ന്ന് തമിഴ്‌നാട് പി.ഡബ്ല്യു.ഡി ചീഫ് എഞ്ചിനീയര്‍ രാമമൂര്‍ത്തി മുല്ലപ്പെരിയാര്‍ അണക്കെട്ട്..
കാസര്‍കോട് സംഘര്‍ഷം: 8 പേര്‍ കൂടി പിടിയില്‍കാസര്‍കോട്: രണ്ട് പേര്‍ മരിയ്ക്കാനിടയായ കാസര്‍കോട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് എട്ട് പേര്‍ കൂടി അറസ്റ്റിലായതായി എസ്പി പി പ്രകാശ് അറിയിച്ചു. സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 11 ആയി. വ്യാഴാഴ്ച അറസ്റ്റിലായ മൂന്ന് പേരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.സംഘര്‍ഷത്തിനിടെ ലീഗ് പ്രവര്‍ത്തകര്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതികളെ പോലീസ് തിരഞ്ഞുവരികയാണ്. അതിനിടെ പോലീസ് വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്..
മുരളീധരന്‍: ദില്ലിയില്‍ ചര്‍ച്ചയില്ലെന്ന് ചാണ്ടിപാലക്കാട്: മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്റെ പുനപ്രവേശവുമായി ബന്ധപ്പെട്ട് ദില്ലിയില്‍ യാതൊരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് കൊക്കൊള്ളും. മുരളിയുടെ മടങ്ങിവരവിനെക്കുറിച്ച് ദില്ലിയില്‍ ചര്‍ച്ചകള്‍ നടക്കുന്നതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. പാലക്കാട് മൂലത്തറ ഡാം സന്ദര്‍ശിച്ച് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. മൂലത്തറ ഡാം തകര്‍ന്ന സംഭവത്തില്‍..
ബസ് കത്തിക്കല്‍: പ്രതിപ്പട്ടികയില്‍ മാറ്റംകൊച്ചി: കളമശേരിയില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ബസിന് തീയിട്ട കേസില്‍ തടിയന്റവിട നസീര്‍ ഒന്നാം പ്രതി. ബസ് തട്ടിയെടുത്തത് നസീറടക്കം 6 പേര്‍ ചേര്‍ന്നാണെന്ന് പൊലീസ് കണ്ടെത്തി. കേസില്‍ മുമ്പ് കീഴടങ്ങിയ മൂന്ന് പേര്‍ നിരപരാധികളാണെന്നും പൊലീസ് കണ്ടെത്തി. ഇവരെ കേസില്‍ നിന്ന് ഒഴിവാക്കും. കണ്ണൂരില്‍ പിടിയിലായ നവാസിനെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. കോടതിയില്‍..